ഐപിഎല്‍ ലേല പട്ടികയില്‍ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്ത്. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നല്‍കാതിരുന്നത്. നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റിന്റെ മായികപ്രഭയിലേക്ക് വീണ്ടുമെത്തിയ ശ്രീശാന്തിന് ഇരുട്ടടിയായിരിക്കുകയാണ് ഐപിഎല്‍ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്ചയിച്ച് കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയില്‍ ശ്രീശാന്തിന് ഇടം കിട്ടിയില്ല. 164 ഇന്ത്യക്കാരുള്‍പെടെ 292 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ …
Read More »സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 240 രൂപയാണ്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് വില 35,640 ല്‍ എത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഈ …
Read More »കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ അസ്ഥികൂടം ; ചികിത്സയില്‍ കഴിഞ്ഞയാളുടേതാകാമെന്ന് അധികൃതര്‍…
കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ അസ്ഥികൂടം കണ്ടെത്തി. ക്ലാസ്മുറികള്‍ വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. ലോക് ഡൗണിന് ശേഷം സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് ബെഞ്ചിനടിയില്‍ നിലത്ത് കിടക്കുന്ന രീതിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വൻ ഇടിവ്; പവന് 35,640 രൂപ…Read more ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് സംഭവം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെ പി മെഹ്ത ഇന്റര്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വൻ ഇടിവ്; പവന് 35,640 രൂപ…
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസങ്ങളില്‍ വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. കേരളത്തിൽ കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു…Read more ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Read More »കേരളത്തിൽ കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണം ആരംഭിച്ചു…
സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടത്തിന് തുടക്കമായി. പൊലീസ്, റവന്യൂ ജീവനക്കാര്‍ക്കാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വാക്‌സിന്‍ സ്വീകരിച്ചു. നാലു ദിവസം കൊണ്ടു പൊലീസുകാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പൂര്‍ത്തിയാക്കുമെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം വരെ 78000 സേനാ വിഭാഗം ജീവനക്കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ‘തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കാന്‍ നാണമില്ലേ?’ പ്രതികരണവുമായി പാര്‍വതി…Read more ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മനോജ് എബ്രഹാം, …
Read More »‘തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കാന്‍ നാണമില്ലേ?’ പ്രതികരണവുമായി പാര്‍വതി…
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍വതി. ‘അടിസ്ഥാന രഹിതമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നല്‍കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ’ എന്നും പ്രമുഖ പത്രത്തിന്‍റെ പേരെടുത്തുപറഞ്ഞുകൊണ്ട് പാര്‍വതി ചോദിച്ചു. ട്വിറ്ററിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്. ഇതുവരെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഒരു പാര്‍ട്ടിയും ഇങ്ങനെ ഒരു ആവശ്യവുമായി തന്നെ സമീപിച്ചിട്ടുമില്ല. ഈ വാര്‍ത്ത തിരുത്തണമെന്നും പാര്‍വതി ട്വിറ്ററിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു.
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി….
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 35,800 രൂപയിലാണ് സ്വർണ്ണ ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രണം; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍…Read more വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വിലയിടിവിന് ശേഷം മൂന്ന് തവണയായി 800 രൂപയാണ് വര്‍ധിച്ചത്.
Read More »ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രണം; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍…
ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിനുള്ള പുതിയ വിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓണ്‍ ലൈന്‍ ചൂതാട്ടം സാമുഹിക വിപത്താണന്നും നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മികളിയും ഉള്‍പ്പെടുത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിയമത്തില്‍ ഭേഗഗതി വരുത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്ത്രീവേഷത്തിലെത്തി ലിഫ്റ്റ് ചോദിക്കും, ശേഷം യാത്രക്കാരില്‍ നിന്ന് വാഹനവും പണവും തട്ടിയെടുക്കും; രണ്ട് യുവാക്കള്‍ അറസ്റ്റില്‍…Read more നിയമത്തില്‍ ഭേദഗതി വരുത്തമെന്ന് വിവരം ഇന്നലെ സര്‍ക്കാര്‍ …
Read More »സ്ത്രീവേഷത്തിലെത്തി ലിഫ്റ്റ് ചോദിക്കും, ശേഷം യാത്രക്കാരില്‍ നിന്ന് വാഹനവും പണവും തട്ടിയെടുക്കും; രണ്ട് യുവാക്കള്‍ അറസ്റ്റില്‍…
സ്ത്രീവേഷത്തിലെത്തി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഹൈവേയിലാണ് സംഭവം. വാഹനങ്ങള്‍ തട്ടിയെടുത്ത് യാത്രക്കാരില്‍ പണം കവരാനുള്ള ശ്രമത്തിനിടേയാണ് പ്രതികള്‍ പിടിയിലായത്. വഴിയില്‍ കുടുങ്ങിയതായി തെറ്റിദ്ധരിപ്പിച്ച് സ്ത്രീവേഷം ധരിച്ചവര്‍ റോഡരികില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നെന്ന് യാത്രക്കാരന്‍ പറയുന്നത്. അര്‍ദ്ധരാത്രിയിലാണ് സംഭവം. പട്രോളിങ്ങിനിടെ റാണാഘട്ട് പോലിസ് പരിതിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.
Read More »ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം; പുത്തൻ പദ്ധതി നടപ്പിലാക്കി ബി ജെ പി എം പി ഗൗതം ഗംഭീര്‍…
ഉച്ചസമയത്ത് വിശപ്പടക്കാനായി ഒരു രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി ജെ പി എം പിയുമായ ഗൗതം ഗംഭീര്‍. തന്റെ നിയോജക മണ്ഡലമായ ന്യൂ അശോക് നഗറിലാണ് ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. വഞ്ചനാ കേസ് : വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി….Read more അതേസമയം കഴിഞ്ഞ ഡിസംബര്‍ 24ന് ഗാന്ധിനഗറിലും ഇത്തരമൊരു ക്യാന്റീന്‍ ഗംഭീര്‍ …
Read More »