റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബ്ബിൽ ഇടംനേടി ദളപതി വിജയ് ചിത്രം മാസ്റ്റര്‍. മാസ്‌റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. 100 കോടിയില്‍ 55 കോടി രൂപ തമിഴ്നാട്ടില്‍ നിന്ന് മാത്രം വാരിക്കൂട്ടിയതാണ്. ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായെത്തിയ ബിഗ് ബഡ്‌ജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, ഉത്തരേന്ത്യ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന …
Read More »കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…
കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുത്തൂര്‍വയലിലെ ഇഡി പോസ്റ്റുമാന്‍ മേപ്പാടി കുന്നമ്ബറ്റ മൂപ്പന്‍കുന്ന് പരശുരാമന്റെ ഭാര്യ പാര്‍വതി ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ഇവര്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 30ന് വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തില്‍ അമ്പതുകാരിയായ പാര്‍വതിയ്ക്ക് ഗുരുതര പരിക്കേറ്റത്. വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത ; പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല…Read more ചെമ്ബ്ര എസ്റ്റേറ്റിലെ …
Read More »വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത ; പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ല…
വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. ഫെബ്രുവരി എട്ടിന് പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചതായാണ് റിപ്പോർട്ട്. വാട്‌സ്‌ആപ്പ് മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി അറിയിച്ചു. കമ്ബനിയുടെ പ്രസ്താവനയില്‍, വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ …
Read More »സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കൊവിഡ് ; 19 മരണം; 435 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാള്‍ക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷന്‍മാരാണ്. ഇതോടെ ആകെ …
Read More »കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് കേരളത്തിലെത്തി; വിതരണം 113 കേന്ദ്രങ്ങളില്‍…
സംസ്ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള മരുന്ന് കൊച്ചിയിലെത്തി. മുംബൈയില്‍നിന്നുള്ള ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ കോവിഷീല്‍ഡ് എത്തിച്ചത്. വാക്‌സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്സിന്‍ മാറ്റുക. ശേഷം ആരോഗ്യ …
Read More »‘മാസ്റ്റര്‍’ ഇറങ്ങി സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നു…
കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറന്നു. ദളപതി വിജയ് നായകനാകുന്ന ‘മാസ്റ്റര്‍’ പ്രദര്‍ശിപ്പിച്ചുകൊണ്ട് രാവിലെ ഒമ്ബതുമണിക്കാണ് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം നടത്തുന്നത്. അടുത്തയാഴ്ച മലയാളചിത്രമായ ‘വെള്ളം’ ഉള്‍പ്പെടെയുള്ളവയുടെ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. അമ്ബതുശതമാനം കാണികളെയാണ് തിയേറ്ററുകളില്‍ പ്രവേശിപ്പിക്കുന്നത്.
Read More »കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട്…
കേരളത്തിൽ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അങ്ങനെ ചൈനയും സമ്മതിച്ചു; ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാവ് ഇന്ത്യയെന്ന്…Read more …
Read More »അങ്ങനെ ചൈനയും സമ്മതിച്ചു; ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാവ് ഇന്ത്യയെന്ന്…
ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളില്‍ വാക്സിന്‍ എത്തിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തേയും ഇവര്‍ കൈയ്യടിച്ച് സ്വീകരിക്കുകയായിരുന്നു. ഇപ്പോഴിതാ, ഇന്ത്യയുടെ വാക്സിനുകള്‍ വിശ്വസനീയമാണെന്ന് സമ്മതിച്ച് ചൈനയും രംഗത്ത്. ചൈനീസ് ഗവണ്‍മെന്റിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ അടുത്തിടെ രാജ്യത്തിന്റെ വിദഗ്ധരെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ വാക്സിനുകളെ കുറിച്ച് പരാമര്‍ശിക്കുന്നത്. ഇന്ത്യയുടെ വാക്സിനുകള്‍ ചൈനീസ് വേരിയന്റിനേക്കാള്‍ ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും വലിയ വക്സിന്‍ നിര്‍മാതാവാണ് …
Read More »ഐഎസ്സ്എൽ ; അവസാന സ്ഥാനക്കാര്‍ തമ്മില്‍ പോര് ; ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ…
ഐഎസ്‌എലില്‍ ഇന്ന് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോര്. പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും തമ്മിലാണ് പോരാട്ടം. സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍; വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസിന്റെ കാര്യം ആശങ്കയിൽ… ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ് ഉള്ളത്.
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…
സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 38,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. രാജ്യത്തെ പെട്രോള്‍ വില കൂടി; 29 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നത്തെ വിലവര്‍ധന…Read more ഗ്രാമിന് 4750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച ഗ്രാമിന് രണ്ടുതവണയായി 70 വര്‍ധിച്ച് 4760 രൂപയും പവന് 38,080 രൂപയുമായിരുന്നു. ചൊവ്വാഴ്ച 40 രൂപ കൂടി വര്‍ധിച്ച് 4800 രൂപയും …
Read More »