Breaking News

NEWS22 EDITOR

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്; 20 മരണം; 3711 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറം 853 തിരുവനന്തപുരം 513 കോഴിക്കോട് 497 തൃശൂര്‍ 480 എറണാകുളം 457 ആലപ്പുഴ 332 കൊല്ലം 316 പാലക്കാട് 276 കോട്ടയം 194 കണ്ണൂര്‍ 174 ഇടുക്കി 79 കാസര്‍ഗോഡ് 64 …

Read More »

കേരളത്തിലേക്ക് വരുന്നവർക്കുള്ള പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രാലയം…

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് എല്ലായിടത്തും തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും മന്ത്രി …

Read More »

ഓൺലൈൻ ക്ളാസുകൾ നവംബർ രണ്ട് മുതൽ, തുടക്കത്തിൽ രണ്ട് ക്ളാസുകൾ…

സംസ്ഥാനത്ത് പ്ലസ് വണ്ണിന്റെ ഓണ്‍ലൈന്‍ ക്ളാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ക്ളാസുകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ രാവിലെ ഒമ്ബതരമുതല്‍ പത്തരവരെ രണ്ട് ക്ളാസുകളാണ് പ്ളസ് വണ്ണിന് ഉണ്ടാവുക. പ്ലസ് വണ്ണിന് കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 45ലക്ഷം കുട്ടികളാണ് ഓണ്‍ലൈന്‍ ക്ളാസുകളുടെ ഭാഗമാകുന്നത്. പല പ്ലാറ്റ്ഫോമുകളിലായിരുന്ന വിവിധ മീഡിയത്തിലെ ക്ലാസുകള്‍ firstbell.kite.kerala.gov.in എന്ന ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Read More »

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി…

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ തയാറായിക്കഴിഞ്ഞാലുടന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി. ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി 500 രൂപ വീതം ചെലവഴിക്കുമെന്നും ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്‍ പി സ്വെയിനിന്റെ ചോദ്യത്തോട് പ്രതികരിക്കവെ കേന്ദ്ര മന്ത്രി പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിരുന്നു. കൊവിഡിനെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി …

Read More »

ലേഡിസൂപ്പര്‍ സ്റ്റാറിന്‍റെ 50 ആം ചിത്രം ‘9 MM’ ; ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍…

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയാവുന്ന ‘9 MM’ ഒരുങ്ങുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മഞ്ജു മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലേക്ക് ഉയരുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിത്തിലേക്ക് തിരികെ വന്നിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. ‘9 MM’ എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന …

Read More »

യൂറ്റ്യൂബില്‍ തരംഗമായി ” കോ-P ” ഷോര്‍ട്ട് ഫിലിം !

യൂറ്റ്യൂബില്‍ തരംഗമായി മാറികൊണ്ടിരിക്കുകയാണ് കോ-P എന്ന ഷോര്‍ട്ട് ഫിലിം. തികച്ചും സാങ്കല്‍പ്പികമായി സംഭവിക്കുന്ന കാര്യങ്ങള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ പൂര്‍ത്തിയാക്കിയ ഈ ഷോര്‍ട്ട് ഫിലിം വളരെയധികം സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുകയാണ്. കോ-P ഷോര്‍ട്ട് ഫിലിം കാണാം : https://youtu.be/OSpF9HDLKeM

Read More »

നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറക്കും; ക്ലാസില്‍ പങ്കെടുക്കാന്‍ സമ്മതപത്രം; ഓണ്‍ലൈന്‍ ക്ലാസിന് തടസമില്ല….

കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോളജുകളില്‍ വന്ന് പഠിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ സമ്മതപത്രം കൊണ്ടുവരണം. അല്ലാത്തപക്ഷം നിലവിലെ പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാവുന്നതാണെന്നും അശ്വത് നാരായണന്‍ പറഞ്ഞു. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിച്ച്‌ രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് …

Read More »

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ്; 23 മരണം; 6448 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 6448 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധ. 844 പേരുടെ രോഗ ഉറവിടം അറിയില്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 123 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7593 പേര്‍ ഇന്ന് രോഗമുക്തി നേടി. 23 കോവിഡ് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചു. 67 …

Read More »

കൊട്ടാരക്കര പുത്തൂരില്‍ പെയിന്റിങ് തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്…

കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. കൊട്ടാരക്കര പുത്തൂര്‍ കാരിക്കല്‍ സ്വദേശി ശ്രീകുമാറാണ് (42) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. 11 കെവി ലൈനില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പുത്തൂരില്‍ ട്യൂട്ടോറിയല്‍ കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പെയിന്റിങ് ജോലിയ്ക്കിടെ ഇന്ന് രാവിലെ ഒമ്ബതരയോടെയായിരുന്നു അപകടം. പെയിന്റിങ്ങിനിടെ ഫ്ളക്സ് ബോര്‍ഡ് മാറ്റിവയ്ക്കുമ്ബോള്‍ ബോര്‍ഡിന്റെ ഒരുഭാഗം 11 കെവി വൈദ്യുതി ലൈനില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. നാലുപേര്‍ ഒന്നിച്ചാണ് …

Read More »

തെലങ്കാനയിൽ പ്രളയം: ഒന്നരക്കോടി നൽകി പ്രഭാസ്, കേരളത്തോട് സഹായം അഭ്യർഥിച്ച്‌ വിജയ് ദേവരകൊണ്ട…

കോവിഡിനൊപ്പം കനത്ത മഴയെതുടർന്ന് പ്രളയ ദുരിതത്തിലാണ് തെലങ്കാന. ഇതിനോടകം തന്നെ 70 പേർ മരിച്ചു. നിരവധി പേർക്കാണ് വീട് നഷ്ടമായത്. വലിയ തോതിലുള്ള കൃഷിനാശവും റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തെലങ്കാനയ്ക്ക് സഹായവുമായി ഒട്ടേറെ സിനിമാ താരങ്ങൾ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നടൻ പ്രഭാസ് സംഭാവന നൽകിയത്. ചിരഞ്ജീവിയും മഹേഷ് ബാബുവും ഒരു കോടി രൂപ വീതം സഹായധനം …

Read More »