Breaking News

NEWS22 EDITOR

ബിഗ് ബോസ്സിലെ താരങ്ങളുടെ ശമ്പളം; ഒരു ദിവസം ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ഈ താരങ്ങള്‍; കൂടാതെ ബാക്കിയുള്ളവരുടെ വരുമാനവും…

റിയലിട്ട ഷോകളിൽ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയ പ്രോഗ്രാമാണ് ബിഗ് ബോസ്. ഏഷ്യനെറ്റ് ചാനലിന്‍റെ തുരുപ്പുചീട്ടുകളില്‍ ഒന്നാണ് ബിഗ്‌ ബോസ്. ബിഗ്‌ ബോസിന്റെ രണ്ടാം സീസണിലേക്ക് കയറിയതോടെ മത്സരത്തിന് വലിയൊരു ജനപ്രീതി തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ചു പച്ചയായജീവിതം പുറത്തുകാട്ടുകയാണ് ഷോയിലൂടെ. ഏറ്റവും കൂടുതൽ ദിവസം ആ വീട്ടിൽ കഴിയുന്നവർ വിജയിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഗെയിം ഷോയാണ് ബിഗ്ഗ്‌ബോസ്. ഷോയില്‍ വിജയിക്കണമെങ്കില്‍ കുറെയേറെ …

Read More »

ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് : മരണം 1,355 ; ഇന്നലെ മാത്രം മരിച്ചത് 242 പേര്‍; ഒറ്റദിവസംകൊണ്ട് രോഗം ബാധിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…..

കൊറോണ വൈറസ് ഭീതി ഒഴിയുന്നില്ല. ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1355 ആയതായാണ് റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍‌ വ്യാപിച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 242 പേരാണെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 44,653 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയില്‍ തുടരുകയാണ്. …

വിമാനത്തില്‍ ഇതുവരെ കയറിയിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി സൂര്യ; 100 കുട്ടികള്‍ക്കാണ് താരം അവസരമൊരുക്കിയിരിക്കുന്നത്…

വിമാനത്തില്‍ ഇതുവരെയും കയറിയിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന്‍ സൂര്യ. താരം പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനം സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ ഫെബ്രുവരി 13 ന് ലോഞ്ച് ചെയ്യുകയാണ്. കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികള്‍. ഇതോടെയാണ് വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികള്‍ക്ക് നടന്‍റെ നേതൃത്വത്തില്‍ സൗജന്യ വിമാനയാത്ര ഒരുക്കുന്നത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണത്തിനു ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

Read More »

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട്‌ വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല… ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 3,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണത്തിനു ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

Read More »

ജന്മനാട്ടില്‍ പ്രേം നസീര്‍ സാംസ്‌കാരിക കേന്ദ്രത്തിന് ഒരുകോടി രൂപ അനുവദിച്ചു..!

ജന്മനാടായ  ചിറയിന്‍കീഴില്‍ പ്രേം നസീര്‍ സാംസ്‌കാരിക കേന്ദ്രത്തിന് ഒരുകോടി രൂപ അനുവദിച്ചു. സംസ്ഥാന ബജറ്റില്‍ ഡെപ്പ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ അഭ്യര്‍ഥനമാനിച്ചാണ് ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ്‌ ഐസക്ക് ഒരു കോടി രൂപ അനുവധിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡെപ്പ്യൂട്ടി സ്പീക്കര്‍ വി. ശശി ചിറയിന്‍കീഴില്‍ പ്രേം നസീറിന്റെ പേരിലുള സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിനായ് സംസ്ഥാന ഗവണ്മെന്റ്നോട് 5 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. …

Read More »

ഓപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കി; പ്രത്യേകതകള്‍ എന്തെല്ലാം; വില നിങ്ങളെ അതിശയിപ്പിക്കും..!

ഓപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കി. ഓപ്പോ റെനോ സീരിസിലെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷനാണ് ചൈനയില്‍ പുറത്തിറക്കിയത്. ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷന്റെ 8 ജിബി + 128 ജിബി ഓപ്ഷന്റെ വില 30,500 രൂപയാണ്. 48-മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും മറ്റ് റെനോ 3 സീരിസ് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി മീഡിയടേക് MT6885Z ഡൈമെന്‍സിറ്റി 1000L ചിപ്‌സെറ്റിന് പകരം …

Read More »

ഏകദിന റാങ്കിംഗ്; ബുമ്ര ഒന്നാം റാങ്കില്‍ നിന്നും താഴെ വീണു; ഒന്നാം റാങ്ക് ന്യൂസിലന്‍ഡ്‌ താരത്തിന്..!

ബോളര്‍മാരുടെ പുതിയ റാങ്കിംഗ് പട്ടിക പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര നീണ്ട കാലത്തിനു ശേഷം ഏകദിന റാങ്കിലെ ഒന്നാം സ്ഥാനത്തു നിന്ന് താഴെ വീണു. ഇന്ന് വന്ന പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബുമ്ര താഴ്ന്നത്. ബുമ്രയെ മറികടന്ന് ബൗള്‍ട് ആണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഈ റാങ്കിംഗില്‍ ബുമ്രയ്ക്ക് നഷ്ടമായത് 45 പോയന്റാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. പരിക്ക് …