സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല… ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണത്തിനു ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
Read More »ജന്മനാട്ടില്‍ പ്രേം നസീര്‍ സാംസ്‌കാരിക കേന്ദ്രത്തിന് ഒരുകോടി രൂപ അനുവദിച്ചു..!
ജന്മനാടായ ചിറയിന്‍കീഴില്‍ പ്രേം നസീര്‍ സാംസ്‌കാരിക കേന്ദ്രത്തിന് ഒരുകോടി രൂപ അനുവദിച്ചു. സംസ്ഥാന ബജറ്റില്‍ ഡെപ്പ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ അഭ്യര്‍ഥനമാനിച്ചാണ് ധനകാര്യ വകുപ്പ് മന്ത്രി ഡോ തോമസ് ഐസക്ക് ഒരു കോടി രൂപ അനുവധിച്ചത്. കഴിഞ്ഞ ദിവസം നടന്ന ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ഡെപ്പ്യൂട്ടി സ്പീക്കര്‍ വി. ശശി ചിറയിന്‍കീഴില്‍ പ്രേം നസീറിന്റെ പേരിലുള സാംസ്കാരിക കേന്ദ്രം നിര്‍മ്മിക്കുന്നതിനായ് സംസ്ഥാന ഗവണ്മെന്റ്നോട് 5 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. …
Read More »ഓപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കി; പ്രത്യേകതകള്‍ എന്തെല്ലാം; വില നിങ്ങളെ അതിശയിപ്പിക്കും..!
ഓപ്പോയുടെ റെനോ സീരിസിലെ ഏറ്റവും പുതിയ ഫോണ്‍ പുറത്തിറക്കി. ഓപ്പോ റെനോ സീരിസിലെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷനാണ് ചൈനയില്‍ പുറത്തിറക്കിയത്. ഓപ്പോ റെനോ 3 വിറ്റാലിറ്റി എഡിഷന്റെ 8 ജിബി + 128 ജിബി ഓപ്ഷന്റെ വില 30,500 രൂപയാണ്. 48-മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും മറ്റ് റെനോ 3 സീരിസ് ഫോണുകളില്‍ നിന്നും വ്യത്യസ്തമായി മീഡിയടേക് MT6885Z ഡൈമെന്‍സിറ്റി 1000L ചിപ്‌സെറ്റിന് പകരം …
Read More »ഏകദിന റാങ്കിംഗ്; ബുമ്ര ഒന്നാം റാങ്കില്‍ നിന്നും താഴെ വീണു; ഒന്നാം റാങ്ക് ന്യൂസിലന്‍ഡ് താരത്തിന്..!
ബോളര്‍മാരുടെ പുതിയ റാങ്കിംഗ് പട്ടിക പുറത്തിറക്കിയപ്പോള്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര നീണ്ട കാലത്തിനു ശേഷം ഏകദിന റാങ്കിലെ ഒന്നാം സ്ഥാനത്തു നിന്ന് താഴെ വീണു. ഇന്ന് വന്ന പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബുമ്ര താഴ്ന്നത്. ബുമ്രയെ മറികടന്ന് ബൗള്‍ട് ആണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഈ റാങ്കിംഗില്‍ ബുമ്രയ്ക്ക് നഷ്ടമായത് 45 പോയന്റാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും വിക്കറ്റ് വീഴ്ത്താന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നില്ല. പരിക്ക് …

Read More »അച്ഛന് മുലയൂട്ടുന്ന മകള്‍! തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല…
തലക്കെട്ട് വായിക്കുമ്പോള്‍ തന്നെ നെറ്റി ചുളിച്ചു പോയെങ്കില്‍ സാരമില്ല, അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരന്‍ “ബാര്‍തൊളോമിസോ എസ്തെബന്‍ മുരില്ലോ” (Bartolomé Esteban Murillo) യുടെ വിവാദപരവും, അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകള്‍. ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികള്‍ താനേ തെളിയുമെന്നും, ആ നെറ്റിതടങ്ങളില്‍ വിയര്‍പ്പിന്റെയും കണ്‍കോണുകളില്‍ …
Read More »സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു; ഇനി ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 13 രൂപ..!
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കി. ബജറ്റിൽ കുപ്പിവെള്ളത്തിന് വിലകുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുപ്പി വെള്ളത്തിന്റെ പരമാവധി വില 13 രൂപയായി നിർണയിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വച്ചു. വിജ്ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു മന്ത്രി പി തിലോത്തമൻ അറിയിച്ചു. ഒരു ലിറ്ററിന് 13 രൂപയായാണ് നിരക്ക് കുറച്ചത്. നേരത്തെ ലിറ്ററിന് 20 രൂപ വരെ …
Read More »ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വേണ്ട; മാര്‍ച്ച് 31 വരെ ഇളവ്
ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം. ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനിമുതല്‍ വാഹനം ഓടിച്ചു കാണിക്കേണ്ടിവരില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് കേന്ദ്രമാണ് ഇളവ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിന് മുന്‍പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാക്കുക. ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവര്‍ഷം …
Read More »ഡല്‍ഹി ഫലത്തിന് പിന്നാലെ പാചകവാതക വില കുത്തനെകൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 146 രൂപ..
രാജ്യത്തെ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി. സിലിണ്ടറിന്റെ വില 146 രൂപ (14.2കിലോ സിലിണ്ടറിന്) ആയിട്ടാണ് വര്‍ധിപ്പിച്ചത്. ഇതോടെ 850 രൂപ 50 പൈസയാണ് ഇന്നത്തെ സിലണ്ടറിന്റെ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്ബനികള്‍ പാചക വാതക വില പുതുക്കുന്നത്.എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂട്ടിയ തുക തിരിച്ച് …
Read More »