Breaking News

NEWS22 EDITOR

സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു; സ്വദേശി ജീവനക്കാരുടെ അനുപാതം കൂടി..!

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറയുകയും സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും ചെയ്​തതായ് റിപ്പോര്‍ട്ട്. ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏ​ക​ദി​ന​വും ടെ​സ്റ്റും നഷ്ട്ടമാകും.. സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ്​ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്​. ഈ റിപ്പോര്‍ട്ട്​ പ്രകാരം രാജ്യത്ത് 81.39 ലക്ഷം പേരാണ് …

Read More »

ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏ​ക​ദി​ന​വും ടെ​സ്റ്റും നഷ്ട്ടമാകും..

ഇന്ത്യ-ന്യൂ​സി​ല​ന്‍ഡ് സീരീസില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍​മ​യ്ക്ക് ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഏ​ക​ദി​ന-​ടെ​സ്റ്റ് പ​ര​മ്പ​ര​ക​ള്‍ ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടു പേരെ കാണാതായി..?? ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​നി​ടെ ബാ​റ്റ് ചെ​യ്യു​മ്പോ​ഴാ​ണ് ഹിറ്റ്‌മാന് കാ​ലി​ന് പ​രി​ക്കേറ്റത്. തുടര്‍ന്ന് താരത്തിന് ബാറ്റിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. വി​രാ​ട് കോ​ഹ്ലി​യു​ടെ അ​ഭാ​വ​ത്തി​ല്‍ ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്ന രോ​ഹി​ത് പി​ന്നീ​ട് ഫീ​ല്‍​ഡ് ചെ​യ്യാ​നും ക​ള​ത്തി​ലി​റ​ങ്ങി​യി​ല്ല. കെ.​എ​ല്‍.​രാ​ഹു​ലാ​യി​രു​ന്നു ടീ​മി​നെ ന​യി​ച്ച​ത്. ടാബ്‌ലറ്റ് വില്‍പനയില്‍ …

Read More »

കൊറോണ വൈറസ്: ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രണ്ടു പേരെ കാണാതായി..??

കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച്‌ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ മധ്യപ്രദേശിലെ ഭോപ്പാലിലെ ആശുപത്രിയില്‍ നിന്ന് കാണാതായതായ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്ന് തിരിച്ചെത്തിയ യുവാവാണ്. വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ ഇയാള്‍ ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. ടാബ്‌ലറ്റ് വില്‍പനയില്‍ വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്‍റെ ഐപാഡ്; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്… ഹെല്‍ത്ത് സെന്ററില്‍ ചികിത്സ …

Read More »

ടാബ്‌ലറ്റ് വില്‍പനയില്‍ വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്‍റെ ഐപാഡ്; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്…

ടാബ്‌ലറ്റ് വില്‍പ്പനയില്‍ വിപണിയില്‍ ഏറ്റവും മുന്നിലെത്തി ആപ്പിള്‍ ഐപാഡ്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ടാബ്‌ലറ്റ് വില്‍പനയില്‍ ആപ്പിളിനെ മറികടക്കാന്‍ മറ്റൊരു കമ്പനിയ്ക്കും സാധിച്ചിട്ടില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 10.2 ഇഞ്ച് ഐപാഡിന്‍റെ  വില്‍പനയാണ് …

Read More »

ടാബ്‌ലറ്റ് വില്‍പനയില്‍ വിപണി കീഴടക്കി മുന്നിലെത്തി ആപ്പിളിന്‍റെ ഐപാഡ്; രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്…

ടാബ്‌ലറ്റ് വില്‍പ്പനയില്‍ വിപണിയില്‍ ഏറ്റവും മുന്നിലെത്തി ആപ്പിള്‍ ഐപാഡ്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… ഈ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തില്‍ ടാബ്‌ലറ്റ് വില്‍പനയില്‍ ആപ്പിളിനെ മറികടക്കാന്‍ മറ്റൊരു കമ്പനിയ്ക്കും സാധിച്ചിട്ടില്ല. 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 10.2 ഇഞ്ച് ഐപാഡിന്‍റെ  വില്‍പനയാണ് …

Read More »

സംസ്ഥാനത്ത് ഇ​ന്ധ​ന​ വി​ല​ കുറഞ്ഞു; ഇന്ന് പെട്രോളിനും ഡീസലിനും കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ വി​ല​യി​ല്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെ​ട്രോ​ളി​ന് ആ​റു പൈ​സ​യും ഡീ​സ​ലി​ന് എ​ട്ടു പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 75.12 രൂ​പ​യും ഡീ​സ​ലി​ന് 69.87 രൂ​പ​യുമാണ് നിരക്ക്. സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു..!

Read More »

സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു..!

സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് പിന്‍വലിച്ചത്. സ്വകാര്യ ബസ് ഉടമകള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഫെ​ബ്രു​വ​രി 21 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം …

Read More »

സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു..

സ്വകാര്യ ബസുകള്‍ നാളെ നടത്താനിരുന്ന സമരം പിന്‍വലിച്ചു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ ഫെബ്രുവരി നാല് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരമാണ് പിന്‍വലിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ… സ്വകാര്യ ബസ് ഉടമകള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഫെ​ബ്രു​വ​രി 21 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം …

Read More »

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ…

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായ് ഒരുമിക്കുന്ന ചിത്രമാണ് ‘ദ പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയും സം വിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ആദ്യമായ് സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്‌. അതിനാല്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്‌സ്‌ക്രീന്‍ പങ്കിടുന്നതിന്റെ ആവേശത്തിലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. കഴിഞ്ഞദിവസം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു താരം. സ്വപനം സഫലമായി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം പോസ്റ്റ് ചെയ്തത്. ഇതിനോടകം …

Read More »

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒറ്റഫ്രെയിമില്‍; മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ…

മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ആദ്യമായ് ഒരുമിക്കുന്ന ചിത്രമാണ് ‘ദ പ്രീസ്റ്റ്’. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയും സം വിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മെഗാസ്റ്റാറും ലേഡി സൂപ്പര്‍സ്റ്റാറും ആദ്യമായ് സിനിമാപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്‌. കെറോണ വൈറസ്; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍… അതിനാല്‍ മമ്മൂട്ടിക്കൊപ്പം ആദ്യമായി ബിഗ്‌സ്‌ക്രീന്‍ പങ്കിടുന്നതിന്റെ ആവേശത്തിലാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. കഴിഞ്ഞദിവസം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു താരം. സ്വപനം സഫലമായി എന്ന …

Read More »