Breaking News

NEWS22 EDITOR

കെറോണ വൈറസ്; കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തില്‍…

കൊറോണ വൈറസ് ബാധയില്‍ കേരളത്തില്‍ അതീവ ജാഗ്രത. കേരളത്തിലേയ്ക്ക് എത്തുന്ന വിദേശികളിലും പരിശോധനകര്‍ശനമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊച്ചിയിലെത്തിയ 28കാരിയായ യുവതി നിരീക്ഷണത്തിലാണ്. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ എത്തിയ യുവതിയോട് പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പും പോലീസും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധയ്ക്കെതിരായ മുന്‍കരുതല്‍ നടപടിയെ തുടര്‍ന്നാണ് നിര്‍ദ്ദേശം. ചൈനയിലെ ഗ്വാങ്ഡോങില്‍ നിന്ന് ജനുവരി …

Read More »

കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു; അപകടം സംഭവിച്ചത്…

കേ​ര​ള- ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ല്‍ കാട്ടുപോത്തിനെ വേട്ടയാടുന്നതിനിടെ കാ​ട്ടു​പോ​ത്തി​ന്‍റെ കു​ത്തേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു. തോ​ന്നി​മ​ല സ്വ​ദേ​ശി മാ​രി​യ​പ്പ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… വ​ന​ത്തി​നു​ള്ളി​ല്‍ വേട്ടയ്ക്കിറങ്ങിയ സംഘത്തിന് നേരെയാണ് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ടി​യേ​റ്റ കാ​ട്ടു​പോ​ത്തും ച​ത്തതായാ​ണ് വി​വ​രം. ബജറ്റ് 2020: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വര്‍ധന; നിര്‍മലയുടെ വന്‍ പ്രഖ്യാപനം സംഭവുമായി ബന്ധപ്പെട്ട് മാരിയപ്പനൊപ്പം ഉണ്ടായിരുന്ന മറ്റു …

Read More »

നടി ആക്രമണ കേസ്: ദൃശ്യങ്ങള്‍ വിചാരണ കോടതി ഇന്ന് പരിശോധിക്കും..!

നടിയെ ആക്രമിച്ച കേസിന്‍റെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്നും തുടരും. നടിയെ ആക്രമിച്ച്‌ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണ കോടതി പരിശോധിക്കും. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുന്നത്. നടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ എത്തിച്ച ടെമ്പോ ട്രാവലറിന്‍റെ തിരിച്ചറിയല്‍ നടപടിയും ഒന്നാം സാക്ഷിയുടെ സാന്നിധ്യത്തില്‍ ഇന്ന് നടത്തും. വിചാരണ നടപടികള്‍ക്കായി ദിലീപ് അടക്കമുള്ള പ്രതികള്‍ …

Read More »

കൊറോണ വൈറസ്; ചൈനക്ക് പുറത്ത് ആദ്യ മരണം രേഖപ്പെടുത്തിയ രാജ്യം…

ചൈനയെ പിടിച്ചുകുലുക്കിയ കൊറോണ ഇപ്പോള്‍ രാജ്യത്തിന് പുറത്ത് വൈറസ് ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 44കാരനാണ് മരിച്ചത്. കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍… വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയില്‍ മരണസംഖ്യ ഇതിനോടകം തന്നെ 304 ആയി ഉയര്‍ന്നു. പ്രാദേശികമായുള്ള വൈറസ് വ്യാപനമല്ല ഫിലിപ്പീന്‍സിലുള്ളതെന്നും വുഹാനില്‍ നിന്നെത്തിയ വ്യക്തിയാണ് വൈറസ് ബാധിച്ച്‌ മരിച്ചതെന്നും ലോകാരോഗ്യ സംഘടനയുടെ …

Read More »

കൊച്ചിയില്‍ ഗോള്‍ മഴ; ഹാട്രിക്കുമായി ഒറ്റയ്ക്ക് പൊരുതി ഒഗ്ബെചെ, എന്നിട്ടും ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി…

ഐ എസ് എല്ലില്‍ കൊച്ചിയില്‍ ഇന്ന് ഗോള്‍ മഴ. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് പിറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ഒഗ്ബെചെ ഒറ്റയ്ക്ക് നിന്ന് പൊരുതി നോക്കിയിട്ടും കൊച്ചിയില്‍ വീണ്ടും പരാജയം. ഒമ്പത് ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-3ന്റെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. കേരളത്തിന് വേണ്ടി മൂന്ന് ഗോളുകള്‍ നേടി ഒഗ്ബെചെ ഒറ്റയ്ക്ക് പൊരുതിയെങ്കിലും പരാജയപ്പെട്ടു. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടില്‍ …

Read More »

കേന്ദ്ര ബജറ്റ് 2020; ‘വില കൂടിയതും കുറഞ്ഞതും ഇവയ്ക്കൊക്കെ’; കൂടുതല്‍ അറിയാന്‍…

മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് മുന്നിലെ നിരവധി വെല്ലുവിളികള്‍ മറികടന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് 2020: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വര്‍ധന; നിര്‍മലയുടെ വന്‍ പ്രഖ്യാപനം രണ്ടു മണിക്കൂര്‍ 40 മിനിറ്റ് സമയം എടുത്ത ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റെക്കോര്‍ഡാണ് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്. കേന്ദ്ര ബജറ്റില്‍ …

Read More »

ബജറ്റ് 2020: സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തില്‍ വര്‍ധന; നിര്‍മലയുടെ വന്‍ പ്രഖ്യാപനം

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതുസംബന്ധിച്ച സൂചന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കി. മാതൃ മരണ നിരക്ക കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം വരുന്നത്. താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.?? ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു. വനിതാ ക്ഷേമത്തിന് വേണ്ടി 28,600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ വനതികളുടെ …

Read More »

Live updates: വനിതാക്ഷേമത്തിന് 28,600 കോടി; പോഷകാഹാര പദ്ധതിക്ക്​ 35,600 കോടി..!

രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന്​ കേന്ദ്രബജറ്റില്‍ 28,600 കോടി രൂപ പ്രഖ്യാപിച്ച്‌​ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഗര്‍ഭിണികളായ സ്​ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക പദ്ധതികള്‍ ​കൊണ്ടുവരും. പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ പത്തു കോടി വീടുകളിലെ പോഷകാഹാര സ്ഥിതി വിലയിരുത്താന്‍ ആറു ലക്ഷം അങ്കണവാടി ജീവനക്കാര്‍ക്ക്​ സ്മാര്‍ട് ഫോണ്‍ നല്‍കും. പോഷകാഹാരം, ചികിത്സ …

Read More »

Live updates: ബജറ്റ് അവതരണം തുടരുന്നു; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…

രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. പ്രഖ്യാപനങ്ങള്‍ ഇങ്ങനെ; ആരോഗ്യ മേഖലയില്‍ കൂടുതല്‍ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും മെഡിക്കല്‍ കോളേജുകളെ ജില്ലാശുപത്രികളുമായി ബന്ധിപ്പിക്കാന്‍ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് പുതിയ സ്മാര്‍ട്ട്സിറ്റികള്‍ സ്ഥാപിക്കും. സംരഭകരെ പരമാവധി പ്രോത്സാഹിപ്പിക്കും നടപടികളിലെ കാലതാമസം ഒഴിവാക്കാന്‍ ക്ലിയറന്‍സ് സെല്ലുകള്‍ നിലവില്‍ വരും എല്ലാ ജില്ലകളിലും എക്സ്പോര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കും പൊലീസ് സര്‍വ്വകലാശാലയുംസ ഫോറന്‍സിക് സയന്‍സ് …

Read More »

112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍; ആരോഗ്യമേഖലയ്ക്ക് 69,​000 കോടി…

രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം ബഡ്ജറ്റ് ലോക്സഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. വരുമാനവും വാങ്ങല്‍ ശേഷിയും കൂട്ടുന്ന ബഡ്ജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. ബഡ്ജറ്റ് അവതണരത്തിലേക്ക് കടക്കും മുന്‍പ് അന്തരിച്ച മുന്‍ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയെ അനുസ്മരിച്ചു. ജി.എസ്.ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചിലവിന്‍റെ നാല് ശതമാനം വരെ ലാഭിക്കാന്‍ സാധിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.112 ജില്ലകളില്‍ ആയുഷ് ആശുപത്രികള്‍, ആരോഗ്യമേഖലയ്ക്ക് 69,​000 കോടി.

Read More »