Breaking News

Breaking News

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം, പതിനാറുകാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുമ്പ്

മലപ്പുറത്ത് (​​Malappuram) വീണ്ടും ശൈശവ വിവാഹം (Child Marriage). പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം …

Read More »

ഡ്രൈവര്‍ അറിയാതെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറിക്കിടന്ന് ഉറങ്ങിയ ബാലന്‍ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്!

ഡ്രൈവര്‍ അറിയാതെ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കയറിക്കിടന്ന് ഉറങ്ങിയ ബാലന്‍ എഴുന്നേറ്റത് കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്ത്. ഇന്നലെ രാവിലെ 7നാണ് ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റില്‍ ലോറി ഡ്രൈവര്‍ ബാലനെ കൈമാറിയത്. കഴിഞ്ഞദിവസം രാത്രി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനു സമീപം ലോറി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മകരവിളക്കിനോടനുബന്ധിച്ച്‌ താല്‍ക്കാലിക കട നടത്തുന്ന സീതത്തോട് സ്വദേശിയുടെ മകന്‍ ലോറിയുടെ പിന്‍വശത്ത് കയറിക്കിടന്നു. ഇതറിയാതെ ലോറി ഡ്രൈവര്‍ വാഹനവുമായി തമിഴ്നാട്ടിലേക്ക് ലോഡ് എടുക്കാന്‍ പോകുകയായിരുന്നു. ഇടപ്പാളയം കഴിഞ്ഞപ്പോള്‍ ലോറിയുടെ …

Read More »

ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി; ചോദ്യം ചെയ്യല്‍ മൂന്നാം നാളില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. ഇന്നും ദിലീപ് കൃത്യസമയത്തുതന്നെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യല് അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചോദ്യം ചെയ്യലിന്‍റെ അവസാന ദിവസമായ ഇന്ന് പരാതിക്കാരനായ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാ‍ന്‍ ക്രൈംബ്രാഞ്ച് ഉദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കിയതായാണ് …

Read More »

നേരിയ ആശ്വാസം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രണ്ടര ലക്ഷം പുതിയ കേസുകള്‍, ടിപിആര്‍ നിരക്കും കുറയുന്നു..

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,55,874 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 16.39 ശതമാനം കുറവാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. 3.06 ലക്ഷം കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,36,842 ആയി. 439 മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രാജ്യത്ത് 4,89,848 ആയി …

Read More »

കൊറോണ വൈറസിന്റെ അവസാന വകഭേദം ഒമിക്‌റോണായിരിക്കില്ല; ഡബ്ല്യുഎച്ച്‌ഒ മുന്നറിയിപ്പ്

കൊറോണ വൈറസിന്റെ അവസാന വകഭേദം ഒമിക്‌റോണായിരിക്കില്ലെന്നും ഭാവിയില്‍ കൂടുതല്‍ ഉണ്ടാകാമെന്നും കോവിഡ് -19-നെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ‘ഈ വൈറസ് ഇപ്പോഴും വികസിക്കുകയും മാറുകയും ചെയ്യുന്നു, അതിനനുസരിച്ച്‌ നമ്മള്‍ മാറുകയും ക്രമീകരിക്കുകയും വേണം. നമുക്ക് ലോകമെമ്ബാടുമുള്ള വാക്സിനേഷന്‍ കവറേജ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശ്രമിക്കുകയും പരിവര്‍ത്തനം ചെയ്യുകയും വേണം. ഏറ്റവും പുതിയ തരംഗത്തില്‍ ഇത് അവസാനിക്കില്ല, നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ സംസാരിക്കുന്ന അവസാന വേരിയന്റ്‌ ഒമിക്രോണായിരിക്കില്ല,’ …

Read More »

നടിയെ ആക്രമിച്ച കേസ്: വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍…

നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂര്‍ത്തിയായതിന് ശേഷമാകണമെന്നാണ് ആവശ്യം. സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണെന്നും ഒരാള്‍ക്ക് കൊവിഡ് രോഗമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞയാഴ്ച പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കാനാണ് അനുമതി നല്‍കിയത്. പത്ത് ദിവസത്തിനകം വിസ്താരം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കാലാവധി ജനുവരി 30ന് അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷന്‍ …

Read More »

വാട്‌സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്സ്‌ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഈ ആപ്പുകള്‍ സ്വകാര്യ കമ്ബനികള്‍ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്നതാണെന്ന് കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്സ്‌ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. വര്‍ക്ക് …

Read More »

ബവ്കോ മാതൃകയില്‍ കള്ള് വിതരണം: കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ട് ടോഡി കോര്‍പറേഷന്‍

ബിവറേജസ് കോര്‍പറേഷന്‍റെ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍. കള്ളുഷാപ്പിന്‍റെ നടത്തിപ്പ് മേല്‍നോട്ടം, കള്ളിന്‍റെ സംഭരണം, വിതരണം , തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പറേഷന്‍റെ ചുമതലയില്‍ കൊണ്ടുവരും. മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. കള്ളുഷാപ്പുകളുടെ അടിമുടി നവീകരണം ലക്ഷ്യമിട്ടാണ് ടോഡി കോര്‍പറേഷന്‍ എന്ന ആശയം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കള്ളുഷാപ്പ് നടത്തിപ്പ് ലേലം കൊള്ളുന്ന തൊഴിലാളി യൂണിയനുകള്‍ക്കായി നല്‍കുക, ബവ്റിജസ് ഔട്ലെറ്റുകള്‍ പോലെ കോര്‍പറേഷന്‍റെ മേല്‍നോട്ടത്തിലാക്കുക എന്നിവയും സര്‍ക്കാരിന്‍റെ ആലോചനയിലുണ്ട്. ഇതിലൂടെ കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാക്കാനാകുമെന്നാണ് …

Read More »

അടച്ചു പൂട്ടുമോ? ഇന്ന് നടക്കുന്ന കോവിഡ് അവലോകന യോഗത്തില്‍ അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി പങ്കെടുക്കും..

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കുചേരും. കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്താനും, കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന് ചര്‍ച്ച ചെയ്യാനും വേണ്ടിയാണ് യോഗം ചേരുന്നത്. നിലവില്‍ ടിപിആര്‍ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എത്രത്തോളം കാര്യക്ഷമമാണെന്ന് ഇന്ന് പരിശോധിക്കും. …

Read More »

കെ റെയില്‍ കടലുണ്ടി പക്ഷി സങ്കേതത്തിലൂടെ; പൊളിക്കേണ്ടി വരിക 520 കെട്ടിടങ്ങള്‍

കോഴിക്കോട് ജില്ലയില്‍ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന വഴികളില്‍ ജനനിബിഡ മേഖലയും കണ്ടല്‍കാടുകളും പക്ഷിസങ്കേതവും ഉൾപ്പെടുന്നു. 8 കിലോമീറ്ററോളം ഭൂഗര്‍ഭ പാതയാണെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ക്കായിട്ടില്ല. ജില്ലയില്‍ 121 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. 520 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. തദ്ധേശീയരും വിദേശികളുമായ ദേശാടന കിളികളുടെ ഇഷ്ടതാവളമായ കടലുണ്ടി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസര്‍വ്വു കൂടിയാണ്. ഇവിടെ മുതല്‍ കെ റെയില്‍ കടന്നു പോകുന്ന തീരദേശ മേഖലയിലെല്ലാം ജന സാന്ദ്രത …

Read More »