Breaking News

Breaking News

ഒടുവിൽ മൗനം വെടിഞ്ഞ് താരരാജാക്കൻമ്മാർ; നിനക്കൊപ്പമെന്ന് മമ്മൂട്ടി, ബഹുമാനമെന്ന് മോഹൻലാലും

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ ലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. പ്രമുഖരായ പലതാരങ്ങളും നടിയുടെ കുറിപ്പ് പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു. യുവതാരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരാണ് ആദ്യം പിന്തുണ അറിയിച്ചത്. പിന്നാലെ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ദുൽഖർ സൽമാൻ, മഞ്ജു വാര്യർ, ആഷിഖ് അബു, അന്നാ ബെൻ, പാർവതി, റിമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, ബാബുരാജ് തുടങ്ങി നിരവധി താരങ്ങൾ പിന്തുണ നൽകി. ഒടുവിൽ വിഷയത്തിൽ മൗനം വെടിഞ്ഞ് …

Read More »

കുട്ടികളെ ഉറക്കി കിടത്തി മറ്റുള്ളവരുടെ അടുത്തേക്ക് ഭര്‍ത്താവ് പറഞ്ഞയക്കും, നിരന്തര ഉപദ്രവവും; പരാതിക്കാരിയുടെ സഹോദരന്റെ വാക്കുകൾ…

ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പരപുറത്തെത്തുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് ഇവരുടെ ഭര്‍ത്താവ് അടങ്ങുന്ന സംഘത്തെ പിടികൂടിയത്. ഇപ്പോള്‍ യുവതിയുടെ സഹോദരന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഏറെ ഞെട്ടിക്കുന്നത്. സഹോദരിയെ ഭീശണിപ്പെടുത്തിയാണ് ഭര്‍ത്താവ് പലര്‍ക്കും കൈമാറിയതെന്നും ഭാര്യയെയും മക്കളെയും ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നു എന്നും സഹോദരന്‍ പറഞ്ഞു. ‘ഇവളെ ഭയങ്കര ഭീഷണിയായിരുന്നു. കൊച്ചുങ്ങളെ കൊല്ലും എന്നൊക്കെ പറഞ്ഞിരുന്നു. ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല …

Read More »

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം…

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചരിത്രപരമായ നടപടിയാണിതെന്ന് മേരിലാന്‍ഡ് …

Read More »

മലപ്പുറത്ത് 400 കുപ്പിയോളം അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയില്‍…

അനധികൃത മദ്യവുമായി രണ്ട് പേര്‍ പിടിയിലായി. പാണ്ടിക്കാട് സ്വദേശികളാണ് എക്‌സൈസിന്റെ പിടിയിലായത്. കാഞ്ഞിരപ്പടി സ്വദേശികളായ ആമപ്പാറയ്ക്കല്‍ ശരത് ലാല്‍, പാറക്കോട്ടില്‍ നിധിന്‍ എന്നിവരെയാണ് എക്‌സൈസ് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയത്. പച്ചക്കറി കട നടത്തുന്നതിന്റെ മറവിലാണ് സംഘം മദ്യമെത്തിച്ചിരുന്നത്. മാഹിയില്‍ നിന്ന് ബലേറോ പിക്കപ്പില്‍ കടത്തുന്നതിനിടയിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്.

Read More »

ധീ​ര​ജ് വ​ധം; മ​ര​ണ​കാ​ര​ണം നെ​ഞ്ചി​ലേ​റ്റ മു​റി​വെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്…

ഇ​ടു​ക്കി​യി​ലെ ധീ​ര​ജി​ന്‍റെ മ​ര​ണ​കാ​ര​ണം നെ​ഞ്ചി​ലേ​റ്റ മു​റി​വെ​ന്ന് പോ​സ്റ്റു്മോ​ര്‍​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. ഇ​ട​തു നെ​ഞ്ചി​ല്‍ താ​ഴെ മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലേ​റ്റ കു​ത്താ​ണ് മ​ര​ണ​കാ​ര​ണം. ഒ​രു കു​ത്ത് മാ​ത്ര​മേ ശ​രീ​ര​ത്തി​ലു​ള്ളു. കൂ​ടാ​തെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ലേ​റ്റ ച​ത​വു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റ്​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. അ​തേ​സ​മ​യം, ഇ​ടു​ക്കി​യി​ലേ​ത് പെ​ട്ട​ന്നു​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് എ​സ്പി ക​റു​പ്പ്സ്വാ​മി പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​താ​യും എ​സ്പി വ്യ​ക്ത​മാ​ക്കി.

Read More »

രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി ഭർത്താവ്

രണ്ടാം വിവാഹത്തിനായി ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി. ചിത്രദുർഗ കൊനനേരു സ്വദേശി സുമയാണ് കഴിഞ്ഞ മാസം 26 ന് കൊല്ലപ്പെട്ടത്. രണ്ടാമത് വിവാഹം കഴിക്കാനായാണ് നാൽപ്പതുകാരനായ കരിയപ്പ ഭാര്യ സുമയെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. രണ്ട് ദിവസം മുമ്പാണ് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് കരിയപ്പ പൊലീസിൽ പരാതി നൽകിയത്. വഴക്കിട്ട് വീട്ടിൽ നിന്ന് ഭാര്യ ഇറങ്ങിപോയെന്നും പിന്നിട് കണ്ടിട്ടില്ലെന്നുമായിരുന്നു പരാതി. …

Read More »

‘അങ്ങനെ വിട്ടുകൊടുക്കില്ല, മക്കളെ തേടിയെത്തി’ ഒ​രു കു​ഞ്ഞു​മാ​യി അമ്മ പുലി ര​ക്ഷ​പെ​ട്ടു

പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ വ​ച്ച്‌ അ​മ്മ പു​ലി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മം വി​ഫ​ല​മാ​യി. കൂ​ടി​ന് സ​മീ​പ​മെ​ത്തി​യ അ​മ്മ പു​ലി കു​ഞ്ഞു​ങ്ങ​ളി​ല്‍ ഒ​ന്നി​നെ​യും കൊ​ണ്ട് ക​ട​ന്നു​ക​ള​ഞ്ഞു. കൂ​ട്ടി​ല്‍ ക​യ​റാ​തെ കൈ​കൊ​ണ്ടാ​ണ് അ​മ്മ​പു​ലി കു​ഞ്ഞി​നെ നീ​ക്കി​യെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​വ​ശേ​ഷി​ച്ച ഒ​രു കു​ഞ്ഞി​നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ തി​രി​കെ കൊ​ണ്ടു​പോ​യി. ഞാ​യാ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഉ​മ്മി​നി​യി​ല്‍ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​യാ​യ മാ​ധ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ല്‍ പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍ അ​മ്മ പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. കു​ഞ്ഞു​ങ്ങ​ളെ കൊ​ണ്ടു​പോ​കാ​ന്‍ അ​മ്മ …

Read More »

പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ ഇനി സ്ത്രീകള്‍ക്ക് അനുമതിയില്ല; പുരുഷന്മാര്‍ക്ക് മാത്രം…

സൗദിയില്‍ പ്രവാചകന്‍ മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പുരുഷന്മാര്‍ക്ക് മാത്രം ആക്കാന്‍ തീരുമാനം. ഇനി മുതല്‍ സ്ത്രീകളെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. സൗദിയിലെ പ്രാദേശിക ദിനപത്രമാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കില്ല. എന്നാല്‍ ഖബറിടം ഉള്‍ക്കൊള്ളുന്ന പള്ളി സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാമെന്നും പള്ളിയിലുള്ളപ്പോള്‍ ഓണ്‍സൈറ്റ് റിസര്‍വേഷന്‍ രീതിയിലൂടെ ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് (പുരുഷന്മാര്‍ക്ക്) വേണ്ടി ഖബറിട സന്ദര്‍ശനം ബുക്ക് ചെയ്യാന്‍ …

Read More »

ധീരജിന്റെ കൊലപാതകം; നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ് എഫ് ഐ. ധീരജ് രാജേന്ദ്രന്റെ കൊലപാതകം ആസൂത്രിതമെന്നാണ് എസ് എഫ് ഐ ആരോപിക്കുന്നത്. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ എറണാകുളം മഹാരാജാസ് കോളജില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനം. ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ …

Read More »

മലയാള സിനിമയില്‍ സ്ത്രീകള്‍ ഇപ്പോഴും സുരക്ഷിതരല്ല; അഞ്ജലി മേനോന്‍…

മലയാള സിനിമാ മേഖലയില്‍ ഇപ്പോഴും സ്ത്രീകള്‍ അരക്ഷിതരെന്ന് സംവിധായിക അഞ്ജലി മേനോന്‍. ജോലി സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിയമം ഇപ്പോഴും മലയാള സിനിമയില്‍ നടപ്പാക്കിയിട്ടില്ല. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കാണാനും നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടാത്തതും അങ്ങേയറ്റം നിരാശജനകമാണ്. ഡബ്ല്യു.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട 2017 മുതല്‍ ഇതുവരെയുള്ള 5 വര്‍ഷത്തിനിടയില്‍ ഒരുമാറ്റത്തിനും വഴിയൊരുങ്ങിയിട്ടില്ലെന്ന് അഞ്ജലി മേനോന്‍ പറഞ്ഞു. പോഷ് ആക്റ്റില്ലാതെ …

Read More »