സംസ്ഥാനത്ത് കോവിഡ് മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രെയിന്‍ ഗതാഗതത്തിന് കൂടുതല്‍ ഇളവുകള്‍. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച ഓടിത്തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒമ്ബത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിലുള്ള പ്രത്യേക മെമുവിനു പുറമേ ഇവയിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും. ദീര്‍ഘദൂര എക്‌സ്പ്രസുകളില്‍ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളിലെ റിസര്‍വേഷന്‍ തുടരും. സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമമുറികള്‍ ഉപയോഗിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചറുകളെപ്പോലെ സ്റ്റോപ്പുകളുണ്ടാകും. തീവണ്ടികള്‍ …
Read More »ലോകത്ത് ആകെ കോവിഡ് മരണം 50 ലക്ഷം കടന്നു…
ലോകത്ത് ആകെ കോവിഡ് മരണം 50 ലക്ഷം കടന്നു. വെള്ളിയാഴ്ചയാണ് കോവിഡ് മരണം 50 ലക്ഷം കടന്നത്. ഒരു വര്‍ഷത്തിനുള്ളിലാണ് 25 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചത്. 236 ദിവസത്തിനുള്ളില്‍ അടുത്ത 25 ലക്ഷം പേരുടേയും ജീവന്‍ കോവിഡ് കവര്‍ന്നു. യു.എസ്.എ, റഷ്യ, ബ്രസീല്‍, മെക്സികോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് മരണം ഏറ്റവും കൂടുതല്‍. ലോകത്തെ പകുതിയിലധികം പേര്‍ക്കും വാക്സിന്‍ ലഭിച്ചിട്ടില്ലെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകും. കഴിഞ്ഞ …
Read More »സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനം; പ്രവേശനം അനുവദിക്കുക 2 ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക്….
സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഒക്ടോബര്‍ 25ന് തുറക്കാന്‍ തീരുമാനം. 50 ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകനയോഗം വിലയിരുത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം അനുവദിക്കുക. എ സി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിനൊപ്പം സെക്കന്‍ഡ് ഷോയ്ക്കും അനുമതി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. അതേസമയം രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പെടുത്തി ഒക്ടോബര്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ് ; 121മരണം; 14,437 പേര്‍ക്ക് രോഗമുക്തി…
കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1730 തിരുവനന്തപുരം 1584 തൃശൂര്‍ 1579 കോഴിക്കോട് 1417 കൊല്ലം 1001 കോട്ടയം 997 പാലക്കാട് 946 മലപ്പുറം 845 കണ്ണൂര്‍ 710 ആലപ്പുഴ 625 ഇടുക്കി 606 …
Read More »കഴുത്തറുത്തത് പേനാ കത്തി കൊണ്ട്, പിന്നില്‍ കല്യാണം നടക്കില്ലെന്ന പേടി; ക്യാമ്ബസ് കൊലപാതകത്തില്‍ ഞെട്ടി കേരളം; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…
കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് പ്രണയത്തിന്‍റെ പേരില്‍ വീണ്ടും കൊലപാതകം. കോട്ടയം പാലാ സെന്‍റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനിക്കാണ് ജീവന്‍ നഷ്ടമായത്. വൈക്കം തലയോലപ്പറമ്ബ് സ്വദേശിയെ ഒരേ ക്ലാസില്‍ പഠിക്കുന്ന അഭിഷേക് ബൈജുവെന്ന വിദ്യാര്‍ഥിയാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അഭിഷേകിന് പെണ്‍കുട്ടിയേക്കാള്‍ വയസ്സ് കുറവായിരുന്നു. ഈ കാരണത്തിന്‍റെ പേരില്‍ ഇരുവരുടേയും കല്യാണം നടക്കില്ലെന്ന പേടി അഭിഷേകിനുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും അഭിപ്രായ വ്യതാസത്തിലായിരുന്നു. ഈ പകയാണ് കൊല ചെയ്യാന്‍ അഭിഷേകിനെ …
Read More »ഷഹീന്‍ ചുഴലിക്കാറ്റ് തീവ്രമാകും; കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത, ഏഴിടങ്ങളില്‍ യെല്ലോ അലര്‍ട്ട്
അറബിക്കടലിലെ ഷഹീന്‍ ചുഴലിക്കാറ്റ് വരുന്ന പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത.ഇന്ത്യന്‍ തീരത്ത് നിന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന് 20 കിലോമീറ്ററാണ് വേഗത. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് ക്രമേണ ദുര്‍ബലമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിന് പുറമേ പശ്ചിമബംഗാള്‍, …
Read More »സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 95 ; 13,767 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,40,194 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,22,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 17,976 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1222 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍ …
Read More »ഡല്‍ഹി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവം; 53 വിദേശ പൗരന്മാര്‍ അറസ്റ്റില്‍; അക്രമികള്‍ നൈജീരിയയില്‍ നിന്നുള്ളവര്‍
രാജ്യതലസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 53 വിദേശ പൗരന്മാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ദ്വാരക ജില്ലയിലെ മോഹന്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനു നേര്‍ക്കാണ് വിദേശികളുടെ ആക്രമണമുണ്ടായത്. അക്രമാസക്തരായ വിദേശിസംഘം പൊലീസ് സ്റ്റേഷന്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എഎസ്‌ഐ. ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. അക്രമികള്‍ നൈജീരിയയില്‍ നിന്നുള്ളവരാണ് എന്നാണ് സൂചന. പൊലീസിനെ ആക്രമിക്കാന്‍ ദണ്ഡുകളും വടികളുമായാണ് സംഘം എത്തിയതെന്നാണ് വിവരം. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കുകയും പൊലീസ് …
Read More »എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് സ്വന്തമാക്കിയെന്ന വാര്‍ത്ത തെറ്റ്; ഡിഐപിഎഎമ്മിന്റെ വിശദീകരണം
ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് ഏറ്റെടുക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്. ”എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ കേസില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്ബത്തിക ലേലങ്ങളുടെ അംഗീകാരം സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്ബോള്‍ മാധ്യമങ്ങളെ അറിയിക്കും” നിക്ഷേപ-പൊതു ആസ്തി …
Read More »സഹോദരനെ പാതിവഴിയില്‍ ഇറക്കിവിട്ട ശേഷം പതിനാലുകാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
ചിന്നക്കനാല്‍ ആനയിറങ്കലില്‍ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. കോമ്ബാറ പന്നിയാര്‍ സ്വദേശി മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തന്‍പാറ ആനയിറങ്കലില്‍ 14 വയസുകാരി പീഡനത്തിന് ഇരയായത്. തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് ലയത്തില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയും സഹോദരനെയും ഓട്ടോ ഡ്രൈവറായ മുകേഷ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും സഹോദരനെ പാതിവഴിയില്‍ ഇറക്കി വിട്ടതിനു ശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ …
Read More »