Breaking News

Breaking News

പവിത്രേശ്വരം മത്സ്യഫെഡ് ഫിഷ്‌ മാര്‍ട്ടിന്‍റെ ഉദ്ഘാടനം ജനുവരി 27 ന്…

കേരള സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച മത്സ്യ ഫെഡ് ഫിഷ്‌ മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം 2021 ജനുവരി 27 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് കേരള ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീമതി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. ബാങ്ക് ഹെഡ് ഓഫീസ് ബില്‍ഡിങ്ങില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ കേരള സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്നതാണ്. കുന്നത്തൂര്‍ എംഎല്‍എ …

Read More »

മാളിയേക്കല്‍ റെയില്‍വേ ഗേറ്റ് ഓര്‍മ്മളിലേയ്ക്ക് ; ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്…

കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിലെ മാളിയേക്കല്‍ റെയില്‍വേ ഗേറ്റ് അപ്രത്യക്ഷമാകുന്നു. മാളിയേക്കല്‍ ഓവര്‍ബ്രിഡ്ജ് വരുന്നതോടെയാണ് ഗേറ്റ് പൊളിച്ച്‌ മാറ്റുന്നത്. ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പടെ പ്രതിദിനം 120 ട്രെയിനുകള്‍ വരെ കടന്നു പോകുന്ന പാതയായി മാറി. മിക്ക സമയത്തും ട്രെയിന്‍ കടന്നു പോകുന്നതിനായി ഗേറ്റ് അടച്ചിടേണ്ട നിലയായി. ട്രെയിന്‍ കടന്നു പോകുന്നതിനായി അടയ്ക്കുന്ന ഗേറ്റ് ഇരുവശങ്ങളില്‍ നിന്നുമുള്ള വണ്ടികള്‍ കടന്നുപോയശേഷം തുറക്കുമ്ബോഴേയ്ക്കും വലിയ തിക്കും തിരക്കുമാണനുഭവപ്പെടുന്നത്. ഗേറ്റ് തുറക്കുമ്ബോള്‍ ഇരുവശത്തുനിന്ന് ലെവല്‍ ക്രോസിനുള്ളില്‍ …

Read More »

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു ; ഇന്ന് 6186 പേര്‍ക്ക് കൊവിഡ് ; 26 മരണം; 5541 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. 26 മരണങ്ങള്‍ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. 4296 പേര്‍ രോഗമുക്തി നേടി. എറണാകുളം 1019 കോട്ടയം 674 കൊല്ലം 591 തൃശൂര്‍ 540 പത്തനംതിട്ട 512 മലപ്പുറം 509 കോഴിക്കോട് 481 ‘വെല്‍ ഡണ്‍ ടീം …

Read More »

ഇന്ത്യയിലെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കി സ്വകാര്യതാ നയം പിന്‍വലിക്കണം; വാട്‌സ്‌ആപ്പിന് കേന്ദ്രത്തിന്റെ കത്ത്

വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമുന്നയിച്ചു കൊണ്ടുള്ള കത്ത് കേന്ദ്ര ഐ ടി വകുപ്പ് വാട്‌സ്‌ആപ്പ് സി ഇ ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…Read more ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ …

Read More »

‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍. “മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല. വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക”,ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഏറെക്കുറെ അപ്രതീക്ഷിത വിജയമാണ് അജിങ്ക്യ രഹാനെയും സംഘവും സ്വന്തം പേരിലാക്കിയത്. …

Read More »

ഓ​സ്ട്രേ​ലി​യ​ന്‍ മ​ണ്ണി​ല്‍ ഇ​ന്ത്യ​യ്ക്ക് ച​രി​ത്ര ജ​യം; പ​ര​മ്ബ​ര…

ബ്രി​സ്ബെ​യ്നി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റി​ന് ഓ​സീ​സി​നെ തോ​ല്‍​പ്പി​ച്ചു. 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു. ശു​ഭ്മാ​ന്‍ ഗി​ല്‍ (91), റി​ഷ​ഭ് പ​ന്ത് (പു​റ​ത്താ​കാ​തെ 89), ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര (56) എ​ന്നി​വ​രു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​യ്ക്ക് അ​വി​ശ്വ​സി​നീ​യ ജ​യം സ​മ്മാ​നി​ച്ച​ത്. 32 വ​ര്‍​ഷം തോ​ല്‍​വി​യ​റി​യാ​തെ ഓ​സ്ട്രേ​ലി​യ മു​ന്നേ​റി​യ മൈ​താ​ന​ത്താ​ണ് ഇ​ന്ത്യ ച​രി​ത്ര ജ​യം കു​റി​ച്ച​ത്. ജ​യ​ത്തോ​ടെ നാ​ല് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്ബ​ര 2-1 ന് ഇ​ന്ത്യ …

Read More »

ലോകത്തിന് മാതൃകയായ് ഇന്ത്യ : കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി രാജ്യം…

കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ. ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ ഇതിനോടകം തന്നെ കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ച്‌ കഴിഞ്ഞിരിക്കുകയാണ്. ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…Read more ജനുവരി 20 ന് ബംഗ്ലാദേശിന് ഇന്ത്യ 2 ദശലക്ഷം ഡോസ് കോവിഷീല്‍ഡ്’ വാക്സിന്‍ സമ്മാനിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഓക്സ്ഫോര്‍ഡ്- അസ്ട്രസെനെക്ക വാക്സിനുകള്‍ വഹിക്കുന്ന …

Read More »

ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…

കൊല്ലം എഴുകോണില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. തമിഴ്നാട്ടിലെ തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിനു പ്രവേശനം നേടിയ പെൺകുട്ടി പഠന ചെലവിനായി ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ തിരക്കാന്‍ പെൺകുട്ടി ബാങ്കില്‍ പോയിരുന്നു. എന്നാല്‍ …

Read More »

ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ക്ക് ദാരീണാന്ത്യം…

ഗുജറാത്തിലെ സൂറത്തില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കോസമ്ബ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക് ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി വണ്ടി വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കിം-മാണ്ഡവി റോഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക് പാഞ്ഞുകയറിയത്. …

Read More »

സംസ്ഥാനത്ത് നേരിയ ആശ്വാസം ; ഇന്ന് 3,346 പേര്‍ക്ക് മാത്രം കൊവിഡ് ; 17 മരണം; 2,965 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3,346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,480 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 574 കോഴിക്കോട് 385 മലപ്പുറം 357 കൊല്ലം 322 കോട്ടയം 308 തിരുവനന്തപുരം 296 കണ്ണൂര്‍ 187 …

Read More »