സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 35,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,415 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു ഇന്നലത്തെ …
Read More »സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയർന്നു ; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്….
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. വെള്ളിയാഴ്ച പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ഏപ്രില്‍ മാസം മാത്രം സ്വര്‍ണവിലയില്‍ 1,880 രൂപയുടെ വര്‍ധനവാണുണ്ടായത്.
Read More »സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; ഇന്നത്തെ പവന്റെ വില അറിയാം…
സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ സ്വര്‍ണ വിലയിലാണ് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞ് 4370 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
Read More »ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ കുറവ് രേഖപ്പെടുത്തി; പ്രമുഖ നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ…
രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്ക് ശേഷം രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 90രൂപ 56 പൈസയാണ്. ഡീസല്‍ ലിറ്ററിന് 85 രൂപ 14 പൈസയാണ് വില. പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 25 പൈസയുമാണ് തിരുവനന്തപുരത്തെ വില.
Read More »സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു; ഇന്നത്തെ പവന്റെ വില ഇങ്ങനെ…
സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 34,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 34,800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.
Read More »സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും കൂടി; ഇന്ന് പവന് ഒറ്റയടിയ്ക്ക് വർധിച്ചത്…
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 34,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വില പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപ കൂടി 4,350 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ദിവസത്തെ ഇടവേളേയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറിയത്. ചൊവ്വാ, ബുധന്‍ ദിവസങ്ങളിലായി പവന് 600 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്
Read More »സംസ്ഥാനത്തെ സ്വര്‍ണ വില കൂടി; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്….
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിയ്ക്ക് പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 33,920 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കൂട് 4,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നത്. ശനിയാഴ്ച പവന് 480 രൂപ വര്‍ധിച്ചിരുന്നു.
Read More »LPG വില ഇനിയും കുറയും; സൂചനയുമായി പെട്രോളിയം മന്ത്രി..
LPG സിലിണ്ടര്‍ വിലയില്‍ ഉണ്ടായ കുറവുകള്‍ നമുക്ക് കാണാന്‍ കഴിയും. രണ്ടു മാസത്തില്‍ സിലിണ്ടറിന്റെ വില കൂടിയത് ഇരുപത്തിയഞ്ചോ മുപ്പതോ രൂപയല്ല മറിച്ച് 125 രൂപയാണ്. അതിനു ശേഷം ഏപ്രില്‍ ഒന്നിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍ 10 രൂപ കുറച്ചിരുന്നു. ഇപ്പോഴിതാ സിലിണ്ടറിന്റെ വില കുറയാനുള്ള മറ്റൊരു പ്രതീക്ഷകൂടി ഉണ്ടായിരിക്കുകയാണ്. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മുന്നോട്ടും LPG സിലിണ്ടറിന്റെ വിലയില്‍ കുറവു വരുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്; പവന് ഇന്നത്തെ വില ഇങ്ങനെ..
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 480 രൂപയാണ്. ഇതോടെ പവന് 33800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ചു 4225 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 33320 രൂപ ആയിരുന്നു. കഴിഞ്ഞ ദിവസം പവന് 440 രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ടു ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 920 രൂപയാണ്. രാജ്യത്ത് സ്വര്‍ണ വിലയില്‍ …
Read More »പാചകവാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു ,; പുതുക്കിയ നിരക്ക് ഇന്ന് മുതല്‍…
തുടര്‍ച്ചയായ കുത്തെനെയുളള വില വര്‍ദ്ധനയ്‌ക്ക് ശേഷം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. സിലിണ്ടർ ഒന്നിന് 10 രൂപയാണ് കുറയുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ 819 ആയിരുന്ന ഗ്യാസ് വില 809ലേക്ക് എത്തും. മുംബയ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊല്‍ക്കത്തയില്‍ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ …
Read More »