നാട്ടിലെ നിയമങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് കൊല്ലം പട്ടാഴിയില്‍ ഗുണ്ട സംഘത്തിന്റെ അതിക്രമം. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള മുപ്പത്തിയൊന്ന് സെന്‍റ് സ്ഥലത്തെ മണ്ണു നീക്കി ഗുണ്ടാ സംഘം ഒറ്റരാത്രി കൊണ്ട് സ്വകാര്യ റബര്‍ എസ്റ്റേറ്റിനു വേണ്ടി വഴി വെട്ടി. പത്തുലക്ഷത്തോളം രൂപയുടെ മരങ്ങളും പിഴുതെറിഞ്ഞ അക്രമികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. ഒരു മനുഷ്യന്‍റെ ജീവിക്കാനുളള അവകാശത്തിനുമേല്‍ അക്രമികള്‍ നടത്തിയ ക്രൂരമായ കടന്നു കയറ്റത്തിന്‍റെ ഇരകളാണ് കൊല്ലം പട്ടാഴി സ്വദേശിനി …
Read More »കെ – റെയില്‍: ഹര്‍ജിക്കാരുടെ ഭൂമിയില്‍ സര്‍വെ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു…
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ (കെ-റെയില്‍) സാധുത ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചവരുടെ ഭൂമിയിലെ സര്‍വെ കേരള ഹൈക്കോടതി തടഞ്ഞു. അടുത്ത വാദം കേള്‍ക്കുന്നത് വരെയാണ് തടഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴാം തീയതിയിലേക്ക് മാറ്റി. സര്‍വെ നടത്തുന്നതിന് മുന്‍പ് തന്നെ ഡിപിആര്‍ എങ്ങനെ തയാറാക്കിയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഏരിയല്‍ സര്‍വെ പ്രകാരമാണ് ഡിപിആര്‍ തയാറാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഏരിയല്‍ സര്‍വെയും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഡി പിആര്‍ …
Read More »100 വയസുകാരൻ വൈകിട്ട് വരെ കാത്തിരുന്നിട്ടും ശസ്ത്രക്രിയ ചെയ്യാതെ തിരിച്ചയച്ചു; സംഭവം ഇടുക്കി മെഡിക്കല്‍ കോളേജില്‍..
രാവിലെ മുതല്‍ വൈകിട്ട് വരെ ഭക്ഷണം പോലും കഴിക്കാതെ വീല്‍ചെയറില്‍ കാത്തിരുന്ന 100 വയസുകാരനെ ശസ്ത്രക്രിയ ചെയ്യാതെ തിരിച്ചയച്ച് ഇടുക്കി മെഡിക്കല്‍ കോളേജ് അധികൃതര്‍. പഴയരിക്കണ്ടം വെളിയംകുന്നത്ത് നീലാണ്ടന്‍ ദാമോദരനോടാണ് ആശുപത്രി അധികൃതരുടെ ക്രൂരത. ശസ്ത്രക്രിയയ്ക്കായി ഇന്നലെ രാവിലെ ഒമ്ബത് മുതല്‍ ഓപ്പറേഷന്‍ തീയറ്ററിന് വെളിയില്‍ വീല്‍ചെയറില്‍ ഇരുത്തുകയായിരുന്നു. എന്നാല്‍ വൈകിട്ട് നാല് കഴിഞ്ഞപ്പോഴാണ് ഇന്ന് ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. രാവിലെ മുതല്‍ ശസ്ത്രക്രിയയ്ക്കുള്ള വസ്ത്രവും ധരിച്ച് …
Read More »14 കാരി കൊല്ലപ്പെട്ട കേസ്; തൂക്കിക്കൊല്ലുമെന്ന് വരെ പറഞ്ഞു; കുറ്റമേറ്റത് സഹോദരന്റെ മകനെ പിടിച്ചുകൊണ്ടുപോകുമെന്ന് പറഞ്ഞപ്പോള്‍; നേരിട്ടത് ക്രൂരപീഡനമെന്ന് 14 കാരിയുടെ രക്ഷിതാക്കള്‍…
കോവളത്ത് 14 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ക്രൂരപീഡനത്തിന് ഇരയായെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് 14 കാരിയുടെ വളര്‍ത്തമ്മയും വളര്‍ത്തച്ഛനും നേരിട്ട പീഡനങ്ങള്‍ പ്രതിപക്ഷ നേതാവിനോട് വിവരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് കുറ്റം ഏല്‍ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ തോതില്‍ പീഡിപ്പിച്ചു. തൂക്കിക്കൊല്ലുമെന്ന് വരെ പൊലീസുകാര്‍ പറഞ്ഞു. അവസാനം സഹോദരന്റെ മകനെ പ്രതിയാക്കി കൊണ്ടുപോകുമെന്ന് പറഞ്ഞപ്പോഴാണ് താന്‍ കുറ്റം ഏല്‍ക്കാമെന്ന് പറഞ്ഞതെന്ന് 14 കാരിയുടെ വളര്‍ത്തമ്മ …
Read More »ജീവനക്കാരിയെ പീഡിപ്പിച്ചെന്ന കേസ്; ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ക്ക് മുന്‍കൂര്‍ ജാമ്യം
സ്ത്രീ പീഡന കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ മധുസൂദന റാവുവിന് ഹൈക്കോടതി ഉപാധികളാടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ തിരുവനന്തപുരം വിടരുത്, ജോലി സ്ഥലത്ത് പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്ബോള്‍ ഹാജരാവണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് വ്യവസ്ഥകള്‍. യുവതിയുടെ വാട്സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. പണം തട്ടാനാണ് യുവതിയുടെ ശ്രമമെന്നും മെഡിക്കല്‍ പരിശോധന നടന്നിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. …
Read More »നദിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കാറിന്റെ പുറകില്‍ നിന്ന് കൂളായി സെല്‍ഫിയെടുത്ത് യുവതി; രക്ഷപെടുത്താനുള്ള വെപ്രാളവുമായി നാട്ടുകാരും; വീഡിയോ
തണുത്തുറഞ്ഞ നദിയില്‍ മുങ്ങിത്താഴുന്ന കാറിന്റെ മുകളില്‍ കയറിയിരുന്ന് സെല്‍ഫിയെടുക്കുന്ന യുവതിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു. രക്ഷാപ്രവര്‍ത്തകര്‍ യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് സംഭവം. കാറിന്റെ പിറകുവശത്തുള്ള ഗ്ലാസിലാണ് യുവതി കയറി നില്‍ക്കുന്നത്. തണുത്തുറഞ്ഞ് കിടക്കുന്ന നദിയില്‍ ഐസ് മൂടാത്ത ഒരു ഭാഗത്താണ് കാര്‍ പകുതി മുങ്ങിയ നിലയില്‍ കിടക്കുന്നത്. കാനഡയിലെ ഒട്ടാവയില്‍ റിഡൗ നദിയിലാണ് കാര്‍ മുങ്ങിപ്പോയത്. തണുത്തുറഞ്ഞ് കിടക്കുന്നതിനാല്‍ കാര്‍ പതിയെ പതിയെയാണ് നദിയിലേക്ക് മുങ്ങിപ്പോയിക്കൊണ്ടിരുന്നത്. പ്രദേശത്തെ …
Read More »വിവാഹം ഉറപ്പിച്ച ശേഷവും ജോലിക്ക് പോകുന്നില്ല, മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റും; ഒടുവിൽ യുവാവിനെ തല്ലിക്കൊന്ന് പുഴയിലെറിഞ്ഞ് മാതാപിതാക്കൾ…
യുവാവിനെ മാതാപിതാക്കളും സഹോദരിയും ചേർന്ന് തല്ലിക്കൊന്ന് പുഴയിലെറിഞ്ഞു. വിവാഹം ഉറപ്പിച്ചിട്ടും ജോലിക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കുടുംബം മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. രാമകൃഷ്ണ സിംഗ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്. കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയിൽ സമീപത്തെ പുഴയിൽ നിന്ന് രാമകൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കളുടെ ക്രൂരത പുറംലോകം അറിഞ്ഞത്. ജനുവരി അഞ്ചിനാണ് മൃതദേഹം …
Read More »മുക്കിനുമുക്കിന് സമ്മേളനം,കൂടെ ഉപദേശവും,ആദ്യം സിപിഎമ്മുകാരെ ഉപദേശിക്ക്! :ജാഗ്രതാ പോസ്റ്റിട്ട മന്ത്രിയ്ക്ക് രൂക്ഷപരിഹാസം…
കോവിഡ് ജാഗ്രത ഫേസ്ബുക്ക് പോസ്റ്റ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് രൂക്ഷ വിമര്‍ശനവും പരിഹാസവും. ജനങ്ങളോട് കരുതലോടെയിരിക്കാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള പോസ്റ്റിനു കീഴില്‍ ആയിരക്കണക്കിന് പേരാണ് മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. പൊതു ചടങ്ങുകള്‍ കുറയ്ക്കാനും, നടത്തുന്ന ചടങ്ങില്‍ പരമാവധി ആള്‍ക്കാര്‍ കുറച്ചു പങ്കെടുക്കാനുമടക്കം, മതി ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റിനു കീഴെ ജനങ്ങള്‍ പൂര്‍ണ്ണമായി വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത്. മുക്കിനു മുക്കിന് …
Read More »കൊല്ലം മണ്‍റോ തുരുത്തില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി
മണ്‍റോ തുരുത്തില്‍ ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി സ്വദേശി പുരുഷോത്തമന്‍ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ദമ്ബതികളെ വീടിന് പുറത്ത് കാണുന്നില്ലായിരുന്നു. ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ എത്തി പരിശോധിക്കുമ്ബോള്‍ കതക് അടഞ്ഞ് നിലയിലാണ് കിടന്നിരുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ സാന്നിധ്യത്തില്‍ വാതില്‍ പൊളിച്ച് അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അടുത്ത മുറിയില്‍ രക്തത്തില്‍ കുളിച്ച …
Read More »യാത്രയ്ക്കിടെ ഡ്രൈവര്‍ ബോധരഹിതനായി; 10 കിലോമീറ്ററോളം ബസോടിച്ച് വീട്ടമ്മ, വൈറലായി വീഡിയോ…
ബസ് യാത്രയ്ക്കിടെ ഡ്രൈവര്‍ (driver) ബോധരഹിതനായതിനെ തുടര്‍ന്ന് ആദ്യമായി ജീവിതത്തില്‍ ബസിന്റെ വളയം പിടിച്ച് 42 കാരിയായ വീട്ടമ്മ. പൂനെയ്ക്ക് സമീപം ഷിരൂര്‍ എന്ന സ്ഥലത്തേക്ക് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വിനോദയാത്രയ്ക്ക് പോകുമ്പോഴായിരുന്നു സംഭവം. ഗത്യന്തരമില്ലാതെ ആര്‍ക്കും പരിചയമില്ലാത്ത ഒരു സ്ഥലത്ത് ഡ്രൈവര്‍ക്ക് വണ്ടി നിര്‍ത്തേണ്ടി വന്നു. ഇതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് യാത്രാസംഘത്തില്‍നിന്നുള്ള യോഗിത സാതവ് എന്ന യുവതി അവരുടെ …
Read More »