Breaking News

Latest News

മഴ ധനസഹായം അടുത്തയാഴ്ച മുതൽ; ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം…

മഴക്കെടുതി മൂലമുള്ള കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്തു ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ മാസമുണ്ടായ മഴ ദുരന്തങ്ങളില്‍ പെട്ടവര്‍ക്കുള്ള ധനസഹായം അടുത്തയാഴ്ച വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ വിവിധ ധനസ്ഥാപനങ്ങളില്‍ നിന്നും ഹൗസിങ് ബോര്‍ഡ്, കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് …

Read More »

നാലു​ വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്ലേ സ്​കൂള്‍ അധ്യാപകന്​ പത്തു വര്‍ഷം തടവ്​…

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ പ്ലേ സ്​കൂളിലെ അധ്യാപകനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി മദ്രാസ്​ ഹൈകോടതി റദ്ദാക്കി. പ്രതിക്ക്​ പത്തു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. പുതുച്ചേരി പ്ലേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഏര്‍ലം പെരേരയെയാണ്​ ശിക്ഷിച്ചത്​. ഇരയായ കുട്ടിക്ക്​ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന്​ പറഞ്ഞാണ്​ 2020 ഒക്​ടോബര്‍ ആറിന്​ കീഴ്​കോടതി പ്രതിയെ വെറുതെവിട്ടത്​.

Read More »

ജപ്തി നടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം- മന്ത്രിസഭായോഗ തീരുമാനം…

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കോവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്ക്ക് 2021 ഡിസംബര് 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കർഷകരും, മത്സ്യത്തൊഴിലാളികളും, ചെറുകിട കച്ചടവടക്കാരും വിവിധ ധനകാര്യ സ്ഥാപനങ്ങളില് നിന്നും ഹൗസിംഗ് ബോർഡ്, കോ ഓർപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗസിൽ പോലുള്ള സംസ്ഥാന സർക്കാർ ഏജന്സികൾ, സഹകരണ ബാങ്കുകൾ, റവന്യൂ റിക്കവറി ആക്‌ട് 1968 …

Read More »

പ്രകൃതിക്ഷോഭ മുന്‍കരുതല്‍; പത്തനംതിട്ടയില്‍ 44 മേഖലകളിലെ ജനങ്ങളെ മറ്റിപാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു…

ശക്തമായ മഴയും, മണ്ണിടിച്ചിലും മറ്റ് പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള പത്തനംതിട്ട ജില്ലയിലെ 44 പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്ബിലേക്ക് ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കോന്നി, റാന്നി, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലാണ് പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളുള്ളത്. ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി …

Read More »

യു​വാ​വി​നെ പാ​റ​ക്ക​ല്ലി​നി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം; കരുനാഗപ്പള്ളി യിൽ പ്ര​ധാ​ന പ്ര​തി​യും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ ആ​ളും അ​റ​സ്​​റ്റി​ല്‍…

യു​വാ​വി​നെ പാ​റ​ക്ക​ല്ലു​കൊ​ണ്ട് ത​ല​ക്കി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ​യും ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ സ​ഹാ​യി​യെ​യും ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തൊ​ടി​യൂ​ര്‍ വേ​ങ്ങ​റ, സ്വദേശി ശ്രീ​കു​ട്ട​ന്‍ (28), ഇ​യാ​ള്‍​ക്ക് ഒ​ളി​ത്താ​വ​ള​മൊ​രു​ക്കി​യ പ​ടി​ഞ്ഞാ​റെ ക​ല്ല​ട കാ​രാ​ളി​മു​ക്ക് സ്വദേശി നീ​ല​ക​ണ്ഠ​ന്‍ (23) എ​ന്നി​വ​രെ​യാ​ണ് കാ​രാ​ളി​മു​ക്ക് ക​ണ​ത്താ​ര്‍​കു​ന്നം ആ​ന​ന്ദ​ഭ​വ​നം വീ​ട്ടി​ല്‍ നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ​ട്ടം വ​യ​ലി​ല്‍ തൊ​ടി​യൂ​ര്‍ വ​ട​ക്ക് സ്വദേശി ല​തീ​ഷ് (39) നെ​യാ​ണ് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ, സെ​പ്​​റ്റം​ബ​ര്‍ 29ന് ​രാ​ത്രി വീ​ടി​നു …

Read More »

ബിരുദ വിദ്യാര്‍ത്ഥിനിയായ ഇരുപതുകാരിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ബിരുദ വിദ്യാര്‍ത്ഥിനിയെ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി മുക്കനോലിക്കല്‍ ഇരുപതുകാരിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുവീട്ടില്‍ ഉള്ളവരും ജോലിയ്ക്കു പോയപ്പോഴാണ് സംഭവം. പെൺകുട്ടിയുടെ വീടിന് സമീപത്തായാണ് ഈ വീടും സ്ഥിതി ചെയ്യുന്നത്. ഇവര്‍ മടങ്ങി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. രാജാക്കാട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചുസംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം …

Read More »

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശം; അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാദ്ധ്യത…

നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച്‌ സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളുടെ മലയാേരമേഖലയില്‍ മഴ ശക്തമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് മഴ കനത്തുതുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്ബാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ …

Read More »

ഇന്ത്യക്കാരനായാല്‍ ഹിന്ദി അറിയണമെന്ന് കസ്റ്റമറിനോട് എക്‌സിക്യുട്ടീവ്; പ്രതിഷേധം ശക്തമായതോടെ ഒടുവിൽ തമിഴില്‍ മാപ്പു പറഞ്ഞ് സൊമാറ്റോ…

ഹിന്ദി അറിയില്ലെന്ന കാരണം പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ. സംഭവത്തില്‍ ഫുഡ് ഡെലിവറി ആപ്പിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താവിനോട് മാപ്പ് പറഞ്ഞ് സൊമാറ്റോ രംഗത്തെത്തിയത്. പണം നല്‍കി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാത്തതില്‍ വികാസ് എന്ന ഉപഭോക്താവ് ഹോട്ടലില്‍ വിളിച്ച്‌ പരാതിപ്പെട്ടപ്പോഴാണ് സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പറഞ്ഞത്. തുടര്‍ന്ന് വികാസ് കസ്റ്റമര്‍ കെയറിനെ …

Read More »

ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ പ്രണയം; യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി…

മറ്റൊരാളുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍, വിവാഹിതയായ മകളെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ്സം ഭവം. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന തെന്നരശ്- അമൃതവല്ലി ദമ്ബതിമാരുടെ മകള്‍ കൗസല്യയാണ് (23) കൊല്ലപ്പെട്ടത്. തെന്നരശിനെയും അമൃതവല്ലിയെയും എമനേശ്വരം പൊലീസ് അറസ്റ്റുചെയ്തു. നാലുവര്‍ഷം മുന്‍പായിരുന്നു കൗസല്യയുടെ വിവാഹം. കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍തൃഗൃഹംവിട്ട യുവതി നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടയില്‍ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും …

Read More »

ഇന്ന്​ തീവ്രമഴക്ക്​ സാധ്യതയില്ല; എല്ലാ ജില്ലയിലെയും ഓറഞ്ച്​ അലര്‍ട്ട്​ ഒഴിവാക്കി…

സംസ്​ഥാനത്ത്​ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എവിടെയും തീവ്രമഴക്ക്​ സാധ്യതയില്ലാത്തതിനാല്‍ എല്ലാ ജില്ലകളിലെയും ഓറഞ്ച്​ അലര്‍ട്ട്​ പിന്‍വലിച്ചു. ബുധനാഴ്ച 11 ജില്ലകളില്‍ ഓറഞ്ച്​ അലര്‍ട്ടാണെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്​. ഇന്ന്​ രാവിലെയത്​ മൂന്ന്​ ജില്ലകളില്‍ മാത്രമായി ചുരുക്കി. മഴയില്ലാത്തതിനാല്‍ ഉച്ചയോടെ എല്ലാ ജില്ലകളിലേതും ഒഴിവാക്കുകയായിരുന്നു. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രം നാളെ ഓറഞ്ച്​ അലര്‍ട്ടുണ്ട്​. കാലവര്‍ഷം അവസാനിച്ച്‌​ അടുത്തയാഴ്ചയോടെ തുലാവര്‍ഷം ആരംഭിക്കുമെന്നും കാലവാസ്​ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. …

Read More »