Breaking News

Latest News

രാജ്യത്ത് കോവിഡ് കേസിൽ വൻ കുറവ് ; അഞ്ച് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്ക്; ഇന്ന് 28,304….

രാജ്യത്ത് കോവിഡ് കേസിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 28,304 പേർക്ക് മാത്രമാണ് പുതിയതായ് രോ​ഗം സ്ഥിരീകരിച്ചത്. കൂടാതെ 372 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാര്‍ച്ച്‌ 16നാണ് ഇതിലും കുറവ് രോഗികള്‍ ഒരു ദിവസം രാജ്യമൊട്ടാകെ രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 3,19,98,158 ആയി ഉയര്‍ന്നു. …

Read More »

സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനില്‍ തട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു…

ബംഗളുരുവില്‍ സിനിമാ ഷൂട്ടിങ്ങില്‍ സ്റ്റണ്ട് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ ‘ലവ് യു രച്ചൂ’ എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ വിവേക് ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 11 കെവി വൈദ്യുത ലൈനിനു സമീപം ക്രെയ്‌നില്‍ നില്‍ക്കുമ്ബോഴായിരുന്നു അപകടം. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. …

Read More »

അഫ്‌ഗാനില്‍ സമാധാനം നിലനിര്‍ത്താനുള്ള പോരാട്ടങ്ങളില്‍ ഇനി മുതല്‍ പാകിസ്ഥാനെക്കാളും പ്രാധാന്യം ഇന്ത്യക്ക്…

അഫ്‌ഗാനിലെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യ അഫ്‌ഗാനില്‍ ചെയ്തതു പോലുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ പരിതസ്ഥിതിയില്‍ ആ നാടിന് ആവശ്യമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും സ്വാഗതം ചെയ്യുന്നുവെന്നും പെന്റഗണ്‍ സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. പാകിസ്ഥാന്‍ – അഫ്‌ഗാന്‍ അതിര്‍ത്തിലുള്ള ചില സുരക്ഷിത താവളങ്ങളെ കുറിച്ച്‌ തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെകുറിച്ച്‌ പാകിസ്ഥാനുമായി ബൈഡന്‍ ഭരണകൂടം ചര്‍ച്ചയിലാണെന്നും കിര്‍ബി പറഞ്ഞു. പാകിസ്ഥാനിലെ ഇത്തരം സുരക്ഷിത താവളങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ കൂടുതല്‍ …

Read More »

ബിഹാറില്‍ നിന്നും കേരളത്തിലേക്ക് വ്യാപകമായി തോക്കുകള്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ??

ബിഹാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അതി വ്യാപകമായി കേരളത്തിലേക്ക് തോക്ക് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തോക്കിന്റെ ബിഹാര്‍ കണക്ഷന്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മംഗലാപുരം, ഗോവ, മുംബൈ ബെല്‍റ്റ് വഴിയാണ് കേരളത്തില്‍ മുന്‍പ് കൂടുതല്‍ തോക്കെത്തിയിരുന്നത്. ഗുണ്ടാ സംഘങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുമെല്ലാം ബിഹാറില്‍ നിന്നും തോക്കെത്തുന്നതായാണ് വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. കേരളത്തിലേക്ക് ജോലി തേടിയെത്തുന്ന അതിഥി തൊഴിലാളികള്‍ വഴിയാണ് ഇത് കൂടുതലായി എത്തുക എന്നും …

Read More »

ഇ-ബുൾ ജെറ്റ് വ്ലോഗർമാരെ കോടതിയിൽ ഹാജരാക്കി; പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കി; കോടതിമുറിക്കുള്ളിലും നാടകീയ രംഗങ്ങൾ…

ഇ- ബുൾ ജെറ്റ് വ്ലോഗർമാരെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കി. കോടതി മുറിയിലും വ്ലോഗർമാർ നാടകീയ രംഗങ്ങൾക്ക് കാരണക്കാരായി. പൊലീസ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഇവരുടെ ഇ- ബുൾ ജെറ്റ് വ്ലോഗർമാരായ ലിബിനും ഇബിനും ആരോപിച്ചത്. കണ്ണൂർ കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. തങ്ങളുടെ നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോഗസ്ഥ‍ർ …

Read More »

സ്കൂ​ള്‍ തു​റ​ക്കു​ന്ന​ത് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് കേ​ന്ദ്രസർക്കാർ…

സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഇ​തി​നാ​യി മാ​ര്‍​ഗ​രേ​ഖ നേ​ര​ത്തെ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ക​ണം സ്കൂ​ളു​ക​ള്‍ തു​റ​ക്കേ​ണ്ട​തെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യാ​ല്‍ സം​സ്ഥാ​ന​ത്ത് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി രാ​വി​ലെ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഓ​ണ്‍​ലൈ​ന്‍ വി​ദ്യാ​ഭ്യാ​സം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്ന എ​സ്‌സി​ഇ​ആ​ര്‍​ടി പ​ഠ​നം ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

Read More »

ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴയിട്ട് 1500 രൂപ തട്ടിയ കേസ്: പൊലീസുകാരന് സസ്പെന്‍ഷന്‍…

തൊട്ടടുത്ത ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴയിട്ട സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. ശ്രീകാര്യം സ്റ്റേഷനിലെ സിപിഒയെയാണ് അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തത്. സി ഐക്കെതിരെ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. 2000 രൂപ പിഴ ചുമത്തിയ പൊലീസ് ഇതില്‍ നിന്നും 1500 രൂപ തട്ടിയ പരാതിയും ഗൗരവമായി അന്വേഷിക്കുന്നുണ്ട്. 2000 രൂപ പിഴയിട്ട ശേഷം വെറും 500 രൂപയുടെ രസീത് മാത്രമാണ് നല്‍കിയത്. സമ്ബൂര്‍ണ്ണലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് …

Read More »

നടി ശരണ്യ അന്തരിച്ചു…

ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

Read More »

‘ഈശോ സിനിമ സംവിധായകന്‍ നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്…

ഈശോ സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഈശോ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് കാത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈശോ എന്ന പേര് ഒരു സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പമെന്ന് ബിഷപ്പ് ചോദിക്കന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. മധ്യതിരുവിതാംകൂര്‍ ധാരാളം പേര്‍ക്ക് തന്റെ ബന്ധുവിനടക്കം ഇങ്ങനെ പേരുണ്ടല്ലോ ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലെന്നും അദ്ദേഹം …

Read More »

ഇ ബുള്‍ ജെറ്റിന്റെ കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍; പൊട്ടിക്കരഞ്ഞ് എബിന്‍; എല്ലാം നിര്‍ത്തുന്നുവെന്ന് സഹോദരങ്ങള്‍..

മലയാളം യുട്യൂബ് ലോകത്ത് ഏറ്റവും ശ്രദ്ധേയരായാണ് ഇ ബുള്‍ ജെറ്റ്. കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങളായ എബിനും ലിബിനും ഒരു ഒരു കാരവാനില്‍ ലോകം ചുറ്റിയപ്പോള്‍ അതിനൊപ്പം ചുറ്റാന്‍ മലയാളികള്‍ പിന്നാലെ വന്നു. യുട്യൂബില്‍ 15 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഇ ബുള്‍ ജെറ്റിന് ഉള്ളത്. ഇവരുടെ വാഹനം കണ്ണൂരില്‍ എത്തിയപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തിരിക്കയാണ്. വാഹന നികുതിയും റോഡ് നികുതിയും അടക്കാത്തതിനെ തുടര്‍ന്നാണ് ഇ ബുള്‍ ജെറ്റ് കസ്റ്റഡിയില്‍ …

Read More »