Breaking News

Latest News

പിആര്‍ ശ്രീജേഷിനെ തഴഞ്ഞിട്ടില്ലെന്ന് കായിക മന്ത്രി; പാരിതോഷികം നാളെ പ്രഖ്യാപിക്കും…

ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി താരം പിആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞുവെന്നത് അവാസ്തവ പ്രചാരണമാണെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കേരളം കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സംസ്ഥാനമാണ്. നാളത്തെ മന്ത്രിസഭ യോഗത്തില്‍ ശ്രീജേഷിനുള്ള പാരിതോഷികവും മറ്റ് പ്രത്സാഹനങ്ങളും തീരുമാനിക്കും. സര്‍ക്കാരിന്റെ നയം അതാണ്. നടപടി ക്രമങ്ങള്‍ അനുസരിച്ച്‌ മാത്രമേ സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും നടത്തുകയുള്ളുവെന്ന് മന്ത്രി വ്യക്തമാക്കി.  ഒളിംപക്‌സില്‍ ശ്രീജേഷ് മെഡല്‍ നേടിയ ശേഷം …

Read More »

ഞെട്ടിത്തരിച്ച് കേരളം; സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി പതിനഞ്ചിന് മുകളിൽ ; മരണം 152…

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,87,45,545 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ​കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് …

Read More »

മെസി പി.എസ്.ജിയില്‍; രണ്ട് വര്‍ഷത്തേക്ക് കരാറൊപ്പിട്ടെന്ന് റിപ്പോര്‍ട്ട്…

ബാഴ്‌സലോണ വിട്ട ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സ്‌കൈ സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വര്‍ഷത്തേക്കാണ് പി.എസ്.ജി മെസിയുമായി കരാറിലേര്‍പ്പെടുന്നത്. 35 മില്യണ്‍ യൂറോയാണ് കരാര്‍ത്തുക. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന കാര്യം സൂചന നല്‍കിയിരുന്നു. കൊറോണ മൂലമുള്ള വന്‍ സാമ്ബത്തിക പ്രതിസന്ധിയാണ് ബാഴ്‌സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസി പി.എസ്.ജിയിലെക്കെത്തുമ്ബോള്‍ …

Read More »

പ്ലസ്‍വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പ്ലസ്‍വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഡിജിറ്റല്‍ പഠനം കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ട്. 36 ശതമാനം കുട്ടികള്‍ക്ക് കഴുത്ത് വേദനയും 27 ശതമാനം കുട്ടികള്‍ക്ക് കണ്ണുവേദനയും അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും മന്ത്രി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. കേന്ദ്രാനുമതി കിട്ടിയാല്‍ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്കൂള്‍ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. സ്കുള്‍ തുറക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് നിലപാട് എടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്.

Read More »

അയന്‍ ഗാനരംഗം പുനരാവിഷ്ക്കരിച്ച ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാരെ ആദരിച്ചു…

തമിഴ് നടന്‍ സൂര്യയുടെ അയന്‍ എന്ന സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും, ഇതിലൂടെ പ്രശംസ നേടുകയും ചെയ്ത ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാരെ പ്രേംനസീര്‍ സുഹൃത് സമിതിയും, ഭാരത് ഭവനും സംയുക്തമായി ചേര്‍ന്ന് ആദരിച്ചു. ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉപഹാരങ്ങളും, വി.കെ. പ്രശാന്ത് എം.എല്‍.എ പ്രശസ്തി  പത്രങ്ങളും സമ്മാനിച്ചു. ഭാരത് ഭവന്‍ മെമ്ബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രേംനസീറിന്റെ മകന്‍ …

Read More »

മത്സ്യത്തൊഴിലാളികളോട് വീണ്ടും ക്രൂരത ; റോഡരുകില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന മീന്‍ നഗരസഭ‍ാ ജീവനക്കാര്‍ തട്ടിത്തെറിപ്പിച്ചു; പരാതി…

ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ വഴിയോരത്ത് കച്ചവടം നടത്തിയ സ്ത്രീയുടെ മീന്‍ മുഴുവന്‍ നഗരസഭ അധികൃതര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതായി പരാതി. ശുചീകരണ തൊഴിലാളികളാണ് ഇത്തരത്തില്‍ പെരുമാറിയത്. തടയാന്‍ ശ്രമിച്ച സ്ത്രീയെ റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശിനി അല്‍ഫോണ്‍സയുടെ 20,000 രുപയോളം വരുന്ന മീനാണ് അധികൃതര്‍ നശിപ്പിച്ചത്. ഇവര്‍ വില്‍പ്പനയ്ക്ക് ഉപയോഗിച്ച മീന്‍ തട്ട് അടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു. എന്നാല്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും മീന്‍കുട്ട നഗരസഭയുടെ വാഹനത്തില്‍ കേറ്റുന്നതിനിടെ …

Read More »

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ നെപ്പോളിയന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി…??

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാരുടെ ‘നെപ്പോളിയന്‍’ എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ റദ്ദാക്കി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1A) പ്രകാരമാണ്ന ടപടി. ഇ ബുള്‍ ജെറ്റിന്‍റെ മുഴുവന്‍ വിഡിയോകളും പരിശോധിക്കാന്‍ പ്രത്യേക സൈബര്‍ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വിഡിയോ മരവിപ്പിക്കാന്‍ യൂട്യൂബിനോട് ആവശ്യപ്പെടും. മോശം കമന്‍റിടുന്ന …

Read More »

നടി ആക്രമണ കേസ്; വിസ്താരത്തിന് കാവ്യ മാധവന്‍ ഹാജരായി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി കാ​വ്യ മാ​ധ​വ​ന്‍ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ല്‍ കാ​വ്യ കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്ന് വി​സ്താ​രം ന​ട​ന്നി​രു​ന്നി​ല്ല. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​ണ് ന​ട​ന്‍ ദി​ലീ​പ്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ കോടതിയിലെത്തി കീഴടങ്ങുന്നതിന് മുന്‍പ് കാവ്യ മാധവന്‍റെ …

Read More »

സ്റ്റേഷന്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത കുട്ടികള്‍ക്കെതിരെ ജുവനൈല്‍ കുറ്റം ചുമത്തും; വിവാദ വീഡിയോകള്‍ മരവിപ്പിച്ചു; യൂ ട്യൂബ് ചാനല്‍ പൂട്ടിപ്പിക്കാനും അന്വേഷണം; ഇ-ബുള്‍ ജെറ്റ് വിവാദത്തിന് പിന്നില്‍ യുടൂബര്‍മാരുടെ കുടിപ്പകയോ?

ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കുടുക്കാന്‍ ഉറച്ച്‌ പൊലീസും. ഇ-ബുള്‍ജെറ്റ് സഹോദരരെ അറസ്റ്റു ചെയ്യുമ്ബോള്‍ പൊലിസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ. ഈ കാര്യത്തില്‍ എന്തെങ്കിലും നിയമലംഘനമുണ്ടോയെന്ന കാര്യത്തില്‍ പൊലിസ്പ രിശോധിക്കും. പരാതി ഉന്നയിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ ചിത്രീകരിച്ച വീഡിയോയില്‍ പ്രഥമദൃഷ്ട്വാ ഇക്കാര്യം കാണുന്നില്ല. യുടുബര്‍ മാരോട് വ്യക്തിപരമായ ഒരു വിരോധവും പൊലിസിനില്ല. എങ്കിലും അവര്‍ നടത്തിയ നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നുണ്ട്. തോക്കു ഉപയോഗിച്ച്‌ …

Read More »

‘ഞാൻ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ’; ഈ ബുൾജെറ്റിനെ സേവ് ചെയ്യാൻ വിളിച്ചവരോട് സുരേഷ് ഗോപി പറഞ്ഞത്…

യൂട്യൂബ് വ്ലോഗർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിനെതിരെ സോഷ്യൽ മീഡിയയിൽ കൗമാരക്കാർ രംഗത്തെത്തുകയും ഇത് ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയുാണ്. ഇതിനിടെ ഇ-ബുൾജെറ്റിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ പല പ്രമുഖരുടെയും നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്. നടനും എംപിയുമായ സുരേഷ് ​ഗോപിക്കും സഹായം തേടി ഫോൺ കോൾ എത്തി. എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും …

Read More »