ഫോൺ ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണിന്ന്. അതുകൊണ്ട് തന്നെ ടെലികോം കമ്പനികൾ നിരക്കുകൾ ഉയർത്തുമ്പോൾ അത് രാജ്യത്തെ ഓരോ വീട്ടിലും ചെലവ് ഉയർത്തുമെന്ന് ഉറപ്പാണ്. എയർടെലും വോഡഫോൺ ഐഡിയയും എല്ലാം നിരക്ക് ഉയർത്തുന്ന കാര്യത്തിൽ നിലപാടെടുത്തു കഴിഞ്ഞു. എയർടെൽ അവരുടെ അടിസ്ഥാന പ്രതിമാസ പ്രീപെയ്ഡ് നിരക്ക് 49 ൽ നിന്ന് 79 രൂപയാക്കി. 60 ശതമാനമാണ് വർധന. കോർപ്പറേറ്റ് പ്ലാനുകളിൽ കുറഞ്ഞത് 30 ശതമാനം വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. വോഡഫോൺ ഐഡിയയും …
Read More »‘ഞാൻ മരിച്ചെന്ന് അവർ കരുതി’: കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്റിന്റെ ഭാര്യ…
ആക്രമണത്തെ അതിജീവിച്ച കഥ മാധ്യമങ്ങളോട് വിവരിച്ച് കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്ററിന്റെ ഭാര്യ മാർട്ടീനി മോയ്‌സ്. പ്രസിഡന്റ് ജുവനെൽ മോയ്‌സ് കൊല്ലപ്പെട്ട ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഭീകരർ വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ ഭയന്ന് പോയെന്നും അക്രമികൾ തൻ മരിച്ചെന്ന് കരുതിയതാണ് അവിടെ നിന്ന് പോയതെന്നും മാർട്ടീനി മോയ്‌സ് വെളിപ്പെടുത്തി. “അവർ സ്ഥലം വിടുമ്പോൾ ഞാൻ മരിച്ചെന്നാണ് അവർ കരുതിയിരുന്നത്”, വെള്ളിയാഴ്ച ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു. പ്രസിഡന്റിന് അകമ്പടി സേവിച്ചിരുന്ന …
Read More »സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു, ഇതുവരെ രോഗബാധിതരായത് 63 പേര്‍…
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കരമന സ്വദേശിനി (14), പുത്തന്‍തോപ്പ് സ്വദേശി (24) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 63 പേര്‍ക്കാണ് സിക്ക രോഗം സ്ഥിരീകരിച്ചത്. മൂന്നു പേരാണ് നിലവില്‍ രോഗികളായുള്ളത്.
Read More »ഇരുപതിനായിരത്തിൽ താഴാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 19,487 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ; 80 മരണം…
സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് …
Read More »നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് KNNMVHSS സ്കൂളിലെ 1998 SSLC ബാച്ച് വിദ്യാർത്ഥികൾ…
കോവിഡ് കാലത്ത് നിർധന വിദ്യാർത്ഥികൾക്ക് താങ്ങായി മാറിയിരിക്കുകയാണ് പവിത്രേശ്വരം knnmvhss ലെ പൂർവ്വ വിദ്യാർത്ഥികൾ. കോവിഡ് മൂലം കഷ്ടതകൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് സഹായം നൽകിയത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു, എളിയ രീതിയിൽ നടന്ന പ്രോഗ്രാം പ്രമുഖരുടെ സാന്നിധ്യം കൊണ്ടുതന്നെ സമ്പൽ സമൃദ്ധമായിരുന്നു. മുൻ ഹെഡ് മാസ്റ്ററും നിലവിലെ സ്കൂൾ മാനേജരും ആയ മണിസാർ, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ നന്ദകുമാർ സർ തുടങ്ങിയവർ പങ്കെടുത്ത പ്രോഗ്രാമിൽ സ്കൂൾ ഹെഡ് …
Read More »ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകും: മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രി…
കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. വാക്സിന്‍ ലഭ്യമാകുന്ന …
Read More »കോവിഡ് പരിശോധനക്ക് എത്തുന്നവര്‍ക്ക് ആയിരം രൂപയും ചിക്കന്‍ ബിരിയാണിയും…
കോവിഡ് പരിശോധന ക്യാമ്ബില്‍ വ്യത്യസ്തമായ പരിപാടികളുമായി നീലേശ്വരം മര്‍ച്ചന്റ്സ് യൂത്ത് വിങ്. പരിശോധന ക്യാമ്ബില്‍ പങ്കെടുക്കുന്നവരില്‍ ഭാഗ്യശാലികള്‍ക്ക് അഞ്ചുപേര്‍ക്ക് 1000 രൂപയും അഞ്ചുപേര്‍ക്ക് ചിക്കന്‍ ബിരിയാണിയും അഞ്ചുപേര്‍ക്ക് ചിക്കന്‍ ബര്‍ഗര്‍ എന്നിവയുമാണ് നല്‍കുന്നത്. ടി.പി.ആര്‍ തിരിച്ചുള്ള കാറ്റഗറിയില്‍ അഞ്ച് ആഴ്ചയായി ഡി കാറ്റഗറിയില്‍ തുടരുന്ന നീലേശ്വരത്തെ അതില്‍നിന്നും മാറ്റം വരുത്താന്‍ സംയുക്ത മെഗാ കോവിഡ് പരിശോധന ക്യാമ്ബ് നടത്തുകയാണ്. ആഗസ്റ്റ് രണ്ടിന് നീലേശ്വരം വ്യാപാരഭവനില്‍ 10 മണിമുതല്‍ രണ്ടുമണിവരെയാണ് മെഗാ …
Read More »ഓണ്‍ലൈന്‍ ഗെയിമില്‍ 40,000 രൂപ നഷ്ടമായി, അമ്മ വഴക്കു പറഞ്ഞു; ആറാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു…
ഓണ്‍ലൈന്‍ ഗെയിമില്‍ നാല്‍പ്പതിനായിരം രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ പതിമൂന്നുകാരന്‍ തൂങ്ങിമരിച്ചു. മധ്യപ്രദേശിലെ ഛതാര്‍പുര്‍ ജില്ലയിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്, ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില്‍ കുട്ടി അമ്മയോട് മാപ്പു പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ അക്കൗണ്ടില്‍നിന്ന് നാല്‍പ്പതിനായിരം രൂപ ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടപ്പെടുത്തിയതായും ഇതില്‍ വിഷമമുണ്ടെന്നും കത്തില്‍ പറയുന്നു. പാതോളജി ലാബിലാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. അമ്മ നഴ്‌സ് ആണ്. …
Read More »പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് ഇന്ത്യൻ സൈന്യം: കൊല്ലപ്പെട്ടത് ജെയ്‌ഷെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധു…
2019 ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ച് സൈന്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനും പാക് ഭീകരവാദിയുമായ അബു സൈഫുള്ളയെ ആണ് സൈന്യം വധിച്ചത്. ശനിയാഴ്ച ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ജെയ്ഷ മുഹമ്മദിന്റെ പ്രധാനിയായ അബു സൈഫുള്ളയെ സൈന്യം വധിച്ചത്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്‍റെ ശക്തമായ തിരിച്ചടിയിലാണ് അബു സൈഫുള്ള അടക്കം രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. 2019 ല്‍ രാജ്യം നടുങ്ങിയ …
Read More »ഒമാന്‍ തീരത്തെ ചരക്കുകപ്പല്‍ ആക്രണത്തിന് പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍; മേഖലയില്‍ സംഘര്‍ഷം പുകയുന്നു…
അറബിക്കടലില്‍ ഒമാന്‍ തീരത്ത് വ്യാഴാഴ്ച ചരക്കു കപ്പല്‍ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഇറാനെന്ന് ഇസ്രായേല്‍. ലണ്ടന്‍ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സര്‍വീസ് നടത്തിയ എം.വി മെര്‍സര്‍ സ്ട്രീറ്റാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്. ഇസ്രായേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഒഫറിന്‍റെതാണ് സോഡിയാക് മാരിടൈം. രണ്ട് നാവികര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു. ലൈബീരിയന്‍ പതാകയുള്ള ജപ്പാന്‍ കമ്ബനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നേയുള്ളൂ. ഇസ്രായേല്‍ ആരോപണങ്ങളെ കുറിച്ച് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY