അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ് പിണറായിയുടെ വന്‍ പ്ലാനുകളെക്കുറിച്ച് സുരേന്ദ്രന്‍
Read More »വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് വിദേശ യാത്രാ വിലക്കേര്‍പ്പെടുത്തി കുവൈത്ത്…
വാക്‌സിനെടുക്കാത്ത സ്വദേശികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. അടുത്ത മാസം മുതല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും വാക്‌സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതി ലഭിക്കുക. 16 വയസിന് താഴെയുള്ള കുട്ടികള്‍, വാക്‌സിനെടുക്കാനാകാത്ത ആരോഗ്യ പ്രശ്‌നമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പുതിയ നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും. ഇതിന് പുറമെ കുവൈത്തിലേക്ക് വരുന്ന എല്ലാവരും വിമാനത്തില്‍ കയറുന്നതിന് മുമ്ബ് തന്നെ പിസിആര്‍ പരിശോധന …
Read More »ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന; ബ്ലാസ്റ്റേഴ്സും ഗോകുലവും തമ്മിൽ ഏറ്റുമുട്ടിയേക്കും…
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചന. സെപ്തംബർ അഞ്ചിന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾ ഏതൊക്കെയാവും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും കേരള ക്ലബുകളായ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും പരസ്പരം ഏറ്റുമുട്ടിയേക്കുമെന്നും സൂചനയുണ്ട്.അതേസമയം, വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. …
Read More »സുപ്രീംകോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടി; ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം…
നിയമസഭ കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാറിന് തിരിച്ചടിയെന്ന് പ്രതിപക്ഷം. വി. ശിവന്‍ കുട്ടി മന്ത്രിയായി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. വിചാരണ നേരിടുമ്ബോള്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ല. ശിവന്‍ കുട്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് സതീശന്‍ പറഞ്ഞു. സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശിവന്‍കുട്ടി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി ശിവന്‍കുട്ടി രാജിവെച്ചേ മതിയാകൂവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ …
Read More »രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍; 640 മരണം….
രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 43,654 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 640 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 41,678 പേര്‍ക്ക് അസുഖം ഭേദമായി. 3,99,436 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. നിലവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്. ഇത് വരെ 44.61 കോടി വാക്‌സിന്‍ വിതരണം …
Read More »പാകിസ്ഥാനിൽ വന്‍ മേഘവിസ്‌ഫോടനം: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍
പാകിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിലുണ്ടായ മേഘവിസ്ഫോടനത്തില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കാന്‍ ഇസ്‌ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്‌ലാമാബാദിന്റെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങിയിരിക്കുകയാണ്. റോഡുകളിലും മറ്റുമുള്ള തടസങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കികൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ തടസങ്ങള്‍ നീക്കാനാകുമെന്നാണ് പ്രതീക്ഷ. ദയവായി എല്ലാവരും സഹകരിക്കണം. അടുത്ത രണ്ട് മണിക്കൂറില്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കണം- എന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ട്വീറ്റ്. വെള്ളത്തില്‍ …
Read More »തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍…
തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം നായ് പിടുത്തക്കാര്‍ക്ക് പണം നല്‍കിയതും തൃക്കാക്കര നഗരസഭയാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്തിയത് എവിടെ നിന്നെന്നും അന്വേഷണ സംഘം പരിശോധിക്കും. കേസില്‍ അറസ്റ്റിലായ നാലുപേര്‍ സജികുമാറാണ് തങ്ങള്‍ക്ക് നിര്‍ദേശം …
Read More »‘വിധി അംഗീകരിക്കുന്നു, രാജിക്കുള്ള സാഹചര്യമില്ല, നിരപരാധിത്വം തെളിയിക്കും’; ആദ്യപ്രതികരണത്തില്‍ വി ശിവന്‍കുട്ടി…
നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ‘സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. എല്ലാ ബഹുമാനവും നിലനിര്‍ത്തി വിധി അംഗീകരിക്കുന്നു. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് കോടതി പരിശോധിച്ചതെന്നാണ് മനസിലാക്കുന്നത്. വിശദാംശങ്ങള്‍ പരിശോധിക്കും. വിചാരണ …
Read More »മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടിക്ക് സംരക്ഷണം.മന്ത്രി വീണ ജോർജ് ഇടപെട്ടു
മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടിക്ക് സംരക്ഷണം നല്‍കി ശിശുക്ഷേമവകുപ്പ്
Read More »സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം പകുതിയിലേറെ വെട്ടിക്കുറച്ചു; സ്കൂളില്‍ ചെല്ലാന്‍ പറ്റാത്ത കുട്ടികള്‍ക്ക് അമിത ഫീസും…!
സ്വകാര്യ സ്കൂളുകളിലെ അദ്ധ്യാപകരുടെ ശമ്പളം പകുതിയിലേറെ വെട്ടിക്കുറച്ചു
Read More »