Breaking News

Latest News

കാർ സഞ്ചരിച്ചത് 140 കി.മീ. വേഗത്തിൽ; ഗുരുതരാവസ്ഥയിൽ കഴിയുന്ന നടി യാഷികക്കെതിരെ പൊലീസ് കേസെടുത്തു…

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തമിഴ് നടി യാഷിക ആനന്ദിനെതിരേ കേസെടുത്ത് പൊലീസ്. അമിതവേഗം മൂലമാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് കേസെടുത്തത്. യാഷികയുടെ ഡ്രൈവിങ് ലൈസന്‍സും പൊലീസ് പിടിച്ചെടുത്തു. അപകടം നടക്കുമ്പോൾ കാർ 140 കി. മീ. വേഗത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാർ ഓടിച്ചിരുന്നത് യാഷികയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡിലെ …

Read More »

ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ്; ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു…

ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു. ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാം ടി20 മത്സരം ബുധനാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. മറ്റ് ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും കൊവിഡ് ഫലം നെഗറ്റീവ് ആയാല്‍ മാത്രമാവും നാളെ രണ്ടാം ടി20 നടത്താനാവുക. ആദ്യ ടി20യില്‍ ക്രുനാല്‍ പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ക്രൂനാലിന് കൊവിഡ് പോസിറ്റീവായതോടെ രണ്ട് …

Read More »

വേ​ര്‍​പി​രി​യ​ല്‍ വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രണവുമായി മേ​തി​ല്‍ ദേ​വി​ക…

ഭ​ര്‍​ത്താ​വ് മു​കേ​ഷു​മാ​യു​ള്ള വേ​ര്‍​പി​രി​യ​ല്‍ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ന​ര്‍​ത്ത​കി മേ​തി​ല്‍ ദേ​വി​ക. വേ​ര്‍​പി​രി​യ​ല്‍ വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. പ​ര​സ്പ​ര ധാ​ര​ണ​യി​ലാ​ണ് പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. മു​കേ​ഷും താ​നും ര​ണ്ടു​ത​ര​ത്തി​ലു​ള്ള ആ​ദ​ര്‍​ശ​മു​ള്ള​വ​രാ​ണ്. ത​ങ്ങ​ള്‍​ക്കി​ട​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ പു​റ​ത്തു​പ​റ​യാ​ന്‍ താ​ത്പ​ര്യ​പ്പെ​ടു​ന്നി​ല്ല. സൗ​ഹാ​ര്‍​ദ​ത്തോ​ടെ​യാ​ണ് പി​രി​യു​ന്ന​ത്. മു​കേ​ഷ് നന്മയു​ള്ള വ്യ​ക്തി​യാ​ണ്. മു​കേ​ഷി​നെ വി​മ​ര്‍​ശി​ക്കാ​നും കു​റ്റ​പ്പെ​ടു​ത്താ​നും താ​നി​ല്ല. വേ​ര്‍​പി​രി​യ​ല്‍ സ​ങ്ക​ട​ക​ര​മാ​ണെ​ന്നും എ​ല്ലാം ന​ല്ല​തി​നാ​ക​ട്ടെ എ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. മു​കേ​ഷി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചെ​ന്ന വാ​ര്‍​ത്ത ദേ​വി​ക സ്ഥി​രീ​ക​രി​ച്ചു. വേ​ര്‍​പി​രി​യ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട …

Read More »

ISRO ചാരക്കേസ്: നമ്പി നാരായണനെതിരായ ഹർജി തള്ളി …

ഐഎസ്ആർഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയൻ നൽകിയ ഹർജി കോടതി തളളി. നമ്പി നാരായനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാക്കിയാൽ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ രേഖയുടേതാണ് ഉത്തരവ്. ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോൺ ഐജി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്‌ജലി ശ്രീവാസ്‌തവയും നമ്പി നാരായണനും തമ്മിൽ ഭൂമി …

Read More »

കിറ്റിനോട്​ ​പ്രതിപക്ഷത്തിന്​ എന്താണിത്ര അസഹിഷ്​ണുതയെന്ന്​ മുഖ്യമന്ത്രി

കിറ്റിനോട്​ പ്രതിപക്ഷത്തിന്​ എന്താണിത്ര അസഹിഷ്​ണുതയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കിറ്റിനോട് പ്രതിപക്ഷത്തിനുള്ള അസഹിഷ്ണുത പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തിര പ്രമേയത്തിന്​ അവതരാനുമതി തേടി പി.കെ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച പ്രമേയത്തില്‍ കിറ്റിനെക്കുറിച്ച്‌​ പ്രതിപാദിച്ചതോടെ ഭരണപക്ഷം ചര്‍ച്ചകള്‍ കിറ്റിലെത്തിക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഗുരുതമായ സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനത്തുണ്ടെങ്കിലും ഭക്ഷണവും കിറ്റും പെന്‍ഷനും കൃത്യമായി നല്‍കാനും സര്‍ക്കാറിന്​ സാധിച്ചെന്ന്​ ധനമന്ത്രി ടി.എന്‍ ബാലഗോപാല്‍ പറഞ്ഞു. ആരോഗ്യമേഖലക്കാണ് പ്രഥമ പരിഗണന നല്‍കിയതെന്നും ധനമന്ത്രി …

Read More »

തെങ്കാശിയില്‍ ഉത്സവത്തിനിടെ മനുഷ്യമാംസം ഭക്ഷിച്ചു ; സ്വാമിമാര്‍ക്കെതിരെ കേസ്…

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസെടുത്തു. പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മനുഷ്യന്റെ തലയോട്ടിയടക്കം കൈയില്‍വെച്ചെന്ന് ആരോപിച്ചാണ് കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തത്. വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശക്തി മാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നാല് പേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ …

Read More »

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും…

പ്ലസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം നാളെ (ബുധന്‍) പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും …

Read More »

‘സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങൾ’; വിവരാവകാശരേഖ പുറത്തുവിട്ട് പ്രതിപക്ഷം…

സംസ്ഥാനത്ത് ഔദ്യോഗിക കണക്കിൽപ്പെടാത്ത കൊവിഡ് മരണങ്ങളുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. വിവരാവകാശ രേഖ പുറത്തുവിട്ടാണ് പ്രതിപക്ഷം ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്. തദ്ദേശവകുപ്പിന് കീഴിലുള്ള കേരള ഇൻഫർമേഷൻ മിഷന്റെ കണക്കും സർക്കാർ കണക്കും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സർക്കാർ കണക്കിൽപ്പെടാത്ത 7,316 മരണങ്ങളുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. സർക്കാർ കണക്ക് പ്രകാരം ഇന്നലെ വരെയുള്ള കൊവിഡ് മരണം 16,170 ആണെങ്കിൽ ഇൻഫർമേഷൻ കേരള മിഷന്റെ കണക്ക് പ്രകാരം ഈ …

Read More »

നടന്‍ വിജയ്ക്കെതിരായ പ്രവേശന നികുതി കേസ് ; പിഴ തല്‍ക്കാലത്തേക്ക് വേണ്ട…

കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു. ഒരു ലക്ഷം രൂപയുടെ പിഴയും വിജയ്‌യുടെ മേല്‍ ചുമത്തിയിരുന്നു. ഇതും വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യത്തിലെ തുടര്‍വാദവും ഓഗസ്റ്റ് 31നു നടക്കും. പ്രവേശന നികുതി അടയ്ക്കാമെന്നു കേസ് പരിഗണിക്കവെ നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, മുന്‍ സിംഗിള്‍ …

Read More »

പീച്ചി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു…

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ രണ്ട് ഇഞ്ച് വീതം തുറന്നു. ചൊവ്വാഴ്ച രാവിലെ 8നു ജലനിരപ്പ് 76.55 മീറ്ററായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയത്. ഡാമിലേക്ക് ഇപ്പോള്‍ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. അപ്പര്‍ റൂള്‍ കര്‍വിന്റെ (76.65 മീറ്റര്‍) ജലവിതാനത്തെ മറികടന്നതിനെ തുടര്‍ന്നാണു ഷട്ടറുകള്‍ തുറന്നത്. രാവിലെ മൂന്നാമത്തെ മുന്നറിയിപ്പു നല്‍കുകയും തുടര്‍ന്നു ഷട്ടറുകള്‍ തുറക്കുകയും ആയിരുന്നു. മണലി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം …

Read More »