രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,208 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,330 മരണവും സ്ഥിരീകരിച്ചു. 1,03,570 പേര്‍ രോഗമുക്തി നേടി. എന്നാല്‍ കഴിഞ്ഞ ദിവസത്തേതില്‍ നിന്നും നേരിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 62,224 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കേസ്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,00,313 ആയി ഉയര്‍ന്നു. ആകെ മരണം 3,81,903. ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670. നിലവില്‍ …
Read More »കൊല്ലത്ത് കോവിഡ് രോഗിക്കൊപ്പം പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍….
കോവിഡ് രോഗിക്കൊപ്പം ഉണ്ടായിരുന്ന ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റിലായി. കൊല്ലം ചവറ തെക്കുഭാഗം സജികുട്ടനാണ് അറസ്റ്റിലായത്. ജൂണ്‍ മൂന്നാം തീയതി നടന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെത്തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ഇവരെ കൊണ്ടുപോകാനായി സജികുട്ടനാണ് ആംബുലന്‍സുമായി എത്തിയത്. തുടര്‍ന്ന് …
Read More »ഒന്നരമാസത്തെ കാത്തിരിപ്പിന് വിട; ബാറുകളും ഔട്ട്‌ലെറ്റുകളും തുറന്നു, മദ്യം വാങ്ങാന്‍ സാമൂഹ്യ അകലം പാലിച്ച് നീണ്ടനിര
ബാറുകളും ബിവറേജസും എന്നുതുറക്കുമെന്ന ചോദ്യങ്ങള്‍ക്ക് കടിഞ്ഞാണിട്ട് സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചു. രാവിലെ ഒമ്ബത് മണിയ്‌ക്ക് തുറക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബുതന്നെ പല ബിവറേജസിന് മുന്നിലും മദ്യം വാങ്ങാനായി നീണ്ടനിരയാണ് ദൃശ്യമായത്. സാമൂഹിക അകലം ഉറപ്പുവരുത്താനായി പലയിടത്തും പൊലീസ് പരിശോധനയുമുണ്ട്. വൈകിട്ട് ഏഴ് വരെയാണ് പ്രവൃത്തിസമയം. മൊബൈല്‍ ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കിയാണ് മദ്യവില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്‌തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. …
Read More »ലോട്ടറി വില്‍പന വ്യാഴാഴ്ച പുനരാരംഭിക്കും; മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25 മുതല്‍; മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക്…
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിവച്ച സ്ത്രീശക്തി 259, അക്ഷയ 496, കാരുണ്യ പ്ലസ് 367, നിര്‍മല്‍ 223, വിന്‍വിന്‍ 615, സ്ത്രീശക്തി 260, അക്ഷയ 497, ഭാഗ്യമിത്ര-ബിഎം 6, ലൈഫ് വിഷു ബമ്ബര്‍-ബി ആര്‍ 79 എന്നീ ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂണ്‍ 25, 29 ജൂലൈ 2, 6, 9, 13, 16, 20, 22 തീയതികളില്‍ നടത്തും. മാറ്റിവച്ച പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക്, കോവിഡ് …
Read More »ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; സര്‍ക്കാര്‍ ആശുപത്രിയില്‍ വനിത ജീവനക്കാരെ പിരിച്ചുവിട്ടു…
സൂപ്പര്‍വൈസറുടെ ലൈംഗിക ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത വനിതാജീവനക്കാരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പിരിച്ചുവിട്ടതായി ആരോപണം. ഗുജറാത്തിലെ ജാംനഗറിലുള്ള ഗുരുഗോവിന്ദ് സിങ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കരാര്‍വ്യവസ്ഥയില്‍ ജോലിചെയ്യുന്ന വനിത അറ്റന്‍ഡര്‍മാരാണ് പരാതിക്കാര്‍. പിരിച്ചുവിടുമ്പോള്‍ മൂന്നു മാസത്തെ ശമ്ബളം പോലും ഇവര്‍ക്ക് സൂപ്പര്‍വൈസര്‍ നിഷേധിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ അന്വേഷണത്തിന് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടിട്ടുണ്ട്. സബ് ഡിവിഷനല്‍ മജിസ്ട്രേട്ട്, അസി. പൊലീസ് സൂപ്രണ്ട്, ആശുപത്രി ഡീന്‍ എന്നിവര്‍ അടങ്ങിയ മൂന്നംഗ സമിതിയെ …
Read More »ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു…
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2343.88 അടിയാണ്. 2342.78 അടിയായിരുന്നു തിങ്കളാഴ്ച. കഴിഞ്ഞ വര്‍ഷം സംഭരണിയില്‍ 2333.30 അടിയായിരുന്നു ജലനിരപ്പ്. 17വരെ ജില്ലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. കാലവര്‍ഷം രണ്ട് ആഴ്ച പിന്നിടുമ്ബോള്‍ ഇതുവരെ ജില്ലയില്‍ ആറു ശതമാനം മഴയുടെ കുറവാണുള്ളത്. 30.27 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 28.41 ആണ് കിട്ടിയത്. ശക്തമായതോടെ മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറും ഉയര്‍ത്തി ജലം ഒഴുക്കുന്നുണ്ട്. സ്പില്‍വേയിലൂടെ മാത്രം 63.75 മീറ്റര്‍ …
Read More »സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവ്; യാത്ര എങ്ങനെ? പുതിയ മാര്‍ഗനിര്‍ദേശം പുറത്ത്; ഇളവുകള്‍ അറിയാം….
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നിയന്ത്രണങ്ങളില്‍ ഇളവുള്ള സ്ഥാലങ്ങളില്‍ പോലീസ് പാസ് വേണ്ട. എന്നാല്‍ യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം. ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്ബൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പോലീസ് പാസ് ആവശ്യമാണ്. …
Read More »നാടക കൃത്ത് എ ശാന്തകുമാര്‍ അന്തരിച്ചു…
നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുധത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി ജേതാവാണ്. അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചരുത ചിലതൊക്കെ മറുന്നുപോയി, കുരുടന്‍ പൂച്ച എന്നിവ പ്രധാന കൃതികള്‍. മരം പെയ്യുന്നു എന്ന കൃതിയാണ് അക്കാദമി പുരസ്‌കരം നേടിയത്. കോഴിക്കോട് ജില്ലയിലെ പറമ്ബില്‍ സ്വദേശിയാണ്. ഭാര്യ ഷൈനി, മകള്‍ നീലാഞ്ജന. ഭാര്യ …
Read More »പാടത്തെ സ്‌ഫോടകവസ്തുക്കള്‍; ഭീകരതയുടെ താവളമായി കിഴക്കന്‍മേഖല…
ഭീകരരുടെ രഹസ്യതാവളമായി കിഴക്കന്‍മേഖല മാറുന്നതിന് ഒടുവിലത്തെ തെളിവാണ് പാടത്ത് കണ്ടത്. കിഴക്കന്‍മേഖലയില്‍ ഇത് ആദ്യമായല്ല, കൃത്യമായ തെളിവുകള്‍ മതമൗലികവാദികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. മധുര മീനാക്ഷി ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ട പറവൈ ബാദുഷയെ പിടികൂടിയത് കുളത്തൂപ്പുഴയില്‍ നിന്നാണ്. ഒരുവര്‍ഷം മുമ്ബാണ് പാക്കിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കിഴക്കന്‍മേഖലയിലെ വനാന്തരത്തില്‍ നിന്നും ലഭിച്ചത്. ഏഴ് മാസമായി കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. ഈ പ്രദേശങ്ങളില്‍ …
Read More »ഉയര്‍ന്ന തിരമാല; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം…
കേരള തീരത്ത് ജൂണ്‍ 17ന് രാത്രി 11.30 മണിവരെ മൂന്ന് മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക 1. കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം ജൂണ്‍ 18 വരെ പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. 2. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ …
Read More »