Breaking News

Latest News

ബംഗാള്‍ ഉള്‍ക്കടലില്‍ നൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത….

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ചയോടെ മഴ ശക്തമാകും. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴയാണ് കഴിഞ്ഞ …

Read More »

രാജ്യത്ത് കോവിഡ് നിരക്ക് കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1,14,460 പേ​ര്‍​ക്ക് കോ​വി​ഡ് ; 2,677 മരണം…

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ കേസുകള്‍ രാജ്യത്ത് കുറയുന്നതില്‍ ആശ്വാസം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,14,460 പേ​ര്‍​ക്കാണ് കോ​വി​ഡ് രോഗബാധ സ്ഥി​രീ​ക​രി​ച്ചത്. ര​ണ്ട് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന നി​ര​ക്കാ​ണി​ത്. അതെ സമയം പുതുതായി 2,677 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. 1,89,232 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാജ്യത്ത് ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,88,09,339 ആ​യി. ആ​കെ മ​ര​ണം 3,46,759. നി​ല​വി​ല്‍ 14,77,799 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്‌​നാ​ട്, …

Read More »

ഓര്‍ഡര്‍ ചെയ്തത് ചിക്കന്‍ ഫ്രൈ; കിട്ടിയത് ഡീപ്പ് ഫ്രൈ ചെയ്ത ടവ്വല്‍…

പലര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നത്. അത്തരത്തില്‍ ഫിലിപ്പീന്‍സ് യുവതിയാണ് ജോലിബീ എന്ന് ആപ്പ് വഴി ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത്. ഓ‍ര്‍ഡര്‍ അനുസരിച്ച്‌ എത്തിയ സാധനം കൈയ്യില്‍ കിട്ടി.  തുടര്‍ന്ന് മകനായി ചിക്കന്‍ പീസുകള്‍ മുറിച്ചുനല്‍കാന്‍ ശ്രമിക്കുന്നതിനിടെ ഉള്ളില്‍ കണ്ടത് വിചിത്രമായ കാഴ്ച. അകത്ത് ഡീപ്പ് ഫ്രൈ ചെയ്ത രൂപുത്തിവലൊരു ടവ്വലാണ് കിട്ടിയത്. ഇത് ശരിക്കും ഞെട്ടിക്കുന്നതാണെന്നാണ് യുവതി പറയുന്നത്. ഫ്രൈ ചെയ്ത ചിക്കനുള്ളില്‍ എങ്ങനെയാണ് …

Read More »

‘സീതാകല്യാണം’ സീരിയല്‍ താരങ്ങള്‍ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത്

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിംഗ് നടത്തിയ ‘സീതാകല്യാണം’ സീരിയലിലെ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി സീരിയലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ധന്യ മേരി വര്‍ഗീസ്, റനീഷ റഹിമാന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരിക്കുകയാണ്. അഭിനേതാക്കളും അറസ്റ്റിലായി എന്ന വാര്‍ത്ത വന്നതോടെ തങ്ങള്‍  സെയ്ഫ് ആണെന്ന് സീരിയലിലെ പ്രധാന താരം ധന്യ മേരി വര്‍ഗീസ് വ്യക്തമാക്കി. സീരിയലിലെ മറ്റ് പ്രധാന താരങ്ങളായ അനൂപ് കൃഷ്ണന്‍, ജിത്തു വേണുഗോപാല്‍, …

Read More »

വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി…

ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതി അനുമതി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) പിടിച്ചെടുത്ത വിജയ് മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും മറ്റു സ്വത്തുക്കളും വില്‍ക്കാനാണ് അനുമതി ലഭിച്ചത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്‌ട്(പി എം എല്‍ എ) പ്രകാരമാണ് കോടതി നടപടി. മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള …

Read More »

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്; 209 മരണം; 24,003 പേര്‍ക്ക് രോഗമുക്തി….

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. ​രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2468 മലപ്പുറം 1980 …

Read More »

ജൂണ്‍ 19 വരെയുള്ള ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ റദ്ധാക്കി…

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ 7 മുതല്‍ 19 വരെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിന്‍ വിന്‍ -619 , 620 സ്ത്രീശക്തി – 264 ,265 അക്ഷയ – 501 , 502 കാരുണ്യാപ്ലസ്‌ – 372 ,373 നിര്‍മല്‍ – 228 , 229 കാരുണ്യ – 503 , 504  എന്നീ 12 ഭാഗ്യക്കുറികള്‍ കൂടി റദ്ധാക്കി. ഇതോടെ നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 33 ഭാഗ്യക്കുറികള്‍ …

Read More »

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് കാലവര്‍ഷം കനത്തു. ഇതോടെ ഇന്ന് പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൂടാതെ ജൂണ്‍ എട്ട്, ഒമ്ബത് തീയതികളിലും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നാളെയും മറ്റന്നാളും മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം …

Read More »

ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടി കടന്ന് വാക്‌സിനേഷന്‍; അഭിനന്ദനവുമായി ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിയപ്പോള്‍ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്‌സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് …

Read More »

എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഈ രേഖകള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ സേവനം മുടങ്ങും…

ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). ജൂണ്‍ മാസം 30നകം എല്ലാ ഉപഭോക്താക്കളും പാന്‍ കാര്‍ഡുമായി ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ സേവനങ്ങള്‍ തടസപ്പെടും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.ട്വിറ്ററിലുള്ള ബാങ്കിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇത് സബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി …

Read More »