Breaking News

Latest News

സംസ്ഥാനത്തെ ഒന്‍പതാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ നിര്‍ദേശം…

സംസ്ഥാനത്ത് ഒന്‍പതാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒന്‍പതാം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കണം. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ …

Read More »

മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ…

ക്ഷേത്ര നഗരമായ തിരുമലയില്‍ മരിച്ച യാചകന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് 10 ലക്ഷം രൂപ. യാചകന്റെ വീട്ടില്‍ നിന്നും രണ്ട് തടിപ്പെട്ടികളിലായാണ് പണം കണ്ടെത്തിയത്. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അസുഖം ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം മരിച്ച ശ്രീനിവാസാചാരി എന്നയാളുടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. തിരുമലയില്‍ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതല്‍ തിരുമലയില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് …

Read More »

ഇരുചെവി അറിയാതെ ശൈലജ ടീച്ചറെ ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയം എന്ത്…??

ശൈലജയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നില്‍ മട്ടന്നൂരിലെ രാഷ്ട്രീയം തന്നെ. മട്ടന്നൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷനും സിപിഎം മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയംഗവുമാണു ഭര്‍ത്താവ് ഭാസ്‌കരന്‍. മട്ടന്നൂരിലെ സിപിഎം രാഷ്ട്രീയത്തിലെ പ്രധാനി. സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കും മട്ടന്നൂരിലെ ഭാസ്‌കരന്റെ ഇടപാടുകളോട് താല്‍പ്പര്യമില്ല. ഇതും ശൈലജയെ അനഭിമതയാക്കി. പേരാവൂരില്‍ ഒരു തവണ ജയിക്കുകയും പിന്നീട് തോല്‍ക്കുകയും ചെയ്ത ശൈലജ കൂത്തുപറമ്ബില്‍ ജയിച്ച്‌ മന്ത്രിയായപ്പോള്‍ മട്ടന്നൂരില്‍ ഭാസ്‌കരനും കരുത്തു കൂടി. എതിര്‍പ്പുകളെ അവഗണിച്ച്‌ മട്ടന്നൂരില്‍ …

Read More »

“കോവിഡ് വാക്‌സിനേഷന്‍”; പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര്‍​ക്കും മു​ന്‍​ഗ​ണ​ന വേ​ണ​മെ​ന്ന് ഹ​ര്‍​ജി…

പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​രെ കോ​വി​ഡ് വൈറസ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി പ​രി​ഗ​ണി​ച്ച്‌ വാ​ക്സി​നേ​ഷ​നു മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി 20നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ഓ​ള്‍ ഇ​ന്ത്യ എ​ല്‍​പി​ജി ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ കേ​ര​ള സ​ര്‍​ക്കി​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് പി.​വി. ആ​ശ സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടു തേ​ടി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ല്‍ എ​ല്‍​പി​ജി വി​ത​ര​ണ​ക്കാ​ര്‍​ക്കു കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നു മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്നു​ണ്ടെ​ന്നും ഇ​തു മ​റ്റു മേ​ഖ​ല​ക​ളി​ലു​ള്ള​വ​ര്‍​ക്കും ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Read More »

കടുത്ത ശ്വാസ തടസം; നടന്‍ വിജയകാന്ത് ഗുരുതരാവസ്ഥയില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി അദ്ദേഹത്തെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാര്‍ വിജയകാന്തിന്റെ ആരോഗ്യസ്ഥിതി നീരീക്ഷിക്കുകയാണെന്നും, രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നും പാര്‍ട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. 2020 സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഒക്ടോബര്‍ …

Read More »

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ മെട്രോമാന്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു മെട്രോമാന്‍ ഇ ശ്രീധരന്‍. മധുവീരന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കിക്കൊണ്ടാണ് അദ്ദേഹം തന്റെ ഉറപ്പ് പാലിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം മധുവീരന്‍ കോളനിയില്‍ എത്തിയത്. ഇതോടെ ഇവിടുത്തെ നിരവധി കുടുംബങ്ങള്‍ മെട്രോമാന് മുന്നില്‍ വീടുകളില്‍ വൈദ്യുതി ലഭ്യമാക്കിത്തരണം, കുടിശിക തീര്‍ക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ചെല്ലുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ഈ സഹായം താന്‍ ചെയ്തു …

Read More »

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; ജാ​ഗ്രതാ നിർദേശം…

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് 11 മണിക്ക് ശേഷം തുറക്കും. ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്. 60.31 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. തിങ്കളാഴ്ച ഇത് 60.02 മീറ്റാറായിരുന്നു. തുടര്‍ന്നാണ് അധികജലം പുറത്തേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഉത്തരവിറക്കിയത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ കരുവന്നൂര്‍ പുഴയിലെയും കുറുമാലിപ്പുഴയിലെയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത …

Read More »

രാജ്യത്ത്​ കോവിഡ്​ മരണം കൂടുന്നു ; ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലെ കുറവ്…

കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വര്‍ധനവ്​. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. 2,67,334 പേര്‍ക്കാണ് കഴിഞ്ഞ ദിവസം​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3,89,851 പേര്‍ക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇതുവരെ 2,54,96,330 പേര്‍ക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 2,83,248 പേര്‍ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 32,26,719 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 18,58,09,302 പേര്‍ക്ക്​ ഇതുവരെ വാക്​സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Read More »

പൊതുവിദ്യാലങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച മുതല്‍…

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ഓണ്‍ലൈനായി ബുധനാഴ്ച ആരംഭിക്കും. ഇത് സംബന്ധിച്ച വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ വിവരിച്ചുള്ള സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജിവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കി. വിദ്യാഭ്യാസ അവകാശനിയപ്രകാരം എട്ടു വരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കള്‍ക്ക് സമ്ബൂര്‍ണ പോര്‍ട്ടലില്‍ (sampoorna.kite.kerala.gov.in) സൗകര്യം ഒരുക്കിയിട്ടുണ്ട്.  ഈ സൗകര്യം ഉപയോഗിക്കാനാകുന്നില്ലെങ്കില്‍ പ്രധാനാധ്യാപകര്‍ക്ക് ഫോണ്‍ മുഖേനയും രക്ഷിതാക്കളെ വിളിച്ച്‌ വിദ്യാര്‍ഥികളുടെ …

Read More »

വിവാഹം കഴിക്കാതെ ഒരുമിച്ച്‌ ജീവിക്കുന്നത് അംഗീകരിക്കാനാവില്ല; ഹൈകോടതി

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സമൂഹികപരമായും ധാര്‍മികപരമായും അംഗീകരിക്കാനാകാത്തതാണെന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതി. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും നാടുവിട്ട കമിതാക്കള്‍ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് എച്ച്‌.എസ് മദാനിന്റേതാണ് വിധി. നിലവില്‍ ഒരുമിച്ച്‌ കഴിയുകയാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും താണ്‍ തരണ്‍ ജില്ലയില്‍ നിന്നുള്ള 22കാരനായ ഗുര്‍വീന്ദര്‍ സിങ്ങും 19കാരിയായ ഗുല്‍സാ കുമാരിയും സമര്‍പ്പിച്ച ഹർജിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാര്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഹർജിയില്‍ …

Read More »