Breaking News

Latest News

കെകെ ശൈലജ ടീച്ചർ മന്ത്രിയാകില്ല; രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കി സിപിഎം…

രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും കെ കെ ശൈലജ പുറത്ത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും മികച്ച മന്ത്രിയെന് ഖ്യാദി നേടിയ കെ കെ ശൈലജക്ക് പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ മാറ്റാന്‍ തീരുമാനിച്ചത്. ഇതോടെ പിണറായി വിജയന് മാത്രമാകും കഴിഞ്ഞ മന്ത്രിസഭയില്‍ തുടരുക. കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും …

Read More »

സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാതശിശുവിനെ എലി കടിച്ചതായി പരാതി…

സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാതശിശുവിനെ എലി കടിച്ചതായി പരാതി. മധ്യപ്രദേശിന്‍റെ തലസ്ഥാന നഗരമായ ഭോപ്പാലിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ നവജാത ശിശുക്കളെ കിടത്തുന്ന നഴ്സറി കെയര്‍ യൂണിറ്റിലുണ്ടായിരുന്ന കുഞ്ഞിന്‍റെ കാലിലാണ് എലി കടിച്ചത്. ആശുപത്രി ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ വെളിവാക്കുന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. ‘സര്‍ക്കാര്‍ അധീനതയിലുള്ള മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലെ നഴ്സറി കെയര്‍ യൂണിറ്റില്‍ ഒരു നവജാത ശിശുവിന് …

Read More »

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ടി​ഞ്ഞ സ്റ്റി​ക്ക് 17 കാ​ര​ന്‍റെ മൂ​ക്കി​ലി​രു​ന്ന​ത് മൂ​ന്നു​ദി​വ​സം; പരാതിപ്പെട്ടപ്പോള്‍ ആര്‍എംഒ യുടെ മറുപടികേട്ട് ഞെട്ടി കുടുംബം…

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ പ​തി​നേ​ഴു​കാ​ര​ന്‍റെ മൂ​ക്കി​ല്‍ പ​രി​ശോ​ധ​ന സ്റ്റി​ക്കി​ന്‍റെ അ​ഗ്രം ഒ​ടി​ഞ്ഞു ക​യ​റി. കോ​ന്നി മ​ങ്ങാ​രം ക​ല്ലു​വി​ള​യി​ല്‍ ജി​ഷ്ണു മ​നോ​ജി​ന്‍റെ നാ​സാ​ദ്വാ​ര​ത്തി​ലാ​ണ് സ്റ്റി​ക്ക് ഒ​ടി​ഞ്ഞു ക​യ​റി​യ​ത്. മാ​താ​വ് കോ​വി​ഡ് ബാ​ധി​ത​യാ​യ​തി​നേ തു​ട​ര്‍​ന്ന് ജി​ഷ്ണു കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ക​ഴി​ഞ്ഞ 14നാ​ണ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ​ക്കു ശേ​ഷം വി​ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ ജി​ഷ്ണു​വി​നു ശ​ക്ത​മാ​യ ത​ല​വേ​ദ​ന​യും തു​മ്മ​ലും ആ​രം​ഭി​ച്ചെ​ങ്കി​ലും കോ​വി​ഡി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നാ​ണ് കു​ടും​ബം ക​രു​തി​യ​ത്. തു​മ്മ​ലും ത​ല​വേ​ദ​ന​യും മാ​റാ​തേ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് …

Read More »

കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു…

കാനറാ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പത്തനംതിട്ട സിജെഎം കോടതിയില്‍ പ്രതിയെ ഹാജരാക്കും. അസേസമയം സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷമാണ് ഇയാള്‍ തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പുനടത്തിയത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ …

Read More »

ആശങ്ക ഒഴിയാതെ ഇന്ത്യ; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണം…

കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത് ഏറ്റവും ഉയര്‍ന്ന മരണ നിരക്ക്. 4329 ജീവനുകളാണ് 24 മണിക്കൂറിനിടെ പൊലിഞ്ഞത്. 2,63,533 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 4,22,436 പേര്‍ക്ക് രോഗമുക്തി കൈവരിക്കാനായി. പുതിയ കേസുകളിലെ കുറവും രോഗമുക്തി നിരക്കും പ്രതീക്ഷയേകുന്നതാണെങ്കിലു മരണ നിരക്ക് വലിയ തോതില്‍ ഉയരുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് ആകെ 2,52,28,996 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ …

Read More »

ഉച്ചക്ക് ശേഷം പാല്‍ സംഭരിക്കില്ലെന്ന മില്‍മയുടെ തീരുമാനം പിന്‍വലിക്കണം: സന്ദീപ് ജി വാര്യര്‍

സംസ്ഥാനത്ത് ഇന്നുമുതല്‍ ഉച്ചയ്ക്ക് ശേഷമുള്ള പാല്‍ സംഭരണം അവസാനിപ്പിക്കാന്‍ മില്‍മ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് ബി ജെ പി വക്താവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 40 ശതമാനം സംഭരിക്കപ്പെടാതെ നശിച്ചു പോകുന്ന അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ചിലവില്‍ മുഴുവന്‍ പാലും സംഭരിച്ച്‌ ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും ലോക്ക് ഡൗണ്‍ കാലത്ത് സൗജന്യമായി വിതരണം ചെയ്യാന്‍ …

Read More »

നാരദ കേസ്; തൃണമൂല്‍ നേതാക്കളുടെ ജാമ്യം കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു…

നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഇടക്കാല ജാമ്യം അനുവദിച്ച സി ബി ഐ പ്രത്യേക കോടതി ഉത്തരവ് കൊല്‍ക്കത്ത ഹൈ കോടതി സ്റ്റേ ചെയ്തു. ഇതോടെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍ തുടരും. കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രണ്ട് മന്ത്രിമാരടക്കം നാല് പേരെയാണ് സിബിഐ ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിട്ടു കിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തിയ നടപടി നിയമവാഴ്ചയിലുള്ള പൊതുജനത്തിന്‍റെ വിശ്വാസം …

Read More »

ഗുജറാത്തിലേക്ക് വീശിയടിച്ച ടൗട്ടേ ദുര്‍ബലമാവുന്നു: റെഡ് അലേർട്ട് തുടരുന്നു: വടക്കന്‍ കേരളത്തില്‍ മഴ തുടരും…

ഗുജറാത്ത് കരയിലേക്ക് വീശിയടിച്ച ടൗടേ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു. തിങ്കളാഴ്ച രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലി തീവ്ര ചുഴലിയായി മാറിയത്. ആളപായമൊന്നും ഇതുവരെ ഇല്ല. തീരമേഖലയില്‍ റെഡ് അലര്‍ട് തുടരുകയാണ്. അതേസമയം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നുണ്ട്. സൈന്യവും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഹാരാഷ്ട്രയില്‍ ആറ് മരണമാണ് റിപോര്‍ട് ചെയ്തത്. ബോട്ട് മുങ്ങി കാണാതായ മൂന്ന് മീന്‍ പിടുത്തക്കാരെയും ഇനിയും കണ്ടെത്താനായില്ല. നിലവില്‍ ഗുജറാത്തിലെ അംരേലിക്ക് …

Read More »

കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം

ക​ണ്ണൂ​രി​ല്‍ ടാ​ങ്ക​ര്‍ ലോ​റി നിയന്ത്രണം വിട്ട് അ​പ​ക​ടത്തില്‍പ്പെട്ടു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഗ്യാ​സ് നി​റ​ക്കാ​നാ​യി മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി പു​തി​യ തെ​രു ധ​ന​രാ​ജ് ടാ​ക്കീ​സി​ന് സ​മീ​പം ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ടാ​ങ്ക​റി​ല്‍ ഗ്യാ​സ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടമാണ് ഇത്.

Read More »

കോഴിക്കോട് ജില്ലയില്‍ രോഗവ്യാപനം കുറയുന്നു…

കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രണത്തിലേക്ക് വരുന്നതായി ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പ്രകാരം ജില്ലയില്‍ രോഗവ്യാപനം കുറയുന്ന പ്രവണതയാണുള്ളത്. മെയ് 9 ന് അവസാനിച്ച ആഴ്ചയില്‍ 28.7 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇക്കഴിഞ്ഞ ആഴ്ച 25.5 ആയി കുറഞ്ഞു. മാര്‍ച്ച്‌ 14 മുതലാണ് രണ്ടാം ഘട്ടത്തില്‍ കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചത്. 4.47 ആയിരുന്നു അന്നത്തെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്ന് …

Read More »