കോവിഡ് ബാധിച്ചത് സ്ഥിരീകരിച്ചിട്ടും വിഹത്തില്‍ പങ്കെടുത്ത കോവിഡ് രോഗി വൈറസ് പകര്‍ന്നത് നാല്പതുപേരിലേയ്ക്ക്. മധ്യപ്രദേശിലെ നിവാരിയിലാണ് ഗാരുണ സംഭവം. നാല്‍പ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഗ്രാമം അധികൃതര്‍ അടച്ചുപൂട്ടി. അരുണ്‍ മിശ്ര, സ്വരൂപ് സിംഗ് എന്നിവരാണ് കോവിഡ് രോഗികള്‍. ഏപ്രില്‍ 27നാണ് മിശ്രക്ക് കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍ക്ക് മരുന്ന് നല്‍കിയതിന് പിന്നാലെ വീട്ടില്‍ തന്നെ തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് നാല്‍പ്പത് കിലോമീറ്റര്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് ; 54 മരണം; 2573 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 370 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 54 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5682 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി. …
Read More »സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത ആഴ്ച മുതൽ…
സംസ്ഥാനത്തെ സമ്ബൂര്‍ണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആഴ്ച മുതല്‍ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിഥി തൊഴിലാളികള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്കാണ് പോകുന്നത്. നാളെ മുതല്‍ അടച്ചിടല്‍ നടപ്പാക്കാനാണ് തീരുമാനം. കര്‍ശനനിയന്ത്രണത്തിലൂടെ വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണിന്റെ ഘട്ടത്തില്‍ പുറത്തുപോകുന്നവര്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. …
Read More »സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ മണ്‍സൂണ്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
ഇത്തവണ ജൂണ്‍ 1ന് തന്നെ മണ്‍സൂണ്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നേരത്തേ തന്നെ മണ്‍സൂണ്‍ ആരംഭിക്കുന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് മൊത്തം മഴയുടെ 70 ശതമാനവും ലഭിക്കുന്നത് നാല് മാസത്തോളം നീണ്ടുനില്‍ക്കുന്ന മണ്‍സൂണ്‍ മഴയില്‍ നിന്നാണ്. ഇന്ത്യയിലെ അമ്ബത് ശതമാനത്തോളം വരുന്ന കര്‍ഷകര്‍ പ്രധാനമായി ആശ്രയിക്കുന്നതും ഈ മഴയെയാണ്. ഇന്ത്യയുടെ കാര്‍ഷിക സമ്ബദ് വ്യവസ്ഥയെ താങ്ങിനിറുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന മണ്‍സൂണ്‍. മണ്‍സൂണ്‍ ജൂണ്‍ ഒന്നിന് …
Read More »ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കരുത്, നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് പോലീസ്…
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നതിനെതിരെ പോലീസ്. കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് ആളുകള്‍ അധികമായി പൊതുനിരത്തിലേക്ക് എത്താന്‍ കാരണമാകും. അതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാണ് സംസ്ഥാന പോലീസിന്റെ ആവശ്യം. ലോക്ഡൗണ്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി വ്യാഴാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഇതിലെ ഇളവുകള്‍ക്കെതിരെ പോലീസ് രംഗത്ത് എത്തുകയായിരുന്നു. ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുകയും, നിര്‍മാണ മേഖലയ്ക്ക് ഇളവ് അനുവദിക്കുകയും കൂടി ചെയ്യുന്നത് ചിലപ്പോള്‍ ലോക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ചിലപ്പോള്‍ …
Read More »തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി…
രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.25 രൂപയും ഡീസലിന് 87.90 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 91.37 രൂപയും ഡീസലിന് 86.14 രൂപയുമാണ് ഇന്നത്തെ വില. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്ബനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന പുനരാരംഭിച്ചത്.
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ പവന്റെ വില അറിയാം…
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂപയാണ്. ഇതോടെ പവന് 35,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയിലും വില വര്‍ധനവുണ്ടായി.
Read More »കോവിഡ് മൂന്നാം തരംഗത്തിന് സാദ്ധ്യത; സജ്ജമാകണമെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്…
രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറസുകള്‍ക്ക് ഇനിയും ജനിതകമാറ്റം സംഭവിക്കാം. മൂന്നാംതരംഗത്തെ നേരിടാന്‍ സജ്ജമാകണമെന്നും സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. നിലവിലെ വാക്‌സീനുകള്‍ വൈറസുകളെ നേരിടാന്‍ പര്യാപ്തമാണ്. എന്നാല്‍ ജനിതക മാറ്റം വരാവുന്ന വൈറസുകളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വാക്‌സീനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ വ്യാപനം അതിതീവ്രമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കോഴിക്കോട്, മലപ്പുറം,പാലക്കാട്, എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ …
Read More »മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ; ‘പൊതുഗതാഗതമില്ല: അവശ്യസാധന കടകള്‍ 7.30 വരെ : അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും: മറ്റ് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്തെല്ലാം…
മറ്റന്നാൾ മുതൽ ലോക്ക്ഡൗൺ. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. രാവില ആറു മണി മുതല്‍ വൈകുന്നേരം 7.30 വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതിയെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കി. പൊതുഗതാഗതം പൂര്‍ണമായും നിര്‍ത്തിവയ്ക്കും. അന്തര്‍ജില്ലാ യാത്രകള്‍ പാടില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ആശുപത്രി, വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ക്ക് രേഖകള്‍ കാണിച്ചാല്‍ പോകാം. റെയില്‍വേ, …
Read More »കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6367 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 24560 പേര്‍…
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1560 പേരാണ്. 692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 24560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 1371, 112, 47 തിരുവനന്തപുരം റൂറല്‍ – 78, …
Read More »