Breaking News

Latest News

വീട്ടില്‍ തുടരുന്ന കോവിഡ് ബാധിതരുടെ ശ്രദ്ധിക്ക്; ചുണ്ടില്‍ നീല നിറം വന്നാല്‍ ഉടനടി ചികിത്സ തേടണം…

രാജ്യത്ത് കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുതല്‍ മരണനിരക്ക് വരെ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നമുക്ക് മുമ്ബിലുള്ളത്. ഈ ഘട്ടത്തില്‍ പലരും കൊവിഡ് പൊസിറ്റീവായ ശേഷവും വീട്ടില്‍ തന്നെയാണ് തുടരുന്നത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ വീട്ടില്‍ തന്നെ തുടരാനാണ് സര്‍ക്കാരും ആരോഗ്യവകുപ്പുമെല്ലാം നിര്‍ദേശിക്കുന്നത്. എന്നാല്‍ വീട്ടില്‍ തന്നെ തുടരുന്ന കൊവിഡ് രോഗികള്‍ തങ്ങളുടെ ആരോഗ്യാവസ്ഥ ഓരോ ദിവസവും സസൂക്ഷമം നിരീക്ഷിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാക്കാതെ രോഗം …

Read More »

ജാഗ്രതൈ; രണ്ടാം വരവില്‍ കോവിഡ്​ പ്രായമായവരെ വിട്ട്​ വൈറസ് പായുന്നത് ഇവരെ ലക്ഷ്യമാക്കി…

രാജ്യം കോവിഡ്​ രണ്ടാം തരംഗത്തേ നേരിട്ടുകൊണ്ടിരിക്കുകയാണ്​. മഹാമാരിയുടെ ആദ്യ വരവിനേക്കാള്‍ അതിഭീകരമാണ്​ രണ്ടാം വരവെന്നാണ്​​ വിദഗ്​ധര്‍ സാക്ഷ്യപ്പെടുത്തുന്നത്​​. രണ്ടാം തരംഗത്തില്‍ പ്രായമായവരേക്കാള്‍ യുവാക്ക​ളിലാണ്​ രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നതെന്ന്​ ഡല്‍ഹി കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ഡയഗനോസ്റ്റിക്​ ലാബിലെ വിദഗ്​ധ പറഞ്ഞു. കോവിഡ്​ വ്യാപനത്തിന്‍റെ തുടക്ക കാലത്ത്​ കാണിച്ച ലക്ഷണങ്ങളിലും സമൂലമായ മാറ്റം കാണിക്കുന്നുണ്ടെന്ന്​ അവര്‍ ചൂണ്ടിക്കാട്ടുന്നു. ‘പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ധാരാളം ചെറുപ്പക്കാരാണ്​ കോവിഡ് പോസിറ്റീവായി മാറുന്നത്​. ഇത്തവണ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. …

Read More »

സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും മഴ ലഭിച്ചിരുന്നു. ഇടുക്കി ജില്ലയിലെ മൈലാടുംപാറയില്‍ ആറു സെന്റിമീറ്ററും കോട്ടയത്ത് നാല് സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ പരമാവധി താപനില എറണാകുളം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്നു. മറ്റ് സ്ഥലങ്ങളില്‍ സാധാരണ നിലയില്‍ തുടുരുകയും ചെയ്തു. പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 38 ഡിഗ്രി സെല്‍ഷ്യസ്. പുനലൂരില്‍ കുറഞ്ഞ …

Read More »

കൂട്ട പരിശോധനയുടെ ഫലം ഇന്ന് വൈകിട്ട്; 25,000 പിന്നിടുമെന്ന് ആരോഗ്യവകുപ്പ്…

സംസ്ഥാനത്ത് രണ്ടു ദിവസമായി നടത്തിയ കോവിഡ് കൂട്ട പരിശോധനയുടെ ഫലം ഇന്ന് വൈകിട്ട് ലഭ്യമാകും. രണ്ടലക്ഷം പേരുടെ പരിശോധന ഫലം പുറത്തുവന്നാല്‍ 25,000 മേല്‍ പോസിറ്റീവ് കേസുകള്‍ ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്. ഒരുപക്ഷേ ഇതിലും സംഖ്യ ഉയര്‍ന്നേക്കും. ഇതേത്തുടര്‍ന്ന് ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാനും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. സംഖ്യ വലിയ തോതില്‍ ഉയര്‍ന്നാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മേഖലകളില്‍ പ്രാദേശിക ലോക്ക്ഡൗണും …

Read More »

തൃശൂര്‍ പൂരത്തിനു കൊടിയേറി; പൂരം കാണാന്‍ കാണാൻ ആ​ഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ചെയ്യണം…

തൃശൂര്‍ പൂരത്തിനു കൊടിയേറി. ഇനി പൂര നഗരത്തിന് മേളങ്ങളുടെ വിശേഷങ്ങള്‍. ചരിത്രത്തിലാദ്യമാണ് കൊവിഡ് ഭീതിക്കിടെ കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരത്തിനു അനുമതി നല്‍കിയിരിക്കുന്നത്. പൂരം കാണാന്‍ എത്തുന്നവര്‍ ഏപ്രില്‍ ഇരുപതിന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിവേണം പൂരനഗരിയിലെത്താന്‍. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പൂരപറമ്ബില്‍ എത്താം. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് മതി. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലിസുണ്ടാകും. 10 …

Read More »

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില; ഇന്നത്തെ സ്വര്‍ണ്ണ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 35,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,415 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു ഇന്നലത്തെ …

Read More »

രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു; തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ലക്ഷം കടന്നു; 1,341 മരിണം…

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിനു മുകളിൽ. ഇന്നലെ 2,34,692 പേര്‍ കോവിഡ് ബാധിതരായി. 1,341 പേര്‍ മരണമടഞ്ഞു. 1,23,354 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,45,26,609 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,26,71,220 പേര്‍ രോഗമുക്തരായി. 16,79,740 പേര്‍ ചികിത്സയിലുണ്ട്. 1,75,649 പേര്‍ മരണമടഞ്ഞു. ഇതിനകം 11,99,37,641 ഡോസ് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. ഇതുവരെ 26,49,72,022 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,95,397 …

Read More »

വിവേകിന്‍റെ വിയോഗം; തമിഴകത്തിന്‍റെ തീരാനഷ്ടം…

തമിഴ് നടന്‍ വിവേക് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടാകുന്നത് തമിഴ് സിനിമയ്ക്ക് തീര്‍ത്തലും തീരാത്ത വിടവ് തന്നെ. തമിഴ് സിനിമയില്‍ തന്നെ എല്ലാ പ്രേക്ഷകരുടെയും സ്നേഹത്തിന് പത്രമായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ സ്വന്തമായി ആരാധക സംഘത്തെ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. …

Read More »

കോവിഡ് വ്യാപനം രൂക്ഷം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു…

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. 12ാം ക്ലാസ് പരീക്ഷയും 10ാം ക്ലാസ് പരീക്ഷയും പിന്നീട് ഓഫ് ലൈനായി നടത്തും. ജൂണ്‍ ആദ്യ വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ കൗണ്‍സില്‍ പറഞ്ഞു. അതേസമയം 10ാം ക്ലാസ് പരീക്ഷ എഴുതാനും എഴുതാതിരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. …

Read More »