Breaking News

Latest News

തൃശൂര്‍ പൂരത്തിനു കൊടിയേറി; പൂരം കാണാന്‍ കാണാൻ ആ​ഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ചെയ്യണം…

തൃശൂര്‍ പൂരത്തിനു കൊടിയേറി. ഇനി പൂര നഗരത്തിന് മേളങ്ങളുടെ വിശേഷങ്ങള്‍. ചരിത്രത്തിലാദ്യമാണ് കൊവിഡ് ഭീതിക്കിടെ കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരത്തിനു അനുമതി നല്‍കിയിരിക്കുന്നത്. പൂരം കാണാന്‍ എത്തുന്നവര്‍ ഏപ്രില്‍ ഇരുപതിന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിവേണം പൂരനഗരിയിലെത്താന്‍. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി പൂരപറമ്ബില്‍ എത്താം. സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് മതി. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി പൊലിസുണ്ടാകും. 10 …

Read More »

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണ വില; ഇന്നത്തെ സ്വര്‍ണ്ണ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 35,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,415 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു ഇന്നലത്തെ …

Read More »

രാജ്യത്ത് കോവിഡ് രോഗികള്‍ കൂടുന്നു; തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ലക്ഷം കടന്നു; 1,341 മരിണം…

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷത്തിനു മുകളിൽ. ഇന്നലെ 2,34,692 പേര്‍ കോവിഡ് ബാധിതരായി. 1,341 പേര്‍ മരണമടഞ്ഞു. 1,23,354 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,45,26,609 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,26,71,220 പേര്‍ രോഗമുക്തരായി. 16,79,740 പേര്‍ ചികിത്സയിലുണ്ട്. 1,75,649 പേര്‍ മരണമടഞ്ഞു. ഇതിനകം 11,99,37,641 ഡോസ് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞു. ഇതുവരെ 26,49,72,022 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 14,95,397 …

Read More »

വിവേകിന്‍റെ വിയോഗം; തമിഴകത്തിന്‍റെ തീരാനഷ്ടം…

തമിഴ് നടന്‍ വിവേക് അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടാകുന്നത് തമിഴ് സിനിമയ്ക്ക് തീര്‍ത്തലും തീരാത്ത വിടവ് തന്നെ. തമിഴ് സിനിമയില്‍ തന്നെ എല്ലാ പ്രേക്ഷകരുടെയും സ്നേഹത്തിന് പത്രമായ വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ സ്വന്തമായി ആരാധക സംഘത്തെ കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുമില്ല. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ ബാക്കിവെച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇനിയും ഏറെ ചെയ്യാന്‍ ബാക്കിവച്ചാണ് തമിഴകത്തെ ഹാസ്യസാമ്രാട്ട് വിടചൊല്ലുന്നത്. തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ ദിശ നല്‍കിയ നടനാണ് വിവേക്. …

Read More »

കോവിഡ് വ്യാപനം രൂക്ഷം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു…

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്. 12ാം ക്ലാസ് പരീക്ഷയും 10ാം ക്ലാസ് പരീക്ഷയും പിന്നീട് ഓഫ് ലൈനായി നടത്തും. ജൂണ്‍ ആദ്യ വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ കൗണ്‍സില്‍ പറഞ്ഞു. അതേസമയം 10ാം ക്ലാസ് പരീക്ഷ എഴുതാനും എഴുതാതിരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. …

Read More »

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുത്: നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച്‌ ഹൈക്കോടതി…

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് ഹൈക്കോടതി. യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്, കോടതി ചൂണ്ടിക്കാട്ടി. ഫയര്‍ ആന്‍ഡ് സെയ്ഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിച്ച കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയിലാണ് ഉത്തരവ്. 1948 ലെ ഫാക്ടറീസ് ആക്‌ട് പ്രകാരം സ്ത്രീകള്‍ക്ക് രാത്രി ഏഴിനു ശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. ഇതിനെതിരെയാണ് കൊല്ലം സ്വദേശിനി കോടതിയെ സമീപിച്ചത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ …

Read More »

ബെ​ന്‍ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ; ഐപിൽ ന​ഷ്ട​മാ​കും…

ഐ​പി​എ​ലി​നി​ടെ പ​രി​ക്കേ​റ്റ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് താ​രം ബെ​ന്‍ സ്റ്റോ​ക്സി​ന് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍. പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രിയായ മൽസരത്തിൽ ഫീ​ല്‍​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ് സ്റ്റോ​ക്സിന്‍റെ കൈ ​വി​ര​ലി​ന് പ​രി​ക്കേ​ല്‍​ക്കു​ന്ന​ത്. കൈ ​വി​ര​ലി​ന് പൊ​ട്ട​ല്‍ സം​ഭ​വി​ച്ച​താ​യും ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി​വ​രു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. താ​ര​ത്തി​ന് 12 ആ​ഴ്ചത്തെ വി​ശ്ര​മം വേ​ണ്ടി​വ​രുമെന്നാണ് റിപ്പോർട്ട്. ഇ​തോ​ടെ ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന് ഐ​പി​എ​ല്‍ മാ​ത്ര​മ​ല്ല നാ​ട്ടി​ല്‍ ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ പ​ര​മ്ബ​ര​യും ന​ഷ്ട​മാ​കും. പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രെ ഫീ​ല്‍​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ് 29-ാക​ര​ന്‍റെ …

Read More »

സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍; ഹൈക്കോടതിയില്‍ ഹര്‍ജി…

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മെയ്‌ ഒന്ന് അര്‍ദ്ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ദ്ധരാത്രി വരെ ലോക്ഡൗണ്‍ വേണമെന്നാണ് ആവശ്യം. കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമല്‍ മാത്യു തോമസാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസില്‍ കക്ഷി …

Read More »

സംസ്ഥാനത്ത് കാറ്റും മഴയും മിന്നലും ശക്​തമായേക്കും; സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു…

സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18 മുതല്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കുംസാധ്യതയുണ്ടെന്ന്​ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിലാണ്​ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ …

Read More »

ഞായറാഴ്ചകളില്‍ ലോക് ഡൗണ്‍ ; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെ പിഴ…

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോടോകോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴശിക്ഷ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം. ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ മാത്രമാണ് ലോക് ഡൗണ്‍ ദിനത്തില്‍ അനുവദിക്കുക. മെയ് മാസം 15 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസം …

Read More »