പുത്തൂരിൽ ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് യാത്രികൻ മരിച്ചു. ബസ്സിൽ കയറുന്നതിനിടയിൽ കാൽവഴുതി വീണ് തലയിലൂടെ അതേ ബസിന്റെ ചക്രങ്ങൾ കയറിയാണ് യാത്രികൻ മരിച്ചത്. മുഖം തിരിച്ചറിയാൻ പറ്റാത്ത വിധം അപകടം സംഭവിച്ചതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ആൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.
Read More »തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ കവര്‍ച്ച; ജ്വല്ലറി ഉടയമയെ കാര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു…
തലസ്ഥാനതത് ജ്വല്ലറി ഉടമയെ തടഞ്ഞുനിര്‍ത്തി വന്‍ കവര്‍ച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു കവര്‍ച്ച നടന്നത്. വഴിയില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയ അജ്ഞാതസംഘം മുളകുപൊടി എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. തുടര്‍ന്ന് നൂറു പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ച് ജ്വല്ലറിക്ക് നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്ബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയിലേക്ക് നല്‍കാനുള്ള സ്വര്‍ണം കൊണ്ടു …
Read More »ഐപിഎല്‍ ലോഗോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സെവാഗ്…
ഐപിഎല്‍ 14-ാം സീസണില്‍ ബുംറ ഉള്‍പ്പെടെ ബൗളര്‍മാരെ ഡെത്ത് ഓവറുകളില്‍ പ്രഹരിച്ച് ഡിവില്ലേഴ്സ് സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിനെ ജയത്തിലേക്ക് നയിച്ച താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച് ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏറെ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഐപിഎല്‍ ലോഗോ ഡിവില്ലേഴ്സിനെ കണ്ടാണ് ഡിസൈന്‍ ചെയ്തത് എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘വില്‍ പവര്‍ എന്നാല്‍ …
Read More »പിഎസ്ജി താരം നെയ്മറിന് രണ്ട് മത്സരങ്ങളില്‍ വിലക്ക്; ലീഗിന്റെ അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്…
ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ ലില്ലി താരം തിയാഗോ ഡാലോയെ ഫൗള്‍ ചെയ്തതിന് ചുവപ്പു കാര്‍ഡ് ലഭിച്ച പിഎസ്ജി താരം നെയ്മറിന് ലീഗിലെ രണ്ട് മത്സരങ്ങളില്‍ വിലക്ക്. മത്സരത്തില്‍ രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറുമായി കളംവിട്ട നെയ്മറിന് പിന്നാലെ ചുവപ്പ് കാര്‍ഡ് കിട്ടിയ ഡാലോയും തമ്മില്‍ ഡ്രസിംഗ് റൂമിലേക്ക് പോകും വഴി ഉന്തുംതള്ളുമുണ്ടായി. ഇതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രൊഫഷണല്‍ ലീഗിന്റെ അച്ചടക്ക സമിതി നെയ്മറിന് വിലക്ക് ഏര്‍പ്പെടുത്തി. ഡാലോയ്ക്ക് അടുത്ത …
Read More »സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു; ഇന്നത്തെ പവന്റെ വില ഇങ്ങനെ…
സംസ്ഥാനത്തെ സ്വര്‍ണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 34,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. 4340 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 34,800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.
Read More »18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണം : കേന്ദ്രത്തോട് കേരളം…
കൊവിഡ് പ്രതിരോധ വാക്‌സിന്‍ 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ഇത്തരത്തില്‍ ആവശ്യം ഉന്നയിച്ചത്. വാക്‌സിനേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നിലവില്‍ മൂന്നാം ഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ പരാമാവധിപ്പേര്‍ക്ക് മാസ് വാക്‌സിനേഷന്‍ നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ …
Read More »രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റെക്കാര്‍ഡ്; 1,45,384 പുതിയ കേസുകള്‍, 794 മരണം…
രാജ്യത്ത് 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മഹാമാരി തുടങ്ങിയതിന് ശേഷമുളള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണ് ഇത്. രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 1,32,05,926 കോടിയായി ഉയര്‍ന്നതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 794 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണങ്ങള്‍ 1,68,436 ആയി. അതേസമയം ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഇതുവരെ 9,80,75,160 …
Read More »കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അച്ഛനും മകനും കസ്റ്റഡി മര്‍ദ്ദനം…
അച്ഛനും മകനും പോലീസ് സ്റേഷനില്‍ കസ്റ്റഡി മര്‍ദ്ദനം. കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നാണ് മര്‍ദ്ദനം ലഭിച്ചത്. തൃക്കണ്ണമംഗല്‍ സ്വദേശി ശശിക്കും മകന്‍ ശരത്തിനുമാണ് മര്‍ദ്ദനമേറ്റത്. ശശിയുടെ ഇരു ചെകിട്ടത്തും പൊലീസുകാര്‍ മര്‍ദ്ദിച്ചു. വൃക്ഷണങ്ങള്‍ ഞെരിച്ച് ഉടയ്ക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പകടത്തില്‍പ്പെട്ട വാഹനം തിരികെ ആവശ്യപ്പെട്ടതിനായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. മര്‍ദ്ദനമേറ്റ അച്ഛനും മകനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
Read More »സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാകുന്നു; ഇന്ന് 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 മരണം; 4463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 715 എറണാകുളം 607 കണ്ണൂര്‍ 478 തിരുവനന്തപുരം 422 കോട്ടയം 417 തൃശൂര്‍ …
Read More »സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ജാഗ്രതാ നിർദേശം…
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ഒരു ഘട്ടത്തില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വരുന്ന മണിക്കൂറുകളില്‍ ആലപ്പുഴയിലെയും കണ്ണൂരിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റും ഇതിനേത്തുടര്‍ന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY