Breaking News

Latest News

അരുണാചല്‍പ്രദേശില്‍ കാട്ടുതീ പടരുന്നു ; ഇന്ത്യന്‍ സൈന്യത്തിന്റെ അടിയന്തര ഇടപെടലിലൂടെ ഒഴിവായത് വന്‍ ദുരന്തം….

അരുണാചല്‍പ്രദേശില്‍ അനീനി ജില്ലയിലെ വനമേഖലയിലുണ്ടായ കാട്ടുതീ അണയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം ശ്രമം ആരംഭിച്ചു. കൊയ്‌ലാ ബസ്തി മേഖലയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ അണയ്ക്കുന്നതിന് വേണ്ടിയാണ് സൈന്യം പരിശ്രമം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന് അടിയന്തര സഹായം നല്‍കാനാണ് ഇന്ത്യന്‍ സൈന്യം രംഗത്തെത്തിയത്. ഫെബ്രുവരി 11 വൈകുന്നേരത്തോടെയാണ് കൊയ്‌ലാബസ്തി വനമേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് തീ പര്‍വ്വത മേഖലകളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. സ്പീര്‍ കോര്‍പ്പ്‌സിനെയാണ് തീ നിയന്ത്രണ വിധേയമാക്കാനായി പ്രദേശത്ത് …

Read More »

സംസ്ഥാനത്ത് ഇന്ന് 4612 പേർക്ക് കോവിഡ് ; 15 മരണം ; 4173 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് …

Read More »

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം: ഒന്‍പത് പേരുടെ നില ഗുരുതരം…

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും സ്‌ഫോടനം. ശിവകാശിയിലെ പടക്ക നിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. 9 തൊഴിലാളികള്‍ക്ക് ഗുരുതര പരിക്കേറ്റു. രണ്ട് ദിവസത്തിനിടെയുള്ള രണ്ടാമത്തെ ദുരന്തമാണിത്. ഇന്നലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മ്മാണ ശാലയിലും സ്‌ഫോടനം ഉണ്ടായിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് ഒന്‍പത് പേരെയും ആശുപത്രിയിലേക്ക് മാറ്റിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കും. രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സും പോലീസും പ്രദേശത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. …

Read More »

കൊവിഡ് പ്രതിരോധത്തില്‍ മുന്നേറി ഇന്ത്യ : രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും

കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെയ്പ്പ് ഇന്ന് ആരംഭിക്കും. ആദ്യ ഡോസ് കുത്തിവെയ്പ്പ് നടത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും രണ്ടാം ഡോസ് കുത്തവെയ്പ്പ് നടത്തുക. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മ്മിച്ച്‌ കൊവിഷിള്‍ഡ് വാക്‌സിന്റെ കുത്തിവെയ്പ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തേണ്ടത്. ഫെബ്രുവരി 20 ഓടെ ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ജനുവരി 16 നാണ് രാജ്യത്ത് കൊറോണ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ നടത്തുന്ന രാജ്യങ്ങളില്‍ ഏറ്റവും …

Read More »

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ…

പെട്ടിമുടി ദുരന്തബാധിതര്‍ക്കായി കുറ്റിയാര്‍വാലിയില്‍ പണി കഴിപ്പിച്ച വീടുകളുടെ താക്കോല്‍ദാനം ഞായറാഴ്ച നടക്കും. മന്ത്രി എം എം മണി കുറ്റിയാര്‍വാലിയില്‍ വച്ച്‌ താക്കോല്‍ദാന ചടങ്ങ് നിര്‍വ്വഹിക്കും. അന്ന് രാവിലെ 9ന് മൂന്നാര്‍ ടീ കൗണ്ടിയില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍, തൊഴില്‍വകുപ്പു മന്ത്രി റ്റി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി സംബന്ധിക്കും. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇതിന് ശേഷമാകും വൈദ്യുതി …

Read More »

ആശങ്ക വിട്ടൊഴിയാതെ കേരളം; സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ; 18 മരണം ; ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളത്ത്….

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് …

Read More »

വാട്ട്സ് ആപ്പില്‍ പുതിയ അപ്ഡേഷൻ ; മെസേജുകള്‍ ഇനി തനിയെ അപ്രത്യക്ഷമാകും; ചെയ്യേണ്ടത് ഇത്രമാത്രം…

വാട്ട്സ് ആപ്പില്‍ പുതിയ അപ്പ്‌ഡേഷനുകള്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോള്‍ വാട്ട്സ് ആപ്പ് ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത് സുഹൃത്തുമായി ചാറ്റ് ചെയ്യുമ്ബോള്‍ ആ ചാറ്റുകള്‍ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിള്‍ ആക്കിയിടുകയാണെങ്കില്‍ 7 ദിവസംകഴിയുമ്ബോള്‍ ആ മെസേജുകള്‍ എല്ലാം സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…Read more തന്നെ അപ്രത്യക്ഷമാകുന്നതാണ്. അതില്‍ മീഡിയ ഫയലുകള്‍ ഉള്‍പ്പെടെ തന്നെ 7 ദിവസ്സം …

Read More »

ഐ.പി.എല്‍ താരലേലം: രജിസ്​റ്റര്‍ ചെയ്​തിട്ടും ശ്രീശാന്ത് പുറത്ത്…

ഐപിഎല്‍ ലേല പട്ടികയില്‍ നിന്നും മലയാളി താരം ശ്രീശാന്ത് പുറത്ത്. ഈ സീസണിലെ ലേലപട്ടികയിലാണ് ശ്രീശാന്തിന് ഇടം നല്‍കാതിരുന്നത്. നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റിന്റെ മായികപ്രഭയിലേക്ക്​​ വീണ്ടുമെത്തിയ ശ്രീശാന്തിന്​ ഇരുട്ടടിയായിരിക്കുകയാണ് ഐപിഎല്‍ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്​ചയിച്ച്‌​ കഴിഞ്ഞയാഴ്​ച രജിസ്​റ്റര്‍ ചെയ്​തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയില്‍ ശ്രീശാന്തിന് ഇടം കിട്ടിയില്ല. 164 ഇന്ത്യക്കാരുള്‍പെടെ 292 പേരാണ്​ പട്ടികയില്‍ ഇടംപിടിച്ചത്​. സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ …

Read More »

സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 240 രൂപയാണ്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണ വിലയില്‍ ഇടിവ് കാണാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ കുറഞ്ഞ് വില 35,640 ല്‍ എത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഈ …

Read More »

കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ അസ്ഥികൂടം ; ചികിത്സയില്‍ കഴിഞ്ഞയാളുടേതാകാമെന്ന് അധികൃതര്‍…

കോവിഡ് സെന്ററായിരുന്ന സ്‌കൂളിലെ ക്ലാസ്മുറിയില്‍ അസ്ഥികൂടം കണ്ടെത്തി. ക്ലാസ്മുറികള്‍ വൃത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്. ലോക് ഡൗണിന് ശേഷം സ്‌കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് ബെഞ്ചിനടിയില്‍ നിലത്ത് കിടക്കുന്ന രീതിയില്‍ അസ്ഥികൂടം കണ്ടെത്തിയത്. സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​ലയിൽ വൻ ഇടിവ്; പ​വ​ന് 35,640 രൂ​പ…Read more ഉത്തര്‍ പ്രദേശിലെ വാരണാസിയിലാണ് സംഭവം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെ പി മെഹ്ത ഇന്റര്‍ …

Read More »