Breaking News

Latest News

മ​ല​യാ​ള​ക്ക​ര​യു​ടെ അ​മ്മ​മ​ന​സ്, ക​ണ്ണീ​രി​നൊ​പ്പം നി​ന്ന ക​വി: അ​നു​ശോ​ചനമറിയിച്ച്‌ മു​ഖ്യ​മ​ന്ത്രി…

പ്ര​കൃ​തി​യു​ടെ​യും സ്ത്രീ​യു​ടെ​യും ക​ണ്ണീ​രി​നൊ​പ്പം എ​ന്നും നി​ന്നി​ട്ടു​ള്ള ക​വി​യാ​യി​രു​ന്ന സു​ഗ​ത​കു​മാ​രി​യെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സാ​മൂ​ഹ്യ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​കൊ​ണ്ട് ക​വി​ത്വ​ത്തി​ന് ദോ​ഷ​മേ​തും വ​രി​ല്ലെ​ന്ന് കാ​വ്യ​ര​ച​ന​യെ​യും സ​മൂ​ഹ​ത്തി​ലെ ഇ​ട​പെ​ട​ലു​ക​ളെ​യും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് അ​വ​ര്‍ തെ​ളി​യി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ്ത്രീ​യു​ടെ ദാ​രു​ണ​മാ​യ അ​വ​സ്ഥ​യി​ലു​ള്ള സ​ങ്ക​ട​വും അ​മ​ര്‍​ഷ​വും ‘പെ​ണ്‍​കു​ഞ്ഞ് 90’ പോ​ലെ​യു​ള്ള ക​വി​ത​ക​ളി​ല്‍ നീ​റി​നി​ന്നു. ‘സാ​രേ ജ​ഹാം സെ ​അ​ച്ഛാ’ എ​ന്ന ക​വി​ത, സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ സ്വ​പ്ന​വും ഇ​ന്ന​ത്തെ ഇ​ന്ത്യ​ന്‍ യാ​ഥാ​ര്‍​ത്ഥ്യ​വും ത​മ്മി​ലു​ള്ള അ​ന്ത​രം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. പി​താ​വ് ബോ​ധേ​ശ്വ​ര​ന്‍റെ …

Read More »

സംസ്ഥാനത്ത് സ്ഥിതി ​ഗുരുതരമാകുന്നു; ഇന്ന് 6049 പേ​ര്‍​ക്ക് കൊവിഡ്; 27 മരണം: 5306 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം….

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. ഇ​ന്ന് 6049 പേ​ര്‍​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 108 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 27 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ചൊ​വ്വാ​ഴ്ച സ്ഥി​രീ​ക​രി​ച്ച​ത്. കൂടാതെ രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5057 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. കോ​ട്ട​യം 760 തൃ​ശൂ​ര്‍ 747 എ​റ​ണാ​കു​ളം 686 കോ​ഴി​ക്കോ​ട് 598 മ​ല​പ്പു​റം 565 പ​ത്ത​നം​തി​ട്ട 546 കൊ​ല്ലം 498 …

Read More »

നടി രാകുൽ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു; ഞാനുമായി സമ്ബര്‍ക്കം വന്നവര്‍ പരിശോധന നടത്തണം..

ചലച്ചിത്ര താരം രാകുല്‍ പ്രീത് സിംഗിന് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വി‌റ്ററിലൂടെ ഈ വിവരം അറിയിച്ചത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും നന്നായി വിശ്രമിക്കുമെന്നും നടി കുറിപ്പില്‍ പറഞ്ഞു. താനുമായി സമ്ബര്‍ക്കത്തില്‍ വന്നവരെല്ലാം പരിശോധന നടത്തണമെന്നും നടി അറിയിച്ചു. ‘എനിക്ക് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി അറിയിക്കുകയാണ്. ഞാന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല നന്നായി വിശ്രമിക്കുന്നുണ്ട്. ഞാനുമായി സമ്ബര്‍ക്കം വന്നവര്‍ പരിശോധന നടത്തണം’ രാകുല്‍ കുറിച്ചു.

Read More »

ത​ങ്ക​അ​ങ്കി ര​ഥ​ഘോ​ഷ​യാ​ത്ര ആ​റ​ന്മു​ള​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു…

മ​ണ്ഡ​ലപൂ​ജ​യ്ക്ക് ശ​ബ​രി​മ​ല അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തു​ന്ന ത​ങ്ക അ​ങ്കി​യു​മാ​യു​ള്ള ര​ഥ​ഘോ​ഷ​യാ​ത്ര രാ​വി​ലെ ആ​റ​ന്‍​മു​ള പാ​ര്‍​ത്ഥ​സാ​രഥി ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ടു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ചാ​ണ് ഘോ​ഷ​യാ​ത്ര ന​ട​ക്കു​ന്നത്. 25 സായുധ​ പോ​ലീ​സും 15 ദേ​വ​സ്വം ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ 35 പേ​ര്‍ മാ​ത്ര​മാ​ണ് അ​നു​ഗ​മി​ക്കു​ന്ന​ത്.​ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എന്‍. വാ​സു, മെം​ബ​ര്‍ -ര​വി, ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ന്നി​വ​ര്‍ ചടങ്ങുകള്‍ക്ക് എ​ത്തി​യി​രു​ന്നു. ക്ഷേ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മേ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ള്ളു. 26ന് ​ഉ​ച്ച​യ്ക്കാണ് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നു വില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Read More »

സംസ്ഥാനത്ത് ഇന്ന് 5711 പേർക്ക് കൊവിഡ്; 30 മരണം: 501 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് 5711 പേര്‍ക്ക് കൂടി കോവിഡ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5058 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 501 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 905 മലപ്പുറം 662 കോഴിക്കോട് 650 എറണാകുളം 591 കൊല്ലം …

Read More »

സംസ്ഥാനത്ത് ഇന്ന് 6293 പേർക്ക് കൊവിഡ്; 29 മരണം: 5578 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 826 കോഴിക്കോട് 777 മലപ്പുറം 657 തൃശൂര്‍ 656 കോട്ടയം 578 ആലപ്പുഴ 465 കൊല്ലം 409 പാലക്കാട് 390 പത്തനംതിട്ട 375 തിരുവനന്തപുരം …

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനം പുതിയ ഘട്ടത്തിലേക്ക്; വരുന്ന രണ്ടാഴ്‌ച്ച കേരളത്തിന് അതി നിര്‍ണായകം; ആരോ​ഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്ത് അടുത്ത രണ്ടാഴ്‌ച്ച വളരെ നിര്‍ണായകമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡിന്റെ പുതിയ ഘട്ടമാണെന്നും, വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നും ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് പലരും കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് പെരുമാറിയതെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ലക്ഷണം ഉള്ളവര്‍ ഉറപ്പായും പരിശോധിക്കണമെന്നും കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. വളരെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തിറങ്ങുക. കാരണം …

Read More »

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം തീരുമാനിച്ചു; കൂൾ ഓഫ് ടൈം അഞ്ചോ പത്തോ മിനിറ്റ് വർധിപ്പിക്കും…

മാര്‍ച്ച്‌ 17 മുതല്‍ ആരംഭിക്കുന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷ സമയം തീരുമാനിച്ചു. പ്ലസ് ടു പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കും നടത്തും. കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍നിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്നത് പരിഗണിക്കും. എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്കുശേഷം 1.45നായിരിക്കും ആരംഭിക്കുക. വെള്ളിയാഴ്ച രണ്ടിനായിരിക്കും പരീക്ഷ. പരീക്ഷയുടെ ആരംഭത്തിലുള്ള കൂള്‍ ഓഫ് ടൈം (സമാശ്വാസ …

Read More »

കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു; ഒരു മരണം ; 25 പേര്‍ക്ക് രോഗലക്ഷണങ്ങൾ…

കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സാമ്ബിള്‍ പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഷിഗെല്ല മലിനമായ ജലം, …

Read More »