Breaking News

Latest News

ഇ​ടു​ക്കി​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്: ജില്ലയില്‍ അ​തീ​വ ജാ​ഗ്ര​ത…

ഇ​ടു​ക്കി​യി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​വ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യും ന​ഗ​ര​സ​ഭാം​ഗ​വും ഉ​ള്‍​പ്പെ​ടു​ന്നതായാണ് റിപ്പോര്‍ട്ട്. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ്, തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാം​ഗം, മ​രി​യാ​പു​രം സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 17 ആ​യി. രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഴ്സ് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​മാ​യി സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മൂ​ന്നു പേ​രെ​യും തി​ങ്ക​ളാ​ഴ്ച …

Read More »

ഖത്തറില്‍ പുതുതായി 957 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു..

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതായ് റിപ്പോര്‍ട്ട്. രാജ്യത്ത് പുതുതായി 957 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11244 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് പുറത്തുള്ള വിദേശിതൊഴിലാളികളിലും വ്യാപകമായി രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട് . കഴിഞ്ഞ 24 മണിക്കൂറിനകം 54 പേര്‍ കൂടി രോഗവിമുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1066 …

Read More »

വുഹാന്‍ ശാന്തമായി; അവസാന രോഗിയും കൊറോണ മുക്തനായി ആശുപത്രി വിട്ടു; പുതുതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല…

വുഹാനിലെ എല്ലാ കൊറോണ രോഗികളും ആശുപത്രി വിട്ടതോടെ വുഹാന്‍ കൊറോണ മുക്തമായതായി ചൈന. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഖം പ്രാപിച്ച 80 രോഗികള്‍ ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു, രാജ്യമെമ്ബാടുമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഇതിനു കഴിഞ്ഞതെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ വക്താവ് പറഞ്ഞു. വുഹാന്റെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ …

Read More »

കോവിഡ് 19 ; മെയ്‌ മൂന്നിന് ശേഷം ഈ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ തുടരേണ്ടി വരും; പ്രധാനമന്ത്രി..

രാജ്യത്തെ കൊറോണ തീവ്രബാധിത മേഖലകളിലും പകര്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി. ഗ്രീന്‍ സോണുകളായ ചില ഇടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കാവുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ നിന്ന് മാറി ഹോട്ട് സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്ന് മറ്റ് മേഖലകള്‍ക്ക് ഘട്ടംഘട്ടമായി ഇളവ് നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച്‌ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി; ഏകദേശം 1,500 കോടി രൂപയുടെ

അക്ഷയ തൃതീയനാളില്‍ സംസ്ഥാനത്തെ സ്വര്‍ണ വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തിലെ ജ്വല്ലറികളും സ്വര്‍ണവ്യാപാര സ്ഥാപനങ്ങളും വന്‍ വില്‍പ്പന ഇടിവാണ് നേരിട്ടത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യാപാരികള്‍ സ്വര്‍ണം വാങ്ങാന്‍ ഓണ്‍ലൈനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച വില്‍പ്പന ഓണ്‍ലൈനില്‍ വഴി നടന്നില്ലെന്ന് സ്വര്‍ണ വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു. കഴിഞ്ഞ അക്ഷയ തൃതീയ നാളില്‍ 10 ലക്ഷത്തോളം ജനങ്ങളാണ് സ്വര്‍ണ വാങ്ങാന്‍ വ്യാപാരശാലകളിലേക്ക് എത്തിയത്. മുന്‍വര്‍ഷത്തെ …

Read More »

തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി ഹൃദയാഘാതം വന്ന്​ മരിച്ചു..!

തേനീച്ചയുടെ കുത്തേറ്റ് വിദ്യാര്‍ഥിനി ഹൃദയാഘാതം വന്ന്​ മരിച്ചു. കൊഴിഞ്ഞാമ്ബാറ മൂങ്കില്‍മട ശിവരാമഭാരതി കോളനിയിലെ മുരുകേശ​ന്‍റെ മകള്‍ ആരതിയാണ്​ മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ് വീടി​ന്‍റെ മുറ്റത്ത് തേനീച്ചയുടെ കുത്തേറ്റ് അവശനിലയില്‍ കാണപ്പെട്ടത്. ഉടന്‍ കൊഴിഞ്ഞാമ്ബാറ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗോപാലപുരം എം.എം.എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. രാത്രി പുറത്തിറങ്ങാന്‍ ചെരിപ്പ് ഇടുമ്ബോള്‍ അതില്‍ ഉണ്ടായിരുന്ന തേനീച്ച കുത്തുകയായിരുന്നു. പേടിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ്​ മരണകാരണമെന്ന്​ ഡോക്​ടര്‍ …

Read More »

ഇന്ത്യയെ ഉറ്റുനോക്കി നോക്കി ലോകരാജ്യങ്ങള്‍; രാജ്യത്ത് ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനായ രോഗി സുഖം പ്രാപിച്ചു; കൊറോണയുടെ തോല്‍വിയുടെ തുടക്കം ഇന്ത്യയില്‍…

ഇന്ത്യയില്‍ ആദ്യമായി പ്ലാസ്​മ തെറാപ്പിക്ക്​ വിധേയനാക്കിയ കോവിഡ്​ ബാധിതന്‍ രോഗമുക്തി നേടിയതായ് റിപ്പോര്‍ട്ട്. ഡല്‍ഹി സാകേതിലെ മാക്​സ്​ ഹോസ്​പിറ്റലില്‍ ചികിത്സയിലിരുന്ന 49 കാരനാണ്​ പ്ലാസ്​മ തെറാപ്പിയിലൂടെ സുഖം പ്രാപിച്ചത്​.  ഏപ്രില്‍ നാലിന്​ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട രോഗി പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലേക്ക്​ മാറിയിരുന്നു. ​ ന്യൂമോണിയ ബാധയെ തുടര്‍ന്ന്​ ഇദ്ദേഹത്തെ വ​െന്‍റിലേറ്ററിലേക്കും മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാതെ വന്നതോടെ പ്ലാസ്‌മ തെറാപ്പി നടത്താന്‍ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട്‌ അഭ്യര്‍ഥിക്കുകയായിരുന്നു. പ്ലാസ്‌മ ദാനംചെയ്യാനുള്ള …

Read More »

മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

രാജ്യത്ത് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു.  കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ദില്ലി സര്‍ക്കാരിന്‍റെ മുന്‍ നിലപാട് എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകള്‍ക്കും, പാര്‍പ്പിട മേഖലകളിലെ …

Read More »

തമിഴ് നാട്ടില്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക്; ഇനിമുതല്‍ പ്രദര്‍ശിപ്പിക്കില്ല..!

തമിഴ് നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് നല്‍കാനൊരുങ്ങി തിയേറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത്. സൂര്യ അഭിനയിച്ചതോ നിര്‍മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകളുടെ തീരുമാനം. സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടു ഡി എന്റര്‍ടെയിന്‍മെന്റിന്റെ ചിത്രങ്ങളായിരിക്കു വിലക്ക് ഏര്‍പ്പെടുത്തുന്നത്. സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രമായ ‘പൊന്മകള്‍ വന്താല്‍’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാന്‍ തിരുമാനിക്കുകയുണ്ടായിരുന്നു. ഈ സിനിമ നിര്‍മിച്ചത് സൂര്യയാണ്. തിയറ്ററുകള്‍ക്ക് …

Read More »

ഇ​ന്ത്യ​യി​ല്‍ അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ പു​തി​യ കോവിഡ് കേ​സു​ക​ള്‍ രാജ്യത്ത് ഉണ്ടാവില്ല; പുതിയ പ​ഠ​നം

രാജ്യത്ത് അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ പു​തി​യ കോവിഡ് കേ​സു​ക​ള്‍ ഉണ്ടാവില്ലെന്ന് പ​ഠ​നം. മെ​ഡി​ക്ക​ല്‍ മാ​നേ​ജ്മെ​ന്‍റ് ശാ​ക്തീ​ക​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ വി.​കെ പോ​ള്‍ ആ​ണ് പ​ഠ​നം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന പ്ര​വ​ണ​ത തു​ട​രു​ക​യാ​ണെ​ങ്കി​ലും മെ​യ് 16 ന​കം പു​തി​യ കേ​സു​ക​ള്‍ അ​വ​സാ​നി​ക്കു​മെ​ന്നാണ് പ​ഠ​നം വ്യകതമാക്കുന്നത്. അതേസമയം രോ​ഗ​വ്യാപനം ഒരു പരിധിവരെ കു​റ​യ്ക്കാ​ന്‍ ലോ​ക്ക്ഡൗ​ണി​നു ക​ഴി​ഞ്ഞു. രോ​ഗം ഇ​ര​ട്ടി​യാ​കു​ന്ന സ​മ​യം വ​ര്‍​ധി​ച്ചു. കേ​സു​ക​ള്‍ ഇ​ര​ട്ടി​യാ​കാ​ന്‍ എ​ടു​ത്ത കാ​ല​യ​ള​വ് ഏ​ക​ദേ​ശം …

Read More »