Breaking News

Latest News

പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ മാറ്റം വരുത്തി ജിയോ..!!

പ്രീ പെയ്ഡ് വരിക്കാര്‍ക്കുള്ള വാര്‍ഷിക പ്ലാനില്‍ വര്‍ധനവ് വരുത്തി ജിയോ. 2,020 രൂപയില്‍ നിന്ന് 2,121 രൂപയാണ് കൂട്ടിയ നിരക്ക്. എന്നാല്‍ പ്ലാനില്‍ നിന്നുള്ള ആനൂകൂല്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ല. വാര്‍ഷിക പ്ലാനില്‍ 101 രൂപ കൂടിയതോടെ ഇതോടെ പ്രതിമാസം 8.4 രൂപയുടെ വര്‍ധനവാണുണ്ടാകുക. വാര്‍ഷിക പ്ലാന്‍ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി ബിയാണ്. 336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി ബി ഡാറ്റയാണ് വരിക്കാര്‍ക്ക് …

Read More »

സംസ്ഥാനത്തെ സ്വർണ വില സർവ്വകാല റെക്കോർഡില്‍; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുതിച്ചുയര്‍ന്നുത്..

സംസ്ഥാനത്തെ സ്വർണ വില കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി കുതിച്ചുയർന്ന സ്വർണ വില ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 240 രൂപയാണ്. ഭാര്യയല്ലാതെ തന്നെ ആകര്‍ഷിച്ച ആ രണ്ട് സ്ത്രീകളുടെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്… Read More ഇതോടെ പവന് 31,120 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന്റെ ഇന്നത്തെ നിരക്ക് 3,890 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തിന് ആദ്യമായാണ് പവന് 31,000 രൂപയ്ക്ക് മുകളിലേക്കെത്തുന്നത്. സ്വർണത്തിന്റെ ചരിത്രത്തിലെ …

Read More »

ഭാര്യയല്ലാതെ തന്നെ ആകര്‍ഷിച്ച ആ രണ്ട് സ്ത്രീകളുടെ പേര് വെളിപ്പെടുത്തി പൃഥ്വിരാജ്…

ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച മാറ്റ് രണ്ട് സ്ത്രീകളെ കുറിച്ച്‌ മനസ് തുറന്ന് പൃഥ്വിരാജ്. സുപ്രിയ അല്ലാതെ മറ്റ് ഏതെങ്കിലും സ്ത്രീക്ക് അതേ മട്ടിലുള്ള ആകര്‍ഷകത്വം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യം വന്നപ്പോഴാണ് തന്റെ മനസിലുള്ള, മലയാള സിനിമയുടെ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടുപേരെ കുറിച്ച്‌ പൃഥ്വി മനസ് തുറന്നത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിത്വിയുടെ വെളിപ്പെടുത്തല്‍. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി …

Read More »

ഒന്നാം ടെസ്റ്റ്‌; ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ ;​ അഞ്ച് മുന്‍നിര​ വിക്കറ്റുകള്‍ നഷ്​ടമായി…

ന്യൂസിലന്‍ഡിനെതിരായ ടെസ്​റ്റ്​ പരമ്ബരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക്​ തകര്‍ച്ച. 55 ഓവര്‍ പിന്നിടുമ്പോള്‍ 122 റണ്‍സിന്​ അഞ്ച്​ വിക്കറ്റുകള്‍ നഷ്​ടമായ നിലയിലാണ്​ ഇന്ത്യ. 38 റണ്‍സുമായി അജിന്‍ക്യ രഹാനെയും 10 റണ്‍സുമായി ഋഷഭ്​ പന്തുമാണ്​ ക്രീസില്‍​. ചായക്ക്​ പിന്നാലെ മഴയെത്തിയതിനാല്‍ കളി നിര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്​. പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ ന്യൂസിലന്‍ഡിന്‍റെ കൈല്‍ ജാമിസണും ടിം സൗതിയും ട്രന്‍റ്​ ബോള്‍ട്ടുമാണ്​ ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്​. ജാമിസണ്‍ മൂന്ന്​ വിക്കറ്റുകള്‍ വീഴ്​ത്തിയപ്പോള്‍ സൗതിയും …

Read More »

നിയമലംഘനം; പാക്‌ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്..!

നിയമലംഘനം ആരോപിക്കപ്പെട്ട് പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്. പിസിബിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്‌എല്‍) ഉള്‍പ്പെടെയുള്ള ഒരു ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കാന്‍ താരത്തിന് കഴിയില്ല. പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങാനിരിക്കെയാണ് വിലക്ക്. ഇതോടെ താരത്തിന് സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല. അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി …

Read More »

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ; പിന്തള്ളിയത് ഈ രാജ്യങ്ങളെ..!

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്ബദ്‌ ശക്തിയായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്നാണ് ലോകത്തിലെ അഞ്ചാമത്തെ ശക്‌തിയായി ഇന്ത്യ ഇതോടെ മാറിയിരിക്കുന്നത്. അമേരിക്കന്‍ വേള്‍ഡ്‌ പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. രാഷ്‌ട്രീയ താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര സ്ഥാപനമാണ് വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ. ഒരു തുറന്ന സമ്ബദ്‌വ്യവസ്‌ഥ എന്ന നിലയില്‍ ഇന്ത്യ കൂടുതല്‍ ശക്‌തമായികൊണ്ടിരിക്കുകയാണ്‌. സാമ്ബത്തിക നയത്തിലെ മാറ്റങ്ങള്‍ രാജ്യത്തിനു കുതിപ്പേകി. കഴിഞ്ഞ വര്‍ഷം 2.94 ട്രില്യണ്‍ ഡോളറാണ്‌ ഇന്ത്യയുടെ ജി.ഡി.പി. ബ്രിട്ടന്റേത്‌ …

Read More »

സേലം-ബംഗളുരു ദേശീയപാതയില്‍ വാഹനാപകടം; 6 തീര്‍ത്ഥാടകര്‍ മരിച്ചു..!

ബസ്സിലേക്ക് വാന്‍ ഇടിച്ചുകയറി ആറു നേപ്പാളി തീര്‍ത്ഥാടകര്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സേലം-ബംഗളുരു ദേശീയപാതയില്‍ ഓമല്ലൂരിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നേപ്പാളില്‍ നിന്നെത്തിയ 32 അംഗ സംഘത്തിലെ ആറു പേരാണു അപകടത്തില്‍ മരണപ്പെട്ടത്. കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയശേഷം രാജസ്ഥാനിലേക്കു പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. സേലം നരിപ്പള്ളത്തു വെച്ച്‌ അമിത വേഗതയിലെത്തിയ വാന്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More »

കോയമ്ബത്തൂര്‍ അപകടം; കെഎസ്‌ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചതെന്ന് യാത്രക്കാര്‍..!!

തമിഴ്‌നാട്ടിലെ അവിനാശിയില്‍ വെച്ച്‌ കെഎസ്‌ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ട യാത്രക്കാരന്‍റെ വെളിപ്പെടുത്തല്‍. അപകടത്തില്‍ 19 പേരാണ് മരിച്ചത്. ബസിന്‍റെ വലതുവശത്ത് ഇരുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗം യാത്രക്കാരും. ഇടതുവശത്തെ നിരയില്‍ യാത്രചെയ്തിരുന്നവര്‍ക്ക് ചെറിയ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ബസിന്‍റെ പിന്നില്‍നിന്നു മൂന്നാമത്തെ നിരയില്‍ ഇരുന്ന യാത്രക്കാരന്റെ വാക്കുകള്‍ ഇങ്ങനെ. ‘ബ്രേക്ക് ചയ്യാന്‍ പോലും സാവകാശം കിട്ടിയില്ല, അതിനു മുന്‍പേ ലോറി ഇടിക്കുകയായിരുന്നു. പിന്നിലിരുന്നവര്‍ക്കും അപകടം പറ്റിയിട്ടുണ്ട്. …

Read More »

ഇനിയും ഫാസ്ടാഗ് വാങ്ങത്തവരുടെ ശ്രദ്ധയ്ക്ക്; സൗജന്യം ഉടന്‍ അവസാനിക്കും ; ലഭിക്കുന്ന കേന്ദ്രങ്ങള്‍…

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ഫാസ്റ്റ്ടാഗ് ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയിരുന്നു. ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്റ്റ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി ഇതിന്റെ ഭാഗമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ലക്ഷ്യം. ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയിലെ ടോളുകള്‍ കേന്ദ്രീകരിച്ച്‌ ആരംഭിച്ച ഫാസ് ടാഗ് സംവിധാനത്തിനുള്ള ഇളവ് ഏതാനും ദിവസം കൂടി കഴിഞ്ഞാല്‍ അവസാനിക്കുന്നതാണ്. വാഹനങ്ങളിലെ ചില്ലുകളില്‍ …

Read More »

ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് നഗരങ്ങളില്‍ വിര്‍ച്വല്‍ കോടതി സംവിധാനം നിലവില്‍ വരും..!

ഡല്‍ഹി മാതൃകയില്‍ കേരളത്തിലും വിര്‍ച്വല്‍ കോടതി സംവിധാനം ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ നിയമലംഘകര്‍ക്ക് നേരിട്ട് കോടതിയില്‍ പോകേണ്ടിവരില്ല. നടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതിലൂടെ സാധിക്കും. ഇതോടെ സമന്‍സും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനാകും. ആപ്പിന്‍റെ സഹായത്തോടെ ബന്ധപ്പെടാന്‍ കഴിയുന്ന വിര്‍ച്വല്‍ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ …

Read More »