Breaking News

Movies

‘അക്കാലത്താണ് ഇവിടെ ഇതൊക്കെ നടക്കുന്നത്, ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ നീ താങ്ങുവോടേ’; ‘കാപ്പാ’ മോഷന്‍ പോസ്റ്റര്‍ .

വേണു സംവിധാനം ചെയ്യുന്ന ‘കാപ്പ’ സിനിമയുടെ മോഷന്‍ പോസ്റ്റ‌ര്‍ പുറത്ത്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, അന്ന ബെന്‍, ആസിഫലി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘കേരളത്തില്‍ കാപ്പ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്‌ട് എന്നും പറയും. അതിങ്ങനെ ചളകുളമായി കിടക്കുകയായിരുന്നു. നാല് കൊല്ലം മുന്‍പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി പിണറായി സാര്‍ …

Read More »

ചിങ്ങം 1; പുതുവത്സരാശംസകള്‍ പങ്കുവെച്ച്‌ പൃഥ്വീരാജ്…

കൊല്ല വര്‍ഷം തുടങ്ങുന്ന ദിവസമാണ് മലയാളിക്കള്‍ക്ക് ചിങ്ങം 1. ചിങ്ങപ്പുലരിയില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രിയതാരം പ്രഥ്വീരാജ്. കഥകളിയും, വള്ളം കളിയുമെല്ലാം നിറഞ്ഞ ആശംസാ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ ഈ ദിവസം കര്‍ഷകദിനമായും ആചരിക്കുന്നു. അതേ സമയം കര്‍ഷക ദിനത്തില്‍ കര്‍ഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ പുരോഗതിക്കും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ച്‌ നില്‍ക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കര്‍ഷകര്‍ക്ക് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ …

Read More »

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തെലുങ്ക് റീമേക് തുടങ്ങി; നായകന്‍ ആയി എത്തുന്നത് ഈ സൂപ്പർതാരം…

മോഹന്‍ലാല്‍, പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങി. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. ജയം മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമന്‍ ആണ് സംഗീതം. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് തുടക്കമായത്. സില്‍വയാണ് സംഘട്ടന സംവിധായകന്‍. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സില്‍വയായിരുന്നു. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. നയന്‍താര …

Read More »

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്ക്; രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം…

നടന്‍ ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ കണ്ണിനു പരിക്കേറ്റതായ് റിപ്പോർട്ട്. രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിനിടയില്‍ ലക്‌നൗവില്‍ വച്ചായിരുന്നു അപകടം. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഇന്നലെ വൈകിട്ടോടെയാണ് വലതുകണ്ണിന് അടിയേറ്റത്. ഉടന്‍ തന്നെ അവിടെ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും കാഴ്ചയ്ക്ക് പ്രശ്‌നമില്ലെന്നും ബാല പറഞ്ഞു. ഷൂട്ടിംഗിനുശേഷം നടന്‍ ഇന്ന് രാവിലെ കൊച്ചിയിലേക്കു പുറപ്പെട്ടു.

Read More »

ഈശോ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി…

നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. സിനിമയ്ക്ക് ദൈവത്തിന്‍റെ പേരിട്ടു എന്നതിനാൽ കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റ് വ്യക്തമാക്കി. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജി നൽകിയത്. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു ആരോപണം. എന്നാൽ ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി.

Read More »

ബൈക്ക് വ്‌ളോഗര്‍മാരേയും പൂട്ടാനുറച്ച്‌ മോട്ടോര്‍ വാഹനവകുപ്പ്; ഹെല്‍മെറ്റില്‍ ക്യാമറ അനുവദിക്കില്ല; പിടിച്ചാല്‍…

ബൈക്ക് യാത്ര നടത്തി യൂട്യൂബ് വ്‌ളോഗിങ് നടത്തുന്നവര്‍ക്ക് കടുത്ത തിരിച്ചടി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മെറ്റില്‍ ക്യാമറ റെക്കോര്‍ഡിങ് ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 പ്രകാരം പൊതുജനത്തിനും വാഹനമോടിക്കുന്നയാള്‍ക്കും അപകടം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്യാമറയുള്ള ഹെല്‍മെറ്റ് ഉപയോഗിച്ച കേസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനകം നടപടിയെടുത്തുകഴിഞ്ഞു. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് …

Read More »

നടൻ വിജയ്‌ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ചു വിജയ്

വിവാദങ്ങള്‍ക്കൊടുവില്‍ റോള്‍സ് റോയ്‌സ് കാറിന്റെ ആഡംബര നികുതി പൂര്‍ണമായും അടച്ച്‌ വിജയ്. കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് വിജയ് നികുതിയടയ്ക്കാം എന്ന തീരുമാനത്തില്‍ എത്തിയത്. ഇറക്കുമതി ചെയ്ത ആഡംബര കാറിന്റെ പ്രവേശന നികുതി ഒഴിവാക്കണമെന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളുകയും പിഴ വിധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നികുതി പൂര്‍ണമായും അടച്ചു തീര്‍ത്തത്. നികുതിയടച്ച 8 ലക്ഷത്തിനു പുറമെ 32 ലക്ഷം കൂടി ചേര്‍ത്താണ് നികുതി പൂര്‍ണ്ണമാക്കിയത്. യുകെയില്‍ നിന്ന് 2012ല്‍ …

Read More »

അയന്‍ ഗാനരംഗം പുനരാവിഷ്ക്കരിച്ച ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാരെ ആദരിച്ചു…

തമിഴ് നടന്‍ സൂര്യയുടെ അയന്‍ എന്ന സിനിമയിലെ ഗാനരംഗം പുനരാവിഷ്‌കരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയും, ഇതിലൂടെ പ്രശംസ നേടുകയും ചെയ്ത ചെങ്കല്‍ച്ചൂളയിലെ കലാകാരന്മാരെ പ്രേംനസീര്‍ സുഹൃത് സമിതിയും, ഭാരത് ഭവനും സംയുക്തമായി ചേര്‍ന്ന് ആദരിച്ചു. ഭാരത് ഭവനില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉപഹാരങ്ങളും, വി.കെ. പ്രശാന്ത് എം.എല്‍.എ പ്രശസ്തി  പത്രങ്ങളും സമ്മാനിച്ചു. ഭാരത് ഭവന്‍ മെമ്ബര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രേംനസീറിന്റെ മകന്‍ …

Read More »

നടി ആക്രമണ കേസ്; വിസ്താരത്തിന് കാവ്യ മാധവന്‍ ഹാജരായി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സാ​ക്ഷി വി​സ്താ​ര​ത്തി​നാ​യി കാ​വ്യ മാ​ധ​വ​ന്‍ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ല്‍ കാ​വ്യ കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ന്ന് വി​സ്താ​രം ന​ട​ന്നി​രു​ന്നി​ല്ല. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം മുതലാണ് ആക്രമിക്കപ്പെട്ട നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിലുള്ള വ്യക്തി വൈരാഗ്യം തുടങ്ങിയതെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാ​ണ് ന​ട​ന്‍ ദി​ലീ​പ്. കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ കോടതിയിലെത്തി കീഴടങ്ങുന്നതിന് മുന്‍പ് കാവ്യ മാധവന്‍റെ …

Read More »

സിനിമാ ഷൂട്ടിങ്ങിനിടെ 11 കെവി ലൈനില്‍ തട്ടി സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു…

ബംഗളുരുവില്‍ സിനിമാ ഷൂട്ടിങ്ങില്‍ സ്റ്റണ്ട് രംഗം ചീത്രീകരിക്കവേ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ഷോക്കേറ്റു മരിച്ചു. കന്നഡ ചിത്രമായ ‘ലവ് യു രച്ചൂ’ എന്ന സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ വിവേക് ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് വിവേകിനെ ബംഗളുരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 11 കെവി വൈദ്യുത ലൈനിനു സമീപം ക്രെയ്‌നില്‍ നില്‍ക്കുമ്ബോഴായിരുന്നു അപകടം. മറ്റൊരു സ്റ്റണ്ട് താരത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചു. …

Read More »