Breaking News

National

സഹപ്രവര്‍ത്തകയെ ആശുപത്രിയില്‍ വെച്ച്‌​ ബലാത്സംഗം ചെയ്​ത ഡോക്​ടര്‍ പിടിയില്‍…

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്​ത സംഭവത്തില്‍ 34കാരനായ ഡോക്​ടര്‍ അറസ്​റ്റില്‍. അസമിലെ ദിബ്രുഗഢ്​ ജില്ലയിലാണ്​ സംഭവം. ദിബ്രുഗഢ് ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രതിയായ ഡോ. നയന്‍ ജ്യോതി ദേഖ പ്രാക്​ടീസ്​ ചെയ്​തിരുന്നത്​. ഇതേ ആശുപത്രിയില്‍ ജോലി ചെയ്​തിരുന്ന യുവതിയെ ബുധനാഴ്​ച രാത്രിയില്‍ കാബിനില്‍ വെച്ച്‌​ ബാലത്സംഗം ചെയ്​തതായാണ്​ പരാതി. ദാദ്ര നാഗര്‍ ഹവേലി സ്വദേശിയാണ്​ പരാതിക്കാരിയായ യുവതി. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്​ത കുറ്റത്തിന്​ ഡോക്​ടറെ അറസ്​റ്റ്​ ചെയ്​തതായി ദിബ്രുഗഢ് പൊലീസ്​ …

Read More »

മഴയില്‍ ജലനിരപ്പുയര്‍ന്നു ; ഗംഗയില്‍ വീണ്ടും മൃതദേഹങ്ങള്‍, 24 മണിക്കൂറില്‍ 40 എണ്ണം സംസ്‌കരിച്ചു…

മഴ ശക്തിപ്രാപിക്കുകയും ജലനിരപ്പ് ഉയര്‍ന്ന് മണല്‍തിട്ടകള്‍ തകരുകയും ചെയ്തതോടെ വീണ്ടും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌. കഴിഞ്ഞ രണ്ട് ദിവസമായി പ്രയാഗ് രാജിലെ പലയിടങ്ങളില്‍ നിന്നും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ചിത്രീകരിച്ച വീഡിയോകളിലും …

Read More »

രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം…

രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഐഷ ദ്വീപിലെത്തി ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. ലക്ഷദ്വീപിലെത്തിയ ഐഷയെ മൂന്ന് തവണയാണ് രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്തത്. ഐഷയ്ക്ക് ദ്വീപില്‍ നിന്ന് മടങ്ങാന്‍ അനുമതി …

Read More »

പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചു ; പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി…

സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിന് പിന്നാലെ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി. കൈയ്യില്‍ വിഷാംശം കണ്ടെത്തിയതോടെയാണ് കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബംഗളൂരുവിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയാണ് പതിനേഴുകാരന്റെ കയ്യില്‍ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചത്. വോളിബോള്‍ കോച്ച്‌ കൂടിയായ സുഹൃത്ത് വെള്ളത്തില്‍ ഗുളിക കലക്കി കയ്യില്‍ കുത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ നാല് ദിവസത്തിനകം കൈ വീര്‍ക്കുകയും നീര് വരികയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കയ്യില്‍ വിഷാംശം ഉളളതായി കണ്ടെത്തിയത്. ശരീരത്തില്‍ …

Read More »

നെടുമ്ബാശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട ; പിടിച്ചത് 3.2 കോടി രൂപ വിലവരുന്ന അഞ്ചു കിലോയിലധികം സ്വര്‍ണ്ണം…

നെടുമ്ബാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഡിആര്‍ഐ, എയര്‍ കസ്റ്റംസ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വന്‍ സ്വര്‍ണവേട്ട വിമാന താവളം വഴി സുരക്ഷ പരിശോധനങ്ങളെ മറികടന്ന് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 5.300 കിലോഗ്രാം സ്വര്‍ണമാണ് ഇരു വിഭാഗങ്ങളും ചേര്‍ന്ന് ഇന്ന് പിടികൂടിയത്. പിടികൂടിയ സ്വര്‍ണ്ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 3.2 കോടി രൂപ വില വരും. സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറ് യാത്രക്കാരെ കസ്റ്റ്റ്റംസും ഡിആര്‍ഐയും ചേര്‍ന്ന് പിടികൂടിയിട്ടുണ്ട. ഇതില്‍ 2945 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് …

Read More »

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്; 136 മരണം; 11,469 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 12,078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,507 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,23,97,780 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ങ്ങളാണ് കോവിഡ്-19 …

Read More »

ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു; തരം തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ…

രാജ്യത്തെ ആകെ പ്രതിരോധ കുത്തിവയ്പുകള്‍ 30 കോടി എന്ന നാഴികക്കല്ല് പിന്നിട്ടു. ഇന്ന് രാവിലെ 7 വരെയുള്ള താല്‍ക്കാലിക വിവരം അനുസരിച്ച്‌ 40,45,516 സെഷനുകളിലൂടെ ആകെ 30,16,26,028 ഡോസ് വാക്‌സിനാണ് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,89,599 ഡോസ് വാക്‌സിന്‍ നല്‍കി. കോവിഡ്19 പ്രതിരോധ കുത്തിവയ്പിന്റെ പുതിയ ഘട്ടം 2021 ജൂണ്‍ 21നാണ് ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍: ആദ്യ ഡോസ് 1,01,58,915, രണ്ടാമത്തെ ഡോസ് 71,32,888. മുന്‍നിരപ്പോരാളികള്‍: ആദ്യ ഡോസ് 1,73,03,658, …

Read More »

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച്‌ ആദ്യ മരണം സ്ഥിരീകരിച്ചു…

മഹാമാരിയായ കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശില്‍ റിപോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് മരിച്ചത്. ജീനോ സീക്വന്‍സിങ്ങിലൂടെയാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയതെന്ന് ഉജ്ജ്വയ്ന്‍ കൊവിഡ് നോഡല്‍ ഓഫീസര്‍ ഡോ. റൗനാക് പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവിനും കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നയാളാണെന്നും ഡോക്ടര്‍ പറഞ്ഞു. മധ്യപ്രദേശില്‍ അഞ്ചുപേര്‍ക്കാണ് കൊവിഡ് ഡെല്‍റ്റാപ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിന് …

Read More »

പിറന്നാള്‍ ആഘോഷത്തിനിടെ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചു ; പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി…

സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിന് പിന്നാലെ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി. കൈയ്യില്‍ വിഷാംശം കണ്ടെത്തിയതോടെയാണ് കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബംഗളൂരുവിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയാണ് പതിനേഴുകാരന്റെ കയ്യില്‍ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചത്. വോളിബോള്‍ കോച്ച്‌ കൂടിയായ സുഹൃത്ത് വെള്ളത്തില്‍ ഗുളിക കലക്കി കയ്യില്‍ കുത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ നാല് ദിവസത്തിനകം കൈ വീര്‍ക്കുകയും നീര് വരികയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കയ്യില്‍ വിഷാംശം ഉളളതായി കണ്ടെത്തിയത്. ശരീരത്തില്‍ …

Read More »

സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി ; ഒടുവിൽ 15 കാരിയെ വീട്ടുകാര്‍​ ഒന്നരലക്ഷത്തിന് വിറ്റു…

സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 15 കാരിയെ വീട്ടുകാര്‍​ ഒന്നരലക്ഷം രൂപക്ക്​ 35 കാരന് വിറ്റു. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ധര്‍മപുരി പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​​ സംഭവം. കഴിഞ്ഞയാഴ്​ച സഹോദരി ഭര്‍ത്താവിനൊപ്പം 15 കാരി ഗുജറാത്തിലേക്ക്​ പോയിരുന്നു. ഇതോടെ ഗ്രാമത്തില്‍ പഞ്ചായത്ത്​ വിളിച്ചു​ചേര്‍ത്തു. 15 കാരിക്ക് തന്‍റെ ഭര്‍ത്താവുമായി ​ ബന്ധമുണ്ടെന്ന് മൂത്ത സഹോദരി ​ ആരോപിക്കുകയും ചെയ്​തു. ഇതോടെ പഞ്ചായത്തില്‍നിന്നുള്ള നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ 15കാരിയെ മന്നവര്‍ സ്വദേശിയായ …

Read More »