കോവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ നീട്ടും. 12, 13 തിയതികളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയുള്ള സമ്ബൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് കോവിഡ് അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ (പാക്കേജിങ് ഉള്‍പ്പെടെ), നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ജൂണ്‍ 16 വരെ പ്രവര്‍ത്തനാനുമതി നല്‍കും. ബാങ്കുകള്‍ …
Read More »സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്; മൂല്യനിര്‍ണയത്തിനായി മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 28 വരെ നീട്ടി….
സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി പ്രായോഗിക പരീക്ഷയുടെയും അസൈന്‍മെന്റുകളുടെയും മാര്‍ക്ക് സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 28 വരെ നീട്ടി. ഇനി തീയതി നീട്ടില്ലെന്നും എല്ലാ സ്‌കൂളുകളും പ്രസ്തുത സമയത്തിനകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കണമെന്നും സി ബി എസ് ഇ ഔദ്യോഗിക വിജ്ഞാപനത്തില്‍ അറിയിച്ചു. കൊവിഡ് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രായോഗിക പരീക്ഷയും മൂല്യനിര്‍ണയവുമെല്ലാം ഓണ്‍ലൈനായി നടത്താനാണ് സ്‌കൂളുകളോട് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്റേണല്‍ അസെസ്‌മെന്റ് സംബന്ധിച്ച സംശയങ്ങള്‍ക്ക് …
Read More »കര്‍ഷക സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം; ഉപരോധം തുടരുന്നു…
ഹരിയാനയില്‍ കര്‍ഷകസമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കര്‍ഷകരുടെ ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചാണ് സമരം. പൊലീസ് സ്റ്റേഷന് പുറത്ത് പന്തലുകള്‍ കെട്ടി നൂറുകണക്കിന് കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഇത് പിന്‍വലിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്‍ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരാനാണ് …
Read More »ഇന്ന് അഞ്ച് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്നും രാജ്യം പതിയെ തിരിച്ചു കയറുന്ന ഘട്ടത്തിലാണ് രാജ്യത്തോട് സംസാരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിലുണ്ടായ മരണങ്ങളും സെഞ്ച്വറിയടിച്ച പെട്രോള്‍ വിലയും സാമ്ബത്തിക വളര്‍ച്ചയിലെ ഇടിവുമടക്കം കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാണ്. എന്നാല്‍ എന്ത് വിഷയമാകും പ്രധാനമന്ത്രി സംസാരിക്കുക എന്ന് വ്യക്തമായിട്ടില്ല.
Read More »എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 30 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു…
തെക്കന്‍ പാകിസ്ഥാനില്‍ രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പാളം തെറ്റിയ മില്ലറ്റ് എക്‌സ്പ്രസിലേക്ക് സര്‍സയ്യിദ് എക്‌സ്പ്രസ് ഇടിച്ച് കയറിയാണ് അപകടം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പാളം തെറ്റാനും പിന്നാലെ കൂട്ടിയിടിക്കും കാണമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. 15 മുതല്‍ ഇരുപത് വരെ യാത്രക്കാര്‍ മില്ലറ്റ് എക്‌സ്പ്രസില്‍ കുടങ്ങിക്കിടക്കുന്നതായാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. വലിയ മെഷീന്‍ സംവിധാനങ്ങള്‍ …
Read More »ഓപ്പറേഷന്‍ പി-ഹണ്ട് 21.1: കഴിഞ്ഞ ദിവസം അറസ്റ്റിലായത് 28 പേര്‍…
സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പൊലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പി-ഹണ്ട് 21.1 എന്ന് നാമകരണം ചെയ്ത റെയ്ഡില്‍ 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള 310 അംഗസംഘം ഞായറാഴ്ച വെളുപ്പിനാണ് റെയ്ഡ് ആരംഭിച്ചതെന്ന് സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു. സംസ്ഥാനത്ത് 477 കേന്ദ്രങ്ങളിലാണ് …
Read More »കോവിഡ് ബാധിച്ച് മരണപ്പെട്ട 1300 പേരെ സംസ്കരിക്കാന്‍ സഹായിച്ച കൊറോണ വാര്‍യര്‍ കോവിഡ് മൂലം മരണപ്പെട്ടു…
കൊറോണ ബാധിച്ചു മരണപ്പെട്ട 1300ലധികം പേരെ സംസ്കരിക്കാന്‍ സഹായിച്ച 67 വയസ്സുകാരനായ നാഗ്പുര്‍ സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു. അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരും തയ്യാറാവാത്ത മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ഇദ്ദേഹത്തെ ‘കൊറോണ വാര്‍യര്‍’ (കൊറോണ പോരാളി) എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 2020 ന്റെ തുടക്കത്തില്‍ കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോഴാണ് കോവിഡ് ബാധിച്ചു മറണപ്പെട്ടവരുടെ മൃതദേഹം സ്വീകരിക്കാന്‍ സ്വന്തം ബന്ധുക്കള്‍ പോലും തയാറാവുന്നില്ലെന്ന് ചന്ദന്‍ നിംജേ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്നാണ് സിവില്‍ സര്‍വീസില്‍ നിന്ന് …
Read More »ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതിന് ഭാര്യയെയും പെണ്‍മക്കളെയും കിണറ്റില്‍ തള്ളി…
ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കാരണം പറഞ്ഞ് ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും യുവാവ് കിണറ്റില്‍ തള്ളി. മൂത്ത മകള്‍ കിണറ്റില്‍ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം. ക്രൂരതക്കിരയായ ഇളയ കുഞ്ഞിന് മൂന്നു മാസം മാത്രമായിരുന്നു പ്രായം. ഞായറാഴ്ചയായിരുന്നു സംഭവം. ഭാര്യവീട്ടില്‍നിന്നും കുടുംബത്തെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ഇയാള്‍. വഴിമധ്യേ, ഒരു കിണറിന് സമീപം ബൈക്ക് നിര്‍ത്തി ഭാര്യയെയും മക്കളെയും കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സഹായത്തിന് നിലവിളിച്ച കുഞ്ഞുങ്ങളെയും ഭാര്യയെയും ഉപേക്ഷിച്ച് ഇയാള്‍ …
Read More »ആശ്വാസ ദിനം; കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്, മരണവും കുറയുന്നു…
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 2427 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ 1,74,399 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,71,59,180 ആയി ഉയര്‍ന്നു. നിലവില്‍ 14,01,609 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 3,49,186 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 23,27,86,482 പേര്‍ക്ക് …
Read More »അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയ വധു അമ്ബരപ്പില്‍; താലിചാര്‍ത്താനായി പന്തലില്‍ രണ്ടു വരന്‍മാര്‍, പിന്നീട് സംഭവിച്ചത്…
അണിഞ്ഞൊരുങ്ങി വിവാഹപന്തലില്‍ എത്തിയപ്പോൾ വധു കണ്ടത് രണ്ടു വരന്‍മാരെ. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വധുവായ മോഹനിയും ഫുലന്‍പൂര്‍ സ്വദേശിയായ ബാബ്‌ലുവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. വിവാഹ ദിവസം ബബ്‌ലുവും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ ബന്ധുക്കള്‍ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്‌നഗര്‍ ഗ്രാമത്തിലെ രാജാറാമിന്റെ മകനായ അജിത്തും വിവാഹത്തിനൊരുങ്ങി മോഹിനിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒടുവില്‍ ഒരാള്‍ക്ക് വരണമാല്യം അര്‍പിച്ച യുവതി രണ്ടാമത്തെയാളെ …
Read More »