Breaking News

National

ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തന്നെ തുടരും…

പണമില്ലാതെ ചെക്ക് മടങ്ങുന്നത് ക്രിമിനല്‍ കുറ്റമായി തുടരുമെന്ന് അറിയിച്ചു . നിയമം പരിഷ്‌കരിച്ച്‌ സിവില്‍ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. പിഴ പണമായി ഈടാക്കി ജയില്‍ശിക്ഷ ഒഴിവാക്കാനായിരുന്നു നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ ഉദ്ദേശിച്ചിരുന്നത്. നിലവിലുള്ള ചട്ടം തുടരണമെന്ന് നിരവധി കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നതു പരിഗണിച്ചാണ് നിയമഭേഗതി സര്‍ക്കാര്‍ വേണ്ടെന്നു വെയ്ക്കുന്നത്. സിവില്‍ കേസില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൗരവം നഷ്ടപ്പെടുമെന്നും ചെക്കുമായി ബന്ധപ്പെട്ട സാമ്ബത്തിക പ്രതിബദ്ധത നഷ്ടപ്പെടുമെന്നുമാണ് വിലയിരുത്തല്‍. കോവിഡ് വ്യാപനത്തിന്റെ …

Read More »

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക; മലയാളികളടക്കം ആശങ്കയില്‍…

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കര്‍ണാടക. 5,92,182 ആക്ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കര്‍ണാടകയില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 39,998 കൊവിഡ് കേസുകളാണ്. 29.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 517 പേര്‍ കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടു. അതേസമയം, മലയാളികള്‍ ഏറെയുള്ള ബംഗളുരുവില്‍ രോഗബാധ രൂക്ഷമായി തുടരുന്നത്ര ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 5,46,129 കേസുകളാണ് നിലവിലുള്ളത്. ഇതിനിടെ വാക്‌സിനുകളുടെ ദൗര്‍ലഭ്യതയെ തുടര്‍ന്ന് 18 …

Read More »

കൊവിഡ് വ്യാപനം; ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങൾക്ക് യാത്രാവിലക്കെര്‍പ്പെടുത്തി മാലിദ്വീപ്…

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാലിദ്വീപിലും യാത്രാവിലക്കെര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാലാണ് മാലിദ്വീപ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ശ്രീലങ്കയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മാലിദ്വീപിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗികളില്‍ 15 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് യാത്രാവിലക്കെര്‍പ്പെടുത്താന്‍ മാലിദ്വീപ് നിര്‍ബന്ധിതരായത്. ആരോഗ്യ പ്രവര്‍ത്തകരൊഴികെ …

Read More »

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,62,727 പേര്‍ക്ക് രോഗം…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,37,03,665 ആയി. 3,52,181 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമാവുകയും ചെയ്തു. 1,97,34,823 പേര്‍ ഇതുവരെ രോഗമുക്തി നേടി. 37,10,525 പേരാണ് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടര്‍ന്ന് 4,120 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,58,317 …

Read More »

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച്‌ ജോ ബൈഡന്‍

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച്‌ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ‘ആയിരക്കണക്കിന് റോക്കറ്റുകള്‍ തങ്ങളുടെ നേര്‍ക്ക് പറന്നടുക്കുമ്ബോള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങള്‍ക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ ബൈഡന്‍ …

Read More »

ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ല; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി…

ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും ലോക്ഡൗണ്‍ നീട്ടുന്നതിന് ഇനിയൊരു മുന്നൊരുക്കം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് രോഗവ്യാപനം വലിയ രീതിയില്‍ നടക്കുന്നുണ്ട്. പെട്ടെന്നു കുറച്ചുദിവസം കൊണ്ട് കൊവിഡ് മാറില്ല. കുറച്ചു ദിവസം കഴിഞ്ഞാലേ മാറ്റം ഉണ്ടാകൂ. ലോക്ക്ഡൗണില്‍ ഫലം ഇല്ല എന്നു പറയാന്‍ കഴിയില്ല. നല്ല ഫലം ഉണ്ടെന്നാണു സര്‍ക്കാര്‍ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം കൂടിയ ജില്ലകള്‍ ആറു മുതല്‍ …

Read More »

അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യത; ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്​ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു….

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കടല്‍ പ്രക്ഷുബ്​ദമാവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക്​ ജാഗ്രത നിര്‍ദേശമുണ്ട്​. സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ അതിശക്തമായ മഴക്ക്​ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്​ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്​. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, …

Read More »

കുതിച്ചുയർന്ന് കോവിഡ്; ഇന്ന് സംസ്ഥാനത്ത് 43,529 പേര്‍ക്ക്​ രോ​ഗം; 95 മരണം ; 34,600 പേര്‍ക്ക് രോഗമുക്തി….

സംസ്​ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കാണ്​ ഇന്ന്​ മുഖ്യമന്ത്രി പുറത്തുവിട്ടത്​. 43,529 പേര്‍ക്കാണ്​ ഇന്ന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മരണങ്ങളുടെ എണ്ണത്തിലും ഇന്ന്​ കൂടിയ എണ്ണമാണ്​. ഇന്ന്​ മാത്രം 95 കോവിഡ്​ മരണങ്ങളാണ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. 95 മരണങ്ങള്‍ കൂടി കോവിഡ് കാരണമാണെന്ന് …

Read More »

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​ന് മു​ക​ളി​ലു​ള്ള ജി​ല്ല​ക​ള്‍ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണം; ഐ​സി​എം​ആ​ര്‍

രാ​ജ്യ​ത്ത് കോ​വി​ഡ് വൈറസ് വ്യാ​പ​നം അ​തീ​വ ഗു​രുത​രാ​വ​സ്ഥ​യി​ലെ​ന്ന് പൊ​തു​മേ​ഖ​ല മെ​ഡി​ക്ക​ല്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​ര്‍. രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​സി​എം​ആ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​നു​മു​ക​ളി​ലു​ള്ള ജി​ല്ല​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് ഐസിഎംആറിന്‍റെ ശി​പാ​ര്‍​ശ.

Read More »

ആശ്വാസ വാര്‍ത്ത; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായ് പഠനം…

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലേയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച ന്യൂ കേംബ്രിഡ്ജ് സ്‌കൂള്‍ ട്രാക്കറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തില്‍ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോള്‍ അത് വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ പഠനത്തില്‍ …

Read More »