Breaking News

National

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; വിമാനത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കാത്തവരെ പുറത്താക്കും: ഡിജിസിഎ..

കൃത്യമായി മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ വിമാനത്തില്‍നിന്നും ഇറക്കിവിടാമെന്ന ഉത്തരവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…Read more തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ ‘നിയന്ത്രിക്കാനാവാത്ത യാത്രക്കാരന്‍’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ) മാസ്‌ക് മൂക്കിനെ താഴെ ധരിക്കാനും …

Read More »

ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ല; കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി…

കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ കൊല്ലത്ത് പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു. മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ) കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു ; ഗ്രാമിന് 4200 രൂപ; പവന്റെ വില അറിയാം…

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 33,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. കേരള പോലീസ് ഫുട്ബോള്‍ ടീമിന്‍റെ മുന്‍കാല താരം സി. എ. ലിസ്റ്റണ്‍ അന്തരിച്ചു….Read more ഗ്രാമിന് 4200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളതലത്തിലെ വിലവര്‍ധനവാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് …

Read More »

കേരള പോലീസ് ഫുട്ബോള്‍ ടീമിന്‍റെ മുന്‍കാല താരം സി. എ. ലിസ്റ്റണ്‍ അന്തരിച്ചു….

കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റണ്‍ അന്തരിച്ചു. 54 വയസായിരുന്നു. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. സ്വദേശമായ തൃശൂരില്‍ വച്ചാണ് അന്ത്യം. ​ഐ.എസ്​.എല്ലില്‍ ഇന്ന് കലാശപോരാട്ടം കന്നി കിരീടത്തിന് മുംബൈയും നാലാം കിരീടത്തിനായി എടികെയും…Read more തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ കേരള പോലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ലിസ്റ്റണിന്‍റെ ഗോളിലാണ് കേരള പോലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്. തൃശൂരിനുവേണ്ടി …

Read More »

വീട്ടിലെ പോത്തിന്‍റെ പിറന്നാള്‍ ആഘോഷിച്ച യുവാവിനെതിരെ കേസ്…

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ വീട്ടിലെ പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. മഹാരാഷ്ട്ര സ്വദേശി കിരണ്‍ മത്രെയ്‌ക്കെതിരെയാണ് കേസെടുത്തത്. 80 കഴിഞ്ഞവര്‍ക്ക്​​ തപാല്‍ വോട്ട്: ത​പാ​ല്‍ വോ​ട്ടി​ന്​ അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ പ​ട്ടി​ക​ പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…Read More താനെയിലുള്ള വീട്ടില്‍ വച്ച്‌ വ്യാഴാഴ്ചയാണ് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിഷ്ണു നഗര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. …

Read More »

കോവിഡ് വാക്‌സിന്‍ നേഴ്സ്മാര്‍ക്ക് സൗജന്യമാക്കണം; ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ മുന്നില്‍ നിന്ന് പോരാടിയ നേഴ്സ്മാരോട് കോവിഡ് വാക്‌സിന് പണം ആവശ്യപ്പെടുന്ന നടപടിക്ക് എതിരെ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍. ഇടതുസര്‍ക്കാരിന്റെ കാലത്ത് ബവ്റിജസ് കോര്‍പറേഷന്‍ വിറ്റഴിച്ചത് യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ 17000 കോടി രൂപയുടെ അധിക മദ്യം…Read more സംസ്ഥാനത്ത് ചില സ്വകാര്യ ആശുപത്രികള്‍ നേഴ്സ്മാരോട് കോവിഡ് വാക്സിന്റെ പേരില്‍ പണം ഈടാകുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഐന്‍എ നാഷണല്‍ സെക്രട്ടറി പറഞ്ഞു. രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷം …

Read More »

അടുത്ത മാസം മുതല്‍ എല്‍ഇഡി ടിവികളുടെ വില വര്‍ധിക്കും…

ഏപ്രില്‍ മുതല്‍ എല്‍ഇഡി ടിവികളുടെ വില വര്‍ധിപ്പിക്കുന്നു. ആഗോള വിപണികളില്‍ ഓപ്പണ്‍ സെല്‍ പാനലുകളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനം വരെ വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. അടുത്തമാസം എല്‍ഇഡി ടിവികളുടെ വിലയില്‍ 2000 രൂപ മുതല്‍ 7000 രൂപ വര്‍ധന ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. പാനസോണിക്, ഹെയര്‍, തോംസണ്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…Read more ബ്രാന്‍ഡുകള്‍ ഈ വര്‍ഷം …

Read More »

10000 റണ്‍സ് തൊടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മിതാലി രാജ്…

രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരവുമായി മിതാലി. മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…Read more സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ മീഡിയം പേസര്‍ ആന്‍ ബോഷിനെ ബൗണ്ടറി കടത്തിയാണ് മിതാലി 10000 റണ്‍സ് എന്ന നാഴിക കല്ല് പിന്നിട്ടത്. 212 ഏകദിന …

Read More »

മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…

സ്വന്തം അക്കൗണ്ടില്‍ നിന്നല്ലാതെ നെറ്റ്ഫ്ലിക്സില്‍ സിനിമ കാണുന്നവര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പാസ് വേര്‍ഡ് ഷെയര്‍ ചെയ്തുള്ള ഉപയോഗം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നെറ്റ്ഫ്ലിക്സ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 21 വ​രെ​…Read more മറ്റൊരാളുടെ അക്കൗണ്ടില്‍ നെറ്റ്ഫ്ലിക്സില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ ഇനി മുതല്‍ ഇങ്ങനെയൊരു സന്ദേശം കണ്ടേക്കാം. ‘ഈ അക്കൗണ്ടിന്റെ ഉടമ നിങ്ങള്‍ അല്ലെങ്കില്‍, ഇനിയും നെറ്റ്ഫ്ലിക്സ് കാണാന്‍ …

Read More »

ALERT : നാളെ മുതല്‍ നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും…

അവധിയും പണിമുടക്കും കാരണം നാളെ മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം മുടങ്ങും. നാളെ (മാര്‍ച്ച്‌ 13) രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 21 വ​രെ​…Read more അടുത്ത ദിവസം ഞായര്‍. തുടര്‍ന്നുവരുന്ന മാര്‍ച്ച്‌ 15, 16 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. …

Read More »