Breaking News

National

പണിമുടക്ക് ; നാലു ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും…

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മാര്‍ച്ച്‌ 15,16 തീയതികളില്‍ ദേശീയ പണിമുടക്ക് നടത്തും. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച്‌ പൊതുമേഖല- സ്വകാര്യ- വിദേശ- ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. മാര്‍ച്ച്‌ 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 14 വയസുകാരിയായ മകളെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍…Read more 11ന് ശിവരാത്രി അവധിയുമാണ്. തിങ്കളാഴ്ചയും …

Read More »

മഹാശിവരാത്രി 2021; വ്രതത്തിന്റെ പ്രാധാന്യവും പൂജാവിധിയും…

മഹാദേവന്‍, ഭോലെനാഥ്, തുടങ്ങി നിരവധി പേരുകളില്‍ അറിയപ്പെടുന്ന പരമശിവനെ ഹിന്ദു പുരാണപ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളായാണ് കാണപ്പെടുന്നത്. പ്രപഞ്ചത്തിന്റെ മുഴുവന്‍ കര്‍ത്താവാണ് പരമേശ്വരന്‍ എന്നും വിശ്വസിക്കപ്പെടുന്നു. അത്തരമൊരു ശക്തിയെ പൂര്‍ണ മനസ്സോടും ഭക്തിയോടും കൂടി ആരാധിക്കുന്നവര്‍ക്ക് ആവശ്യമുള്ള ഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു. തങ്ങളുടെ ഭക്തരുടെ സങ്കടങ്ങളും കഷ്ടപ്പാടുകളും എഴുപ്പത്തില്‍ കാണുന്നവനാണ് പരമേശ്വരന്‍. മഹാശിവരാത്രി ദിനത്തില്‍ ഭക്തര്‍ ദിവസം മുഴുവന്‍ വ്രതമെടുക്കുകയും പരമേശ്വരനെ ആരാധിക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തില്‍ ശിവരാത്രി വളരെ പ്രധാനപ്പെട്ട ഉത്സവമാണ്. …

Read More »

24 മണിക്കൂറിനിടെ രാജ്യത്ത്​ 18,327 പുതിയ കോവിഡ്​ കേസുകള്‍ കൂടി; 108 മരണം…

24 മണിക്കൂറിനിടെ രാജ്യത്ത്​ പുതുതായ് 18,327 കോവിഡ്​ കേസുകള്‍ കൂടി റിപ്പോര്‍ട്ട്​ ചെയ്​തു. 108 പേര്‍ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ കേസുകളുടെ എണ്ണം 1,11,92,088 ആയി. 1,80,304 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​​. 1,57,656 പേരാണ്​ രാജ്യത്ത്​ മഹാമാരി മൂലം മരിച്ചത്​.

Read More »

സംസ്ഥാനത്ത് കനത്ത ചൂട് ; മൂന്ന് ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; രാവിലെ 11 മുതല്‍ മൂന്ന് മണി വരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണം; ജാ​ഗ്രതാ നിർദേശം…

വേനല്‍ക്കാലം കടുത്തതോടെ സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ ഈ മൂന്ന് ജില്ലകളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് സിബിഎസ്‌ഇ പരീക്ഷാ തീയതിയില്‍ മാറ്റം; പുതുക്കിയ തീയതികൾ ഇങ്ങനെ…Read more ചിലയിടങ്ങളില്‍ പൊതുവെ ചൂട് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ …

Read More »

സിബിഎസ്‌ഇ പരീക്ഷാ തീയതിയില്‍ മാറ്റം; പുതുക്കിയ തീയതികൾ ഇങ്ങനെ…

പത്ത്, 12 ക്ലാസുകളിലെ അവസാനവര്‍ഷ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച്‌ സിബിഎസ്‌ഇ. പത്താംക്ലാസ് പരീക്ഷ തുടങ്ങുന്ന ദിവസത്തിലും അവസാനിക്കുന്ന ദിവസത്തിലും മാറ്റമില്ല. മെയ് നാലുമുതല്‍ ജൂണ്‍ ഒന്നുവരെയാണ് പരീക്ഷ. എന്നാല്‍ പ്ലസ്ടു പരീക്ഷകള്‍ ജൂണ്‍ 14നാണ് അവസാനിക്കുക. മാഹിയിൽ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണം പിടികൂടി…Read more നേരത്തെ ഇത് 11 ആയിരുന്നു. മുന്‍പ് പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിളില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചത്. 12-ാം …

Read More »

മാഹിയിൽ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണം പിടികൂടി…

മാഹിയില്‍ വാഹനപരിശോധനക്കിടെ 18 കിലോ സ്വര്‍ണം പിടികൂടി. പൂഴിത്തല ചെക്ക്‌പോസ്റ്റില്‍ വെച്ചാണ് സ്വര്‍ണം പിടികൂടിയത്. 9 കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേയ്ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോകുകയാണെന്നാണ് വാഹനത്തിലുള്ളവര്‍ പറഞ്ഞത്. രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് മാഹി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വില വര്‍ധിച്ചു; 280 രൂപ വരെ വില എത്തുമെന്ന് കച്ചവടക്കാർ…Read more മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സംസ്ഥാനത്ത് …

Read More »

വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയെ യുവതിയെ പിതാവ്​ കൊലപ്പെടുത്തി…

വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനൊപ്പം ഒളിച്ചോടിയ മകളെ പിതാവ് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. 19കാരിയായ മകള്‍ പിങ്കിയെ കൊലപ്പെടുത്തയ കുറ്റത്തിന് പിതാവ് ശങ്കര്‍ലാല്‍ സെയ്‌നി (50)യെ പോലിസ് അറസ്റ്റുചെയ്തു. സ്വര്‍ണ വിലയില്‍ വൻ ഇടിവ് ; പവന് ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്…Read more രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം നടന്നത്. ഫെബ്രുവരി 16നാണ് മറ്റൊരു വ്യക്തിയുമായി പിങ്കിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍, മൂന്നുദിവസത്തിനുശേഷം ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേയ്ക്ക് …

Read More »

സ്വര്‍ണ വിലയില്‍ വൻ ഇടിവ് ; പവന് ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്…

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 280 രൂപയാണ്. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്…Read more ഇതോടെ പവന് 33,160 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്.  അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. അഞ്ചുദിവസത്തിനിടെ 1280 രൂപയാണ് …

Read More »

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി; രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,838 ആയി. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി. മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ ‘കറാച്ചി ബേക്കറി’ പൂട്ടുന്നു…Read more  ഇന്ത്യയില്‍ ഇതുവരെ 1,57,548 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 113 പേര്‍ മരണപ്പെട്ടു. നിലവില്‍ 1,76,319 പേര്‍ സജീവരോഗികളായുണ്ട്. 1,08,39,894 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,80,05,503 പേര്‍ വാക്‌സിനേഷന് വിധേയമായി. 24 …

Read More »

മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ ‘കറാച്ചി ബേക്കറി’ പൂട്ടുന്നു…

മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ ‘കറാച്ചി ബേക്കറി’ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. പാകിസ്താന്‍ പേരാണെന്ന എം എന്‍ എസിന്‍റെ ആരോപണത്തെ തുടര്‍ന്ന് വ്യാപാരത്തിലുണ്ടായ ഇടിവാണ് അടച്ചുപൂട്ടലിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്. രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം; പവന്‌ 10 മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍…Read more  എം …

Read More »