സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. മൂന്നുദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് വില കുടിയത്. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more ഇന്ന് പവന് 480 രൂപയാണ് കൂടിയത്. ഇതോടെ പവന് 35,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4465 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
Read More »പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…
പ്രായപൂര്‍ത്തിയാവാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം ലഭിക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ യാതൊരു വിശദാംശങ്ങളും പുറത്തു വിടാതെ ആയിരിക്കും വിവാഹം നിരസിച്ചു; പെട്രോള്‍ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചയാളെ വിടാതെ പിടിച്ച് യുവതി; യുവാവ് പൊള്ളലേറ്റ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ….Read more നടപടികള്‍ പൂർത്തിയാക്കുന്നത് എന്നും അധികൃതർ അറിയിച്ചു. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിന്റെ ചുമതല. ഈയിനത്തില്‍ നല്‍കാന്‍ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി …
Read More »വിവാഹം നിരസിച്ചു; പെട്രോള്‍ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചയാളെ വിടാതെ പിടിച്ച് യുവതി; യുവാവ് പൊള്ളലേറ്റ് മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ….
പെട്രോള്‍ ഒഴിച്ച് തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചയാളെ ഓടിരക്ഷപ്പെടാന്‍ അനുവദിക്കാതെ ചേര്‍ത്തുപിടിച്ച് യുവതി. പൊള്ളലേറ്റ അക്രമി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിജയ് ഖാംബെ എന്നയാളാണ് മരിച്ചത്. മുംബൈ ഗാന്ധിനഗറിലെ മേഘാവദിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. വിജയ് ഖാംബെയും യുവതിയും രണ്ടരവര്‍ഷത്തോളമായി സൗഹൃദമുള്ളവരാണ്. യുവതിയെ വിവാഹം കഴിക്കാന്‍ വിജയ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഇവരുടെ കുടുംബം അനുവദിച്ചില്ല. ഇതോടെ ഇയാള്‍ യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ശനിയാഴ്ച യുവതി വീട്ടില്‍ ഒറ്റക്കായ …
Read More »ഓണ്‍ലൈന്‍ ചൂതാട്ടം; ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം പിഴ, 10,000 രൂപ പിഴ…
നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്ത് കൗമാരക്കാരെയും യുവാക്കളെയും വലയിലാക്കുന്നത് തുടരുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തിെനതിരെ നടപടി കടുപ്പിച്ച് തമിഴ്നാട്. റമ്മി, പോക്കര്‍ തുടങ്ങി പല പേരുകളില്‍ വ്യാപകമായ പണംവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന തമിഴ്നാട് നിയമസഭയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. കമ്ബ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റു …
Read More »സ്വര്‍ണ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി ; ഇന്ന് 7 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍…
സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് 480 രൂപയാണ് കുറഞ്ഞ്. അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു…Read more ഇതോടെ 35000 രൂപയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4375 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. 2021ലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വിലയാണ് ഇന്നത്തേത്. മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
Read More »കര്‍ഷകസമരം; ‘ജര്‍മനി ജൂതരെ കൂട്ടക്കൊലചെയ്യുമ്പോള് പുറത്തുനിന്നുള്ളവര്‍ ഇടപെടണ്ട എന്നുപറഞ്ഞാല്‍ എങ്ങനെയിരിക്കും’-കേന്ദ്ര സര്‍ക്കാറിനെതിരെ സന്ദീപ് ശര്‍മ…
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷക പ്രതിഷേധങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരിക്കവേ നിലപാട് വ്യക്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം സന്ദീപ് ശര്‍മ. പോപ് ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്ബാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുന്‍ബെര്‍ഗും കര്‍ഷകസമരത്തിന് നല്‍കിയ പിന്തുണ നല്‍കിയതോെട ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപ്പഗണ്ട’ തലക്കെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്ബയിന്‍ ഒരുക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ കാമ്ബയിനില്‍ അണിേചര്ന്ന് ഇന്ത്യയുടെ കാര്യത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട …
Read More »പത്ത് മാസത്തിന് ശേഷം ശോഭാ സുരേന്ദ്രന്‍ ബിജെപി വേദിയില്‍; തീരുമാനം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന്…
പത്ത് മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ വീണ്ടും സാന്നിധ്യം അറിയിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പത്ത് മാസത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അപ്രതീക്ഷിതമായി ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വേദിയിലെത്തിയത്. തൃശൂരില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ശോഭ എത്തിയത്. ദേശീയ അദ്ധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും …
Read More »സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; നാല് ദിവസം കൊണ്ട് കുറഞ്ഞത് 1320 രൂപ…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,480 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,435 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാല് ദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്. PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി…Read more കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെയാണ് …
Read More »സംസ്ഥാനത്ത് സ്ഥിതി രൂക്ഷമായി തുടരുന്നു; ഇന്ന് 6356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 20 മരണം ; 5817 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ശൈലജാ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ …
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 35,800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസം ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്നും വിലയിടിവുണ്ടായത്.
Read More »