സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 991 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 56 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 377 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 126 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 113 പേർക്കും, …
Read More »ഗൂഗിളും ഫേസ്ബുക്കും ഇനി മുതൽ മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണം…
ഇന്‍റര്‍നെറ്റ് സേവനദാതാവായ ഗൂഗിളും സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കും വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ക്കു പണം നല്‍കണമെന്ന് ഓസ്ട്രേലിയ. ഇതു സംബന്ധിച്ച ചട്ടംകൊണ്ടുവരാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മാധ്യമസ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇരുസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്നുമാസം സമയം നല്‍കി. കുറച്ചു കാലമായി പല രാജ്യങ്ങളും പരിഗണിക്കുന്ന ഒരു കാര്യമാണിതെങ്കിലും അത് ആദ്യമായി നടപ്പാക്കുന്ന രാജ്യമായിരിക്കുകയാണ് ഓസ്‌ട്രേലിയ. ഇതിനായി കരടു പെരുമാറ്റച്ചട്ടവും ഓസ്ട്രേലിയ പുറത്തിറക്കി. മൂന്നുമാസത്തിനുശേഷം ഈ കമ്ബനികളും മാധ്യമസ്ഥാപനങ്ങളും തമ്മില്‍ പണംനല്‍കല്‍ സംബന്ധിച്ച് …
Read More »അൺലോക്ക് 3.0 ഇന്നുമുതൽ പ്രാബല്യത്തിൽ; ഇനി രാത്രി കർഫ്യൂ ഇല്ല; വിദ്യാലയങ്ങൾ തുറക്കില്ല; കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം തുടരും…
സംസ്ഥാനത്ത് അണ്‍ലോക്ക് 3.0 ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇനി മുതല്‍ രാത്രി കര്‍ഫ്യൂ ഉണ്ടായിരിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. സിനിമ തീയറ്ററുകളും, സ്വിമ്മിങ് പൂളുകളും, പാര്‍ക്കുകളും തുറക്കില്ല. ഓഗസ്റ്റ് അഞ്ച് മുതല്‍ അണുനശീകരണം നടത്തിയ ശേഷം ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതിയുണ്ട്. 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരും, 10 വയസ്സിന് …
Read More »സ്വര്‍ണ്ണവില 40,000വും കടന്ന് മുന്നോട്ട്; ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത്…
സർവകാല റെക്കോര്‍ഡുകളെല്ലാം തിരുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന സ്വര്‍ണവിലയുടെ കുതിപ്പ് ഇന്നും തുടരുന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 40,160 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 5020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച സ്വര്‍ണവില ചരിത്രത്തിലാദ്യമായി നാല്‍പതിനായിരത്തില്‍ എത്തിയിരുന്നു. 14 ദിവസം കൊണ്ട് പവന് 3900 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ ഒരു …
Read More »സംസ്ഥാനത്ത് ഇന്ന് 1310 പേർക്ക് കോവിഡ്; 1,162 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം; ജില്ല തിരിച്ചുള്ള കണക്ക്…
സംസ്ഥാനത്ത് ഇന്ന് 1310 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,162 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. …
Read More »തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം; കോവിഡ് കേസുകളുടെ എണ്ണം കൂടുന്നു..
തമിഴ്നാട്ടില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. ആറായിരത്തിന് മുകളില്‍ കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 6,426 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,34,114 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 1117 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 97,575 ആയി. 82 പേരാണ് ഇന്നലെ മാത്രം തമിനാട്ടില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3741 …
Read More »ALERT : നാളെ മുതൽ മൂന്ന് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല…
സംസ്ഥാനത്ത് നാളെ മുതൽ മൂന്നു ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. ഇടപാടുകാർ അത്യാവശ്യ ഇടപാടുകൾ ഇന്ന് തന്നെ നടത്തേണ്ടതാണ്. ഇന്നു കഴിഞ്ഞാൽ ഇനി തിങ്കളാഴ്ച മാത്രമേ ബാങ്കുകൾ തുറന്നു പ്രവർത്തിക്കുകയുള്ളു. വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ച ബാങ്കുകൾക്ക് അവധിയാണ്. ഞായറാഴ്ച പതിവുപോലെ ബാങ്കുകൾക്ക് അവധിയാണ്. മൂന്നാം തിയതി തിങ്കളാഴ്ച മാത്രമേ ഇനി ഇടപാടുകാർക്ക് ബാങ്കിങ് ഇടപാടുകൾ നടത്താനാകൂ.
Read More »സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ്; നാല് മരണം; 888 പേർക്ക് സമ്ബർക്കത്തിലൂടെ രോഗബാധ…
സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 888 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടം അറിയാത്ത 55 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അസുഖം ബാധിച്ചവരില്‍ 122 പേര്‍ വിദേശത്ത് നിന്നുവന്നവരും 96 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുവന്നവരുമാണ്. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, …
Read More »പിടിതരാതെ സ്വര്‍ണ വില കുതിക്കുന്നു; സര്‍വകാല റെക്കോര്‍ഡും തകര്‍ത്ത് പവന് 40,000ലേക്ക്; ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 600 രൂപയാണ്. ഇതോടെ ഒരു പവന് 39,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 480 രൂപ വര്‍ധിച്ച് വില 38,600 ആയിരുന്നു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4825 രൂപയായി. ശനിയാഴ്ച 37,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ …
Read More »സംസ്ഥാനത്ത് ഇന്ന് 927 പേർക്ക് കോവിഡ് ; മരണം 61; സമ്ബർക്കത്തിലൂടെ രോഗം 733 പേർക്ക്; ജില്ല തിരിച്ചുള്ള കണക്കുകൾ….
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് മരണം 61 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 733 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 67 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള …
Read More »