അന്തർസംസ്ഥാന തൊഴിലാളികൾക്കായി വീണ്ടുമൊരു ചാർട്ടേഡ് ഫ്ലൈറ്റൊരുക്കി ബോളിവുഡ് നടൻ സോനു സൂദ്. സോനു പണം മുടക്കി ഒരുക്കിയ എയർ ഏഷ്യയുടെ വിമാനത്തിൽ 173 തൊഴിലാളികളാണ് മുംബൈയിൽ നിന്ന് ഡെറാഡൂണിലെത്തിയത്. ഉച്ചക്ക് 1.57ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം വൈകീട്ട് 4.41ന് ഡെറാഡൂണിലെ ജോളി ഗ്രാൻഡ് വിമാനത്താവളത്തിലെത്തി. ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; സമൂഹവ്യാപന സാധ്യത കൂടുതലെന്ന് ഐഎംഎ… ‘ജീവിതത്തിൽ വിമാനയാത്ര അനുഭവിക്കാൻ സാധ്യതയില്ലാത്തവരായിരുന്നു അവരിൽ …
Read More »ജോർജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃക ഇന്ത്യയിലും: രാജസ്ഥാൻ പൊലീസിൻറെ ക്രൂരത ( വീഡിയോ )
അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മാതൃകയില്‍ ഇന്ത്യയിലും പൊലീസ് മുറ. രാജസ്ഥാനിലെ പൊലീസാണ് ഈ ക്രുരത കാട്ടിയത്. മാസ്‌ക് ധരിച്ചില്ലെന്ന കാരണത്തിലാണ് യുവാവിനെ ജോധ്പൂര്‍ പൊലീസ് ക്രൂരമായി പീഡിപ്പിച്ചത്. മുകേഷ് കുമാര്‍ എന്ന ബല്‍ദേവ് നഗര്‍ സ്വദേശിയെയാണ് പൊലീസ് അതി ക്രൂരമായി മര്‍ദിച്ചത്. തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗീക പീഡനം; മദ്യം കുടിപ്പിച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയ യുവതി ഗുരുതരാവസ്ഥയിൽ; ഭർത്താവടക്കം നാല് പേർ പിടിയിൽ… മാസ്‌ക് …
Read More »ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്; സമൂഹവ്യാപന സാധ്യത കൂടുതലെന്ന് ഐഎംഎ…
കോവിഡ് രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണം സംസ്ഥാനത്ത് കൂടുകയാണെന്നും ഇതില്‍ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാനെന്നും ഐഎംഎ. അതിനാല്‍ ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്ബോള്‍ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി നല്‍കുകയാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു. തലസ്ഥാനത്തെ ഞെട്ടിച്ച ലൈംഗീക പീഡനം; മദ്യം കുടിപ്പിച്ച് കൂട്ട മാനഭംഗത്തിനിരയാക്കിയ …
Read More »ആറാംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വിവാഹം: വരനും പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരേ കേസ്…
ആറാംക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത സംഭവത്തില്‍ വരനും പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരേ കേസെടുക്കാന്‍ ബാലവകാശ കമ്മീശന്‍ തീരുമാനിച്ചു. ജൂണ്‍ 1ന് തെലങ്കാനയിലാണ് സംഭവം. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിയതിനാണ് പുരോഹിതനെതിരേ കേസെടുക്കാന്‍ തീരുമാനിച്ചത്. ബാലവിവാഹം തടയല്‍, പോക്സോ, ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പ്, കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം നടത്തല്‍ എന്നീ നിയമങ്ങള്‍ പ്രകാരമാണ് …
Read More »ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന ഹർജിയിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി..!
ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവില്‍ ഭരണഘടനയില്‍ ‘ഭാരതം’ എന്ന് ഇന്ത്യയെ വിളിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചത്. ഇത്തരത്തിലൊരു പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ബെഞ്ച് ഇതേ ആവശ്യവുമായി ഹര്‍ജിക്കാരന് വേണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു. ‘നിങ്ങള്‍ എന്തിനാണ് ഇവിടെ …
Read More »ലോക്ക്ഡൗണ്‍ കനത്ത തിരിച്ചടി; പാചകവാതക സിലിണ്ടറിന് വിലകൂട്ടി; പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ…
രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കൂട്ടി. ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയും, ഗാര്‍ഹിക സിലിണ്ടറിന് 11.50 രൂപയുമാണ് കൂട്ടിയത്. അതേസമയം നിലവിലെ വില വര്‍ദ്ധനവ് ലോക്ക്ഡൗണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെ പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും. ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ… അന്താരാഷ്ട്ര വിപണിയിലുണ്ടായ …
Read More »സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; പുതുതായ് പത്ത് ഹോട്ട് സ്‌പോട്ടുകൾ കൂടി..
കേരളത്തില് ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ …
Read More »ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ…
ഹോം ഡെലിവറിയിയായ് ഇനി പെട്രോളും. പെട്രോളും സിഎന്‍ജിയും വീടുകളില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ ഇങ്ങനെ സര്‍ക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. ഉപഭോക്താക്കളില്‍ ആവശ്യക്കാര്‍ ഏറിയതാണ് പെട്രോളും ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനത്തിന് …
Read More »ലോക്ക്ഡൗണ്‍ ഇളവുകള്‍ കേരളം പൂര്‍ണമായി നടപ്പാക്കിയേക്കില്ല; തീരുമാനം ഇങ്ങനെ..??
രാജ്യത്തെ ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ജൂണ്‍ എട്ടിന് ശേഷം അടഞ്ഞ് കിടക്കുന്ന പല മേഖലകളും തുറന്ന് കൊടുക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. എന്നാല്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായി തുറന്ന് കൊടുക്കുന്നത് തിരിച്ചടിയുണ്ടാകുമെന്നാണ് കേരള സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏതൊക്കെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; ഒരു ദിവസം രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ …
Read More »ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോഹിത്ത് ശര്‍മയ്ക്ക് ഖേല്‍രത്ന ശിപാര്‍ശ..!!
ഇന്ത്യയുടെ ഹിറ്റ്‌മാനായ ഓപണിങ് ബാറ്റ്സ്മാൻ രോഹിത് ശർമക്ക് രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് ശിപാർശ. ഇശാന്ത് ശർമ, ശിഖർ ധവാൻ, ദീപ്തി ശർമ എന്നിവരെ അർജുന അവാർഡിനും ബി.സി.സി.ഐ ശിപാർശ ചെയ്തു. 2016 ജനുവരി മുതൽ 2019 ഡിസംബർ വരെയുള്ള പ്രകടന മികവ് പരിഗണിച്ചാണ് താരങ്ങളുടെ പേര് ശിപാർശ ചെയ്തത്. എന്തുകൊണ്ടും രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരത്തിന് രോഹിത് യോഗ്യനാണ് -ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി പറഞ്ഞു.
Read More »