രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയര്‍ന്നു. 91,779 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. 12,425 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 98.58 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്സിന്‍ ഇതുവരെ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും …
Read More »സീറോ റാങ്ക് സീറോ പെന്‍ഷന്‍ ; അഗ്നിവീറുകള്‍ക്ക് പെന്‍ഷനോ ഗ്രാറ്റുവിറ്റിയോ പിഎഫ് ആനുകൂല്യങ്ങളോ നല്‍കില്ല
സൈനികര്‍ക്കായി ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ ‘അഗ്നിപഥി’ലൂടെ സൈനികരുടെ പെന്‍ഷനടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളെ പൂര്‍ണമായും ഇല്ലാതാക്കി. അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ വിശദാംശം അറിയിച്ച് കരസേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അഗ്നിവീറുകള്‍ക്ക് പെന്‍ഷനോ ഗ്രാറ്റുവിറ്റിയോ പിഎഫ് ആനുകൂല്യങ്ങളോ നൽകില്ലെന്ന് എടുത്തുപറയുന്നു. കരാര്‍ സ്വഭാവത്തില്‍ മാത്രമാണ് നിയമനം. വിമുക്തഭടന്‍മാര്‍ക്കുള്ള ആരോഗ്യപദ്ധതി, കാന്റീന്‍ സൗകര്യം, വിമുക്തഭടന്‍ എന്ന പദവി എന്നിവയും ഉണ്ടാകില്ല. റിക്രൂട്ട് ചെയ്യപ്പെട്ടവർ നാലുവര്‍ഷക്കരാര്‍ കാലയളവ് കഴിയുമ്ബോള്‍ ‘ഡിസ്ചാര്‍ജ്’ ചെയ്യപ്പെടും. …
Read More »ഉദ്ദവ് താക്കറെ കടുത്ത തീരുമാനമെടുത്തേക്കുമെന്ന് ശരത് പവാര്‍; എന്‍.സി.പി മന്ത്രിമാരോട് രാജിക്കൊരുങ്ങാന്‍ നിര്‍ദേശം
ശിവസേനയിലെ വിമത എം.എല്‍.എമാര്‍ കൂട്ടമായി സഖ്യം വിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിന് മുതിര്‍ന്നേക്കുമെന്ന് സൂചനയുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. അധികാരം ഒഴിയാന്‍ തയാറായിരിക്കാനും എന്‍.സി.പി മന്ത്രിമാര്‍ക്ക് ശരത് പവാര്‍ നിര്‍ദേശം നല്‍കി. എന്തു തീരുമാനമെടുത്താലും എന്‍.സി.പി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ വീണാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു.
Read More »പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് എണ്ണക്കമ്ബനികള്‍
പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് സ്വകാര്യ എണ്ണക്കമ്ബനികള്‍. ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടം സഹിച്ചാണു വില്‍ക്കുന്നതെന്ന് എണ്ണക്കമ്ബനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണെന്ന് കമ്ബനികള്‍ ചൂണ്ടിക്കാട്ടി. ജിയോ ബി.പി, നയാര എനര്‍ജി, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയ എണ്ണക്കമ്ബനികളാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് അയച്ചത്. എണ്ണ …
Read More »ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നിയമങ്ങളില്‍ വലിയ മാറ്റം വരുന്നു; തീർച്ചയായും വായിക്കുക…
രാജ്യത്ത് ഡിജിറ്റല്‍, യുപിഐ പണമിടപാടുകളില്‍ വര്‍ധിച്ചു വരുന്നതിനിടെ ഡിജിറ്റല്‍ പണിമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാര്‍ഡ് സേവന, സുരക്ഷ വ്യവസ്ഥകളിലും നിയമങ്ങളിലും റിസര്‍വ് ബാങ്ക് മാറ്റങ്ങള്‍ കൊണ്ടുവരാറുണ്ട്. 2022 ജൂലൈ ഒന്നുമുതല്‍ വലിയൊരു മാറ്റമാണ് ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വരാന്‍ പോകുന്നത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ വെബ്‌സൈറ്റുകള്‍ക്ക് നമ്മുടെ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഡാറ്റ സേവ് ചെയ്തു വെക്കാന്‍ സാധിക്കില്ല. കാര്‍ഡ് നമ്ബര്‍, …
Read More »ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ; എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കി..
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി. അസാമില്‍ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായത്. രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 80 കോടി ജനങ്ങളെ ഗുണഭോക്താക്കളാക്കി നടപ്പിലാക്കിയ പദ്ധതി വളരെ വേഗത്തിലാണ് ജനങ്ങളിലേക്ക് എത്തിയത്. ഇതിന്റെ ഭാഗമായി കുടിയേറ്റകാര്‍ക്കും സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമക്കാന്‍ സാധിക്കുന്നതാണ്. കുടുംബങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് അവരുടെ …
Read More »മുംബൈ നഗരത്തെ ഞെട്ടിച്ച് കൂട്ട ആത്മഹത്യ; മരിച്ചത് ഡോക്ടറടക്കം ഒന്‍പത് പേര്‍, മൃതദേഹങ്ങള്‍ വീടിനു ചുറ്റും; അന്വേഷണം ആരംഭിച്ച് പോലീസ്
മഹാരാഷ്‌ട്രയില്‍ ഡോക്ടറെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തി. സന്‍ഗ്ലി സ്വദേശികളായ അക്കട്ടായി വന്‍മോര്‍ (72) പോപ്പട്ട് യല്ലപ്പ വന്‍മോര്‍ (52), മാണിക്ക് യെല്ലപ്പ വന്‍മോര്‍ (49), സംഗീത പോപ്പട്ട് വന്‍മോര്‍ (48), രേഖ മാണിക് വന്‍മോര്‍ (45), അര്‍ച്ചമ പോപ്പട്ട് വന്‍മോര്‍ (30), ശുഭം പോപ്പട്ട് വന്‍മോര്‍(28), ആദിത്യ മാണിക് വന്‍മോര്‍ (15), അനിത മാണിക് വന്‍മോര്‍ (28), എന്നിവരാണ് മരിച്ചത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെയാണ് ഒന്‍പത് …
Read More »അഗ്‌നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ പുകയുന്നതിനിടെ അഗ്‌നിവീറിന് വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ പറഞ്ഞു. പത്താം ക്ലാസ് പാസായവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ നല്കുമെന്നും അനില്‍ പുരി അറിയിച്ചു. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ഇവ പ്രധാന …
Read More »സ്മാര്‍ട്ട്‌ഫോണുകളിലൂടെയാണോ ഇപ്പോള്‍ നിങ്ങൾ പണമിടപാടുകള്‍ നടത്തുന്നത് ? എങ്കിൽ പൊലീസ് നല്‍കുന്ന ഈ മുന്നറിയിപ്പ് ശ്രദ്ധിക്കൂ
സ്മാര്‍ട്ട്‌ഫോണുകളിലൂടെ സാമ്ബത്തിക ഇടപാടുകള്‍ നടത്തുമ്ബോള്‍ ചില ചതിക്കുഴികളും കാത്തിരിക്കുന്നുണ്ട്. പ്രധാനമായും യു പി ഐ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ ഉപഭോക്താക്കള്‍ക്ക് അറിവും ശ്രദ്ധയും ആവശ്യമാണെന്ന മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. പ്‌ളേ സ്റ്റോറുകള്‍, ആപ്പ് സ്റ്റോറുകള്‍ വഴി മാത്രമേ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാവു. വാട്സാപ്പിലും മറ്റും ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സാമ്ബത്തിക നഷ്ടത്തിനും അതിനൊപ്പം സുരക്ഷ പ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കാം. പോസ്റ്റിന്റെ പൂര്‍ണരൂപം വലിയൊരു വിഭാഗം …
Read More »ഒരു വര്‍ഷത്തിനകം പേരക്കുട്ടികളെ നല്‍കണം; മകനും മരുമകള്‍ക്കുമെതിരെ 5 കോടി രൂപയ്ക്ക് നഷ്ടപരിഹാരത്തിന് കേസ് കൊടുത്ത് മാതാപിതാക്കള്‍
മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി ഉത്തരാഖണ്ഡിലെ ഒരു മാതാപിതാക്കള്‍. വിവാഹിതരായി ആറ് വര്‍ഷമായിട്ടും മകനും മരുമകളും തങ്ങള്‍ക്ക് ലാളിക്കാന്‍ പേരക്കുട്ടിയെ തന്നില്ല എന്നതാണ് മാതാപിതാക്കളെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചത്. ഒരു വര്‍ഷത്തിനകം ഇവര്‍ പേരക്കുട്ടികളെ നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണമെന്നതാണ് ആ ദമ്ബതികളുടെ ആവശ്യം. ഹരിദ്വാറിലെ എസ് ആര്‍ പ്രസാദും ഭാര്യ സാധനാ പ്രസാദുമാണ് മകനായ ശ്രേയ് സാഗറിനും, മരുമകളായ ശുഭാംഗിക്കുമെതിരെ കേസ് കൊടുത്തത്. മകന്റെ വിദ്യാഭ്യാസത്തിനും അമേരികയിലെ …
Read More »