ഇന്ത്യന്‍ കാര്‍ഷിക കൗണ്‍സിലിന്റെ 2020 വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷകളില്‍ കൂടുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്കോളര്‍ഷിപ്പുകള്‍ നേടിയ കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലക്ക് (കെ.വി.എ.എസ്.യു) ദേശീയ അവാര്‍ഡ്. ഇന്ത്യന്‍ കാര്‍ഷിക കൗണ്‍സിലിെന്റ ആഭിമുഖ്യത്തില്‍ രാജ്യാന്തരതലത്തില്‍ വിവിധ കാര്‍ഷിക അനുബന്ധ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് നടത്തുന്ന പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടി സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാതൃ സര്‍വകലാശാലകള്‍ക്ക് നല്കുന്ന പുരസ്കാര വിഭാഗത്തില്‍ …
Read More »മാവോയിസ്‌റ്റ് ബന്ധം: കോയമ്ബത്തൂരില്‍ മൂന്നിടത്ത് എന്‍.ഐ.എ റെയ്ഡ്…
മാവോവാദി ബന്ധം സംശയിച്ച് കോയമ്ബത്തൂര്‍ ജില്ലയിലെ മൂന്നിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. പൊള്ളാച്ചി,പുളിയകുളം, സുങ്കം എന്നീ ഭാഗങ്ങളിലാണ് റെയ്ഡ്. മാവോവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്നുപേരുടെ വീടുകളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. ചൊവ്വാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരര്‍ക്കായി എന്‍.ഐ.എ റെയ്ഡ് നടത്തുന്നുണ്ട്. യുപിയിലും ഡല്‍ഹിയിലും കശ്മീരിലും റെയ്ഡ് തുടരുകയാണ്.
Read More »നെടുമുടി വേണുവിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി…
നടന് നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്‍റെ വിയോഗം സിനിമക്കും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു. ‘അഭിനയകലയിലെ കുലപതിയായ നെടുമുടി വേണു വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത നടനാണ്. അദ്ദേഹം ഒരു എഴുത്തുകാരന് നാടകത്തില്‍ അഭിനിവേശമുള്ള വ്യക്തി കൂടിയായിരുന്നു. അദ്ദേഹ്തതിന്‍റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.
Read More »കോവിഡ് രോഗികൾ കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് 6996 പേര്ക്ക് കോവിഡ്; 16,576 പേര്‍ രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 6996 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,702 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്ഡുകളാണുള്ളത്. ഇവിടെ കര്ശന നിയന്ത്രണമുണ്ടാകും. എറണാകുളം 1058 തിരുവനന്തപുരം 1010 കോഴിക്കോട് 749 തൃശൂര് 639 മലപ്പുറം 550 കോട്ടയം 466 കൊല്ലം 433 ഇടുക്കി 430 പാലക്കാട് 426 കണ്ണൂര് 424 ആലപ്പുഴ 336 …
Read More »ലഖിംപൂര്‍ കര്‍ഷക ഹത്യ; ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു…
യുപിയിലെ കര്‍ഷകരെ കൊന്ന സംഭവത്തില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ 3 ദിവസത്തേയ്ക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകക്കുറ്റം ഗൂഢാലോചന ഉള്‍പ്പടെയുള്ള കേസുകള്‍ ചുമത്തിയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍. ലഖിംപൂരില്‍ കര്‍ഷകര്‍ നാളെ പ്രതിഷേധ സമരം നടത്തും. ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ …
Read More »കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു…
ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയിലെ ഹാജിന്‍ മേഖലയിലെ ഗുണ്ട്ജഹാംഗീറില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരന്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ മുന്നണിയായ നിരോധിത ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി ബന്ധമുള്ള ഇംതിയാസ് അഹ്മദ് ദാര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഈയിടെ ബന്ദിപോറയിലെ ഷാഗുണ്ഡില്‍ നടന്ന സിവിലിയന്‍ …
Read More »മയക്കുമരുന്ന് വിതരണം ചെയ്തത് ബോളിവുഡ് നടന്മാര്‍, ഷാരൂഖിന്റെ ഡ്രൈവറെ ചോദ്യം ചെയ്തു, ആര്യന് മയക്കുമരുന്ന് കിട്ടിയത് ഇങ്ങനെ…
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഹോളിവുഡിന് വരെ ഈ വിഷയത്തില്‍ പങ്കുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ഷാരൂഖിന്റെ ഡ്രൈവറെ അടക്കം എന്‍സിബി ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതിനിടെ നടി ഷെര്‍ലിന്‍ ചോപ്ര മുമ്ബ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് പരസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെന്നായിരുന്നു നടിയുടെ …
Read More »കല്‍ക്കരി ക്ഷാമം രൂക്ഷം : മഹാരാഷ്ട്രയിലും പഞ്ചാബിലുമായി 16 താപവൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടി..?
കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും പഞ്ചാബിലും താപവൈദ്യുതി നിലയങ്ങള്‍ അടച്ചു. മഹാരാഷ്ട്രയില്‍ പതിമൂന്നും പഞ്ചാബില്‍ മൂന്നും താപവൈദ്യുത നിലയങ്ങളാണ് പ്രതിസന്ധി മൂലം അടച്ചുപൂട്ടിയത്. നിലവില്‍ മഹാരാഷ്ട്ര നേരിടുന്നത് 3,330 മെഗാവാട്ടിന്റെ ക്ഷാമമാണ്. അതെ സമയം അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഹൈഡ്രോപവര്‍ യൂണിറ്റുകളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷന് വ്യക്തമാക്കി. എന്നാല്‍ പഞ്ചാബില്‍ 5,620 മെഗാവാട്ടാണ് താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. …
Read More »ഡീസല്‍ വിലയും സെഞ്ചുറി അടിച്ചു; ഇന്ധന വിലയില്‍ ഇന്നും വര്‍ധിച്ചു; തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു…
സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയില്‍ ഡീസല്‍ ലീറ്ററിന് 98.39 രൂപയും പെട്രോള്‍ ലീറ്ററിന് 104.75 രൂപയുമാണ് വില. കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം പാറശാലയിലും ഇടുക്കി …
Read More »അസമിൽ ഒരു മാസത്തിനുള്ളില്‍ എച്ച്‌ഐവി ബാധിച്ചത് 85 തടവുകാര്‍ക്ക് ! ജയിലുകളില്‍ നിന്നു പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍….
അസമിലെ രണ്ട് ജയിലുകളിലായി ഒരുമാസം കൊണ്ട് സ്ഥിരീകരിച്ചത് 85 എച്ച്‌ഐവി കേസുകള്‍. നാഗോണിലെ സെന്‍ട്രല്‍, സ്പെഷ്യല്‍ ജയിലുകളിലാണ് എച്ച്‌ഐവി കേസുകള്‍ കൂട്ടത്തോടെ റിപ്പോര്‍ട്ട് ചെയ്തത്. അസമില്‍ ഏറ്റവുംകൂടുതല്‍ ലഹരി ഉപയോഗമുള്ള ജില്ലയാണ് നാഗോണ്‍. രോഗബാധിതരായ മിക്ക അന്തേവാസികള്‍ക്കും ജയിലിലെത്തുന്നതിനു മുമ്ബു തന്നെ രോഗം ബാധിച്ചിരുന്നതായി നാഗോണ്‍ ഹെല്‍ത്ത് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ ഡോയ അതുല്‍ പതോര്‍ പറഞ്ഞു. മയക്കുമരുന്ന് അടിമകളായ നിരവധി പേര്‍ ജയിലുകളില്‍ എത്തിയിട്ടുണ്ട്. അവരിലാണ് നിലവില്‍ രോഗം …
Read More »