രണ്ട് വര്‍ഷത്തിന് ശേഷം ഇന്ന് മുതല്‍ പൂര്‍ണമായും സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുകളിലേക്കെത്തുന്നത്. മാസ്‌ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്‌തും പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചാകും ക്ലാസുകള്‍ നടത്തുക. സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല. ഒന്ന് മുതല്‍ ഒമ്ബത് വരെയുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് വരെ ക്ലാസുകളുണ്ടായിരിക്കും. ഏപ്രിലില്‍ ആയിരിക്കും പരീക്ഷ. എസ് എസ് എല്‍ സി, …
Read More »നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ തവണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജിയെ എതിർത്ത് കൊണ്ട് നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ സമർപ്പിച്ചേക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടികൊണ്ട് പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ ആക്ഷേപം. കൂടാതെ തുടരന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. മാത്രവുമല്ലാ വധ …
Read More »ജിങ്കനെതിരേ മഞ്ഞപ്പട; വിവാദമായതോടെ വിഷയത്തില്‍ ക്ഷമാപണവുമായി താരം..
കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം നടത്തിയ പരാമര്‍ശത്തില്‍ പുലിവാലുപിടിച്ചു ബ്ലാസ്റ്റേഴ്സ് മുന്‍ താരം സന്ദേശ് ജിങ്കന്. ‘പെണ്ണുങ്ങളോടൊപ്പമാണു ഞങ്ങള്‍ കളിച്ചത്’ എന്നാണു മത്സരശേഷം ജിങ്കന് പറഞ്ഞത്. ഇന്ത്യന്‍ ദേശീയ ടീം വൈസ് ക്യാപ്റ്റന്‍കൂടിയായ ജിങ്കന്റെ പരാമര്‍ശത്തിനെതിരേ ബ്ലാസ്റ്റേഴ്സ് അനുകൂലികള്‍ വിമര്‍ശനവുമായി രംഗത്തെത്തി. വാക്കുകള്‍ വിവാദമായതോടെ വിഷയത്തില്‍ ജിങ്കന് ക്ഷമാപണം നടത്തി. തന്റെ വാക്കുകള്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഉദേശിച്ചല്ലെന്നും തനിക്ക് അമ്മ, പെങ്ങള്, ഭാര്യ എന്നിവരുണ്ടെന്നുള്ള കാര്യം ആരും മറക്കരുതെന്നും ജിങ്കന് തന്റെ …
Read More »യുപിയില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി: യോഗി ആദിത്യനാഥ്…
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്. 2022 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് തങ്ങള്‍ക്കെതിരെ മത്സരമില്ലെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെന്നും യോഗി മറുപടി പറഞ്ഞത്. സമാജ്‍വാദി പാര്‍ട്ടിക്കെതിരെയും യോഗി വിമര്‍ശനം ഉന്നയിച്ചു. ക്രിമിനലുകള്‍ക്കും …
Read More »കൊല്ലത്ത് കുളത്തില്‍ വിഷം കലക്കി മീന്‍ മോഷണം; നഷ്ടമായത് നാല് ലക്ഷം രൂപയുടെ മീനുകള്‍
കുളത്തില്‍ വിഷം കലര്‍ത്തി മീനുകളെ മോഷ്ടിച്ചതായി പരാതി. കൊല്ലം എഴുകോണ്‍ കൈതക്കോട് സ്വദേശി ബിജുവിന്റെ നാലു ലക്ഷം രൂപയുടെ മീനാണ് നഷ്ടമായത്. എഴുകോണ്‍ പവിത്രേശ്വരം ആലാശേരി ഏലായിലെ കുളത്തിലായിരുന്നു ബിജുവിന്റെ മീന്‍വളര്‍ത്തല്‍. മീന് തീറ്റ കൊടുക്കാനായി രാവിലെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയില്‍ പെടുന്നത്. കുറച്ച് മീനുകള്‍ ചത്തുപൊങ്ങിയ നിലയിലായിരുന്നു. മീന്‍ പിടിക്കാനായി ഉപയോഗിക്കുന്ന നഞ്ച് കലക്കി മീന്‍പിടിച്ച് കടത്തിയെന്നാണ് സൂചന. കരിമീന്‍, സിലോഫിയ, കട്ട്ല ഇനങ്ങളിലായി നാലു …
Read More »ഫ്ളാറ്റ് നിര്‍മ്മാണ സൈറ്റില്‍ തൊഴിലാളി താഴേക്ക് വീണത് കമ്ബിക്കെട്ടിന് മുകളില്‍, നെറ്റിയിലൂടെ തുളഞ്ഞു കയറിയ കമ്ബി ചെവിയിലൂടെ പുറത്ത്…
ആറ്റിങ്ങല്‍ വക്കം സ്‌ട്രീറ്റ് റോഡിന് സമീപം ഫ്ളാറ്റ് നിര്‍മ്മാണ സൈറ്റിലുണ്ടായ അപകടത്തില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ തലയിലൂടെ കമ്ബി തുളഞ്ഞുകയറി. ബംഗാള്‍ സ്വദേശി ധാംധറിനാണ് (52) ഗുരുതരമായി പരിക്കേറ്റത്. ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചാരത്തില്‍ നിന്ന് പണി ചെയ്‌തുകൊണ്ടിരുന്ന ഇയാള്‍ കാല്‍വഴുതി കമ്ബിക്കെട്ടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. നെറ്റിയിലൂടെ തുളഞ്ഞു കയറിയ കമ്ബി ചെവിയിലൂടെ പുറത്തേയ്ക്ക് വന്നു. തൊഴിലാളികള്‍ കമ്ബിയ്‌ക്ക് അനക്കം തട്ടാതെ …
Read More »തൃശ്ശൂരിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി അടി വാങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ
ചീയാരത്ത് നടുറോഡിൽ ബൈക്ക് സ്റ്റണ്ടിംഗ് നടത്തി പെൺകുട്ടി വീണ സംഭവത്തിൽ ബൈക്കോടിച്ചിരുന്ന യുവാവിനെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. ബൈക്ക് സ്റ്റണ്ടിനിടെ അപകടമുണ്ടാക്കുകയും പിന്നീട് നാട്ടുകാരുമായി അടിയുണ്ടാക്കുകയും ചെയ്ത അമലിനെയാണ് സുഹൃത്ത് അനുഗ്രഹിനൊപ്പം പിടികൂടിയത്. നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ഇവരിൽ നിന്ന് 30 ലക്ഷം രൂപ വില മതിക്കുന 300 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ചിയാരത്ത് പെൺകുട്ടിയുമായി ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെൺകുട്ടി വീണ് …
Read More »ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ അനുഗ്രഹിച്ച കടലമ്മ: വലയില്‍ കുടുങ്ങിയത് കോടികള്‍ വിലയുള്ള ‘ഗോല്‍ ഫിഷ്’…
ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികളെ കനിഞ്ഞ് അനുഗ്രഹിച്ച് കടലമ്മ. കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ സ്രാങ്കായ ‘പൊന്നുതമ്പുരാന്‍’ എന്ന വള്ളത്തില്‍പ്പോയവര്‍ക്ക് ലഭിച്ചത് കടല്‍ സ്വര്‍ണ്ണമാണ്. അതായത് വിപണിയില്‍ കോടിക്കണക്കിന് വിലയുള്ള ‘ഗോല്‍ ഫിഷ്’ ആണ് വലയില്‍ വീണത്. കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിന് പടിഞ്ഞാറ് മത്സ്യബന്ധനത്തിനിടെയാണ് വിലകൂടിയ മത്സ്യത്തെ ലഭിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ കൊല്ലം നീണ്ടകര ഹാര്‍ബറിലെത്തിച്ച മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപ. ഈ …
Read More »‘വിവാഹത്തിനെത്തി ആഭാസം കാണിച്ചാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കും’: വധുവിന്റെ അച്ഛന്റെ മുന്നറിയിപ്പ്, ക്ഷണക്കത്ത് വൈറല്‍..
വിവാഹദിവസം വധൂവരന്മാര്‍ക്ക് സുഹൃത്തുക്കളുടെ വക ചെറിയ രീതിയിലൊക്കെ റാഗിങ്ങ് കിട്ടാറുണ്ട്. തമാശയായിട്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ സീരിയസ് വിഷയങ്ങളും ആവാറുണ്ട്. അതേസമയം, വിവാഹദിനത്തിലെ റാഗിങ് പൂര്‍ണമായും വിലക്കിയുള്ള ഒരു അച്ഛന്റെ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. മകളുടെ വിവാഹക്ഷണക്കത്തിലാണ് അച്ഛന്‍ റാഗിങിനെതിരെ മുന്നറിയിപ്പ് നല്‍കുന്നത്. മകള്‍ മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാല്‍ കാല് തല്ലിയൊടിക്കുമെന്നാണ് വധുവിന്റെ …
Read More »എന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത് പ്രണവിനെ കുറിച്ചാണ്;അവര്‍ക്ക് അറിയേണ്ടതും അത് മാത്രമാണ്: കല്യാണി പ്രിയദര്‍ശന്‍
മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരപുത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ താരം സജീവവുമാണ്. താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ഹൃദയത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഹൃദയം അണിയറപ്രവര്‍ത്തകര്‍ ലൈവിലെത്തി വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. പതിവുപോലെ രണ്ട് നായികമാരും അണിയറപ്രവര്‍ത്തകരും എല്ലാം ഉണ്ടായിരുന്നുവെങ്കിലും പ്രണവ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലൈവ് കണ്ട പ്രേക്ഷകരില്‍ ഏറെയും …
Read More »