Breaking News

Slider

മകന്റെ മരണത്തില്‍ പക, ദുര്‍മന്ത്രവാദിനിയെ കൊന്ന് വനത്തില്‍ തള്ളി; കേരളത്തിലേക്ക് കടന്ന യുവാവ് പിടിയില്‍

ഝാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തി കേരളത്തിലേക്കു കടന്ന പ്രതിയെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. സുറാബിറ ഖുച്ചായ് സ്വദേശി ലോറന്‍സ് സമാഡ് (31) ആണ് പിടിയിലായത്. 75 വയസ്സുള്ള ദുര്‍മന്ത്രവാദിനിയെ കൊലപ്പെടുത്തി മാവോയിസ്റ്റ് മേഖലയിലെ വനത്തില്‍ തള്ളിയ ശേഷം ലോറന്‍സ് കേരളത്തിലേക്കു കടക്കുകയായിരുന്നു. വാഴക്കാലയില്‍ ഝാര്‍ഖണ്ഡുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് ആയിരുന്നു താമസം. കഴിഞ്ഞ ഡിസംബര്‍ 29ന് ആയിരുന്നു കൊലപാതകം. ലോറന്‍സിന്റെ മകന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണു ദുര്‍മന്ത്രവാദിനിയോടു പകയുണ്ടായത്. മകന്‍ മരിച്ചതോടെ മന്ത്രവാദിനിയെ …

Read More »

കോട്ടയം പ്രദീപ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടര്‍ന്ന്…

കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കോട്ടയം പ്രദീപ്‌ എന്നറിയപ്പെടുന്ന ആര്‍ പ്രദീപ്‌ സീരിയല്‍, സിനിമാ രം​ഗത്ത് സജീവമായിരുന്നു. നാടകവേദികളിലൂടെയാണ് അഭിനയ രം​ഗത്തെത്തിയത്. കോട്ടയം തിരുവഞ്ചൂര്‍ സ്വദേശിയാണ്. ഭാര്യ മായ. മകള്‍ ശ്രീലക്ഷ്മി. പ്രൊഫഷണല്‍ നാടകങ്ങളില്‍ സജീവമായിരുന്നു പ്രദീപ്‌. ആദ്യ നാടകം കോട്ടയം ഉജ്ജെയിനിയുടെ ‘സബര്‍മതിയില്‍ നിന്നൊരു അതിഥി’. 56 മെഗാ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2009 ല്‍ ഗൗതം മേനോന്റെ “വിണ്ണൈത്താണ്ടി വരുവായ” എന്ന ചിത്രത്തില്‍ നായികയായ തൃഷയുടെ …

Read More »

രാജേന്ദ്രൻ പണം നൽകിയത് രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക്; മോഷ്ടിച്ച മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകി?

അമ്പലമുക്ക് കൊലപാതക കേസിൽ പ്രതി രാജേന്ദ്രനുമായുള്ള തെളിവെടുപ്പ് തുടരുന്നു. പ്രതി കൈക്കലാക്കിയ വിനീതയുടെ മാല വിറ്റ പണം കാവൽ കിണറിലെ രണ്ട് സ്ത്രീ സുഹൃത്തുക്കൾക്ക് കൈമാറിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വീടുകളിൽ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം വിനീതയുടെ മാലയുടെ ലോക്കറ്റ് സമ്മാനമായി നൽകിയെന്ന പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് കൈപ്പറ്റിയെന്ന് സംശയിക്കുന്ന സ്ത്രീ ഒളിവിലാണ്. ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കേസിൽ പൊലീസിനെ പരമാവധി തെറ്റിദ്ധരിപ്പിച്ചാണ് പ്രതി …

Read More »

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു; സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകം…

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു. ഉദ്യോഗസ്ഥരുടെ വര്‍ക്ക് ഫ്രം ഹോം സൗകര്യം റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് ബാധകമാണ്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് …

Read More »

ചുരം കയറാതെ വയനാട്ടിലേക്ക് എത്താം: സ്വപ്ന പദ്ധതി വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്, കിഫ്ബി 2134 കോടി അനുവദിച്ചു…

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്. (ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി ടണല്‍ റോഡ്) പദ്ധതിക്കായി 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി ലഭിച്ചു. പദ്ധതിക്കായി തുക അനുവദിച്ച വിവരം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കപാത. താമരശേരി ചുരം കയറാതെ എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ വയനാട്ടിലെത്താം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ പ്രധാന ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകും. പദ്ധതി …

Read More »

രണ്ട് ദിവസം മദ്യം മോഷ്ടിച്ചപ്പോള്‍ പിടിച്ചില്ല, മൂന്നാം ദിനം പിഴച്ചു; ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം മോഷ്ടിച്ച രണ്ടുയുവാക്കൾ പിടിയില്‍

പവര്‍ ഹൗസ് റോഡിലെ ബിവറേജസ് ഷോപ്പില്‍ നിന്ന് മദ്യം മോഷ്ടിച്ച രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് കരകുളം ഏണിക്കര സ്വദേശികളായ രാഹുല്‍ ആര്‍.ജെ(22), അമിത് (23) എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ചേര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 4000 രൂപയുടെ മദ്യം മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. രണ്ടുദിവസമായി ഇവര്‍ മദ്യം വാങ്ങിയശേഷം പണമടയ്ക്കാതെ രക്ഷപ്പെടുകയായിരുന്നു പതിവ്. സംശയം തോന്നിയ ജീവനക്കാര്‍ ഇന്നലെ ഇവര്‍ വന്നപ്പോള്‍ നിരീക്ഷിച്ചു. നിരീക്ഷണകാമറ പരിശോധിച്ചശേഷം …

Read More »

ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇനി ഫ്ളിപ്കാര്‍ട്ട് വാങ്ങും; സെല്‍ ബാക്ക് പദ്ധതി അവതരിപ്പിച്ചു

ഉപയോക്താക്കളില്‍ നിന്ന് ഉപയോഗിച്ചതും പഴയതുമായ ഫോണുകള്‍ തിരികെ വാങ്ങാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച്‌ പ്രമുഖ ഇ-കൊമേഴ്സ് പോര്‍ട്ടലായ ഫ്ളിപ്കാര്‍ട്ട്. വിപണി പിടിക്കലിന്റെ ഭാഗമായാണ് പുതിയ സെല്‍ ബാക്ക് പദ്ധതി. ഇലക്‌ട്രോണിക്സ് റീ-കൊമേഴ്സ് സ്ഥാപനമായ ‘യാന്ത്ര’യെ അടുത്തിടെ ഫ്ളിപ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും 1,700ല്‍ പരം പിന്‍കോഡുകളിലും സേവനം ലഭ്യമാകും. 125 ദശലക്ഷം ഉപയോഗിച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ 20 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമാണ് ഇന്ത്യക്കാര്‍ ട്രേഡ് ചെയ്തതെന്ന് ഐഡിസി അടുത്തിടെ …

Read More »

അമ്മയെ ബലമായി പിടിച്ചുകൊണ്ടു പോയി മനോരോഗിയാക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍…

സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെ ബലമായി പിടിച്ചുകൊണ്ടു പോയി മനോരോഗിയാക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ഏരുവേശ്ശി വലിയരീക്കാമല സ്വദേശി കുര്യനെയാണ് (54) കുടിയാന്മല സി.ഐ മെല്‍ബിന്‍ ജോസ്, എസ്.ഐ നിബിന്‍ ജോയ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കുര്യന്റെ ഭാര്യ മോളി കുര്യന്‍, വയോധികയുടെ മറ്റ് മക്കളായ സലോമി കല്ലോടി, സീജ ചന്ദനക്കാംപാറ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇളയ മകള്‍ക്ക് സ്വത്ത് നല്‍കിയ വിരോധത്തിലാണ് ഇയാള്‍ അമ്മയെ തട്ടിക്കൊണ്ടുപോയി മനോരോഗിയാക്കാന്‍ ശ്രമിച്ചത്. …

Read More »

ഉ​പ്പി​ലി​ട്ട​ത​ല്ല; ആ​സി​ഡി​ല്‍ ഇ​ട്ട​ത്! വി​ല്ല​ന്‍ വീ​ര്യം കൂ​ടി​യ ആ​സി​ഡ്; പ്രാഥമിക കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്

കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ത​ട്ടു​ക​ട​യി​ല്‍​നി​ന്നു കു​ട്ടി​ക​ള്‍ ആ​സി​ഡ് കു​ടി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​നു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്. സം​ഭ​വ​മു​ണ്ടാ​യ വ​ര​ക്ക​ല്‍ ബീ​ച്ച്‌ പ്ര​ദേ​ശ​ത്തെ ത​ട്ടു​ക​ട​ക​ളി​ല്‍ ഉ​പ്പി​ലി​ട്ട​തും വി​നാ​ഗി​രി​യി​ല്‍ ഇ​ട്ട​തും ഇ​വ ത​യാ​റാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ലാ​യി​നി, ഉ​പ്പി​ലി​ട്ട പ​ഴ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​ഞ്ച് സാ​മ്ബി​ളു​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന​ക്ക​യ​ച്ചു. ഇ​തി​ന്‍റെ ഫ​ലം ഇ​ന്നു വ​രും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കും. ഭ​ക്ഷ്യ സു​ര​ക്ഷ സു​ര​ക്ഷ ഗു​ണ നി​ല​വാ​ര നി​യ​മ പ്ര​കാ​രം 3.75 ശ​ത​മാ​നം അ​സി​റ്റി​ക് ആ​സി​ഡ് …

Read More »

ആയിരകണക്കിന് പക്ഷികൾ ഒന്നിച്ച് താഴേക്ക് പതിച്ചപ്പോൾ; അമ്പരപ്പിക്കുന്ന കാഴ്ച…

അപ്രതീക്ഷിതമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മെക്സിക്കോയിലെ ഒരു തെരുവ്. മെക്സിക്കോയിൽ നിന്നും പ്രചരിക്കുന്ന ഒരു സിസിടിവി ദൃശ്യമാണ് കൗതുകവും ആകുലതയുമൊക്കെ ഉണർത്തി ശ്രദ്ധനേടുന്നത്. ആയിരകണക്കിന് പക്ഷികൾ കൂട്ടമായി തെരുവിന് നടുവിലേക്ക് വീഴുന്നതും പറന്നുയരുന്നതുമാണ് ഈ ദൃശ്യങ്ങളിൽ ഉള്ളത്. ദൃശ്യങ്ങളിൽ മെക്സിക്കോയിലെ ഒരു തെരുവിലേക്ക് ആകാശത്ത് നിന്ന് ഒരു വലിയ കൂട്ടം കറുത്ത പക്ഷികൾ വീഴുന്നതായി കാണിക്കുന്നു. മെക്സിക്കോയിലെ ചിഹുവാഹുവയിൽ ആണ് സംഭവം നടന്നത്. ആയിരകണക്കിന് മഞ്ഞ തലയും കറുത്ത …

Read More »