പിതാവിന്‍റെ ജന്മദിനത്തില്‍ കേക്ക് വാങ്ങാന്‍ പോയ 19കാരന്‍ കുത്തേറ്റുമരിച്ചു. യുവാവിനെ കുത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുനാല്‍ എന്ന 19കാരന്‍ പേസ്ട്രി ഷോപ്പിലേക്ക് നടക്കുന്നതിനിടെ നാലുപേര്‍ ചേര്‍ന്ന് വളഞ്ഞ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന്‍റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുനാലിനെ നാലുപേരും വീണ്ടും വീണ്ടും കുത്തുന്നതായി …
Read More »പ്രതീക്ഷയര്‍പ്പിച്ച് രാജ്യം: കുട്ടികളില്‍ കൊവാക്സിന്റെ പരീക്ഷണം ആരംഭിച്ചു…
ഭാരത് ബയോടെക് നിര്‍മിക്കുന്ന കൊവാക്സിന്റെ പരീക്ഷണം കുട്ടികളില്‍ ആരംഭിച്ചു. പട്നയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുന്നത്. മെയ് പതിനൊന്നിനാണ് കുട്ടികളില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നതിനുളള അനുമതി ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന് നല്‍കിയത്. 2 മുതല്‍ 18 വയസ്സുവരെ പ്രായമുളള കുട്ടികളിലാണ് രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിച്ചത്. ഈ വര്‍ഷം ജനുവരി 26-നാണ് വാക്സിന്‍ യജ്ഞത്തിന് ഇന്ത്യ …
Read More »സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിലോ …
Read More »സവാളയില്‍ കാണപ്പെടുന്ന കറുത്ത പാളി ബ്ലാക്ക് ഫംഗസിന് കാരണമാകും? വാര്‍ത്തയിലെ വാസ്തവം എന്ത്….
ദുരിതങ്ങള്‍ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക് ഫംഗസ്. എന്നാല്‍ വൈറസുകള്‍ പടരുന്നതിനേക്കാള്‍ വേഗതയിലാണ് വ്യാജവാര്‍ത്തകള്‍ പടരുന്നത്. സവാളയും ഫ്രിഡ്ജുമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചുകഴിഞ്ഞു. ‘ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം. അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്ബോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ …
Read More »രാത്രിഭക്ഷണത്തിന് സാലഡ് നല്‍കാത്തതിന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മകൻ അതീവ ഗുരുതരാവസ്ഥയിൽ…
രാത്രിഭക്ഷണത്തിന് സാലഡ് നല്‍കാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഉത്തര്‌പ്രദേശിലെ ജലാല്‍പൂരില്‍ തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ഭര്‍ത്താവ് സാലഡ് ചോദിച്ചു. എന്നാല്‍ മറ്റു ചില ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ഭാര്യ ഇത് ശ്രദ്ധിച്ചില്ല. ഇതിനെ ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് ഭാര്യയെ …
Read More »‘കോവിഡ് മുക്തമാക്കൂ, സമ്മാനമായി 50 ലക്ഷം രൂപ നേടൂ’; കോവിഡ് മുക്ത ഗ്രാമം പദ്ധതി…
കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി അമ്ബത് ലക്ഷം രൂപയുടെ മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് രഹിത ഗ്രാമം എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആറ് റവന്യു ഡിവിഷനുകളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് മത്സരമെന്ന് മഹാരാഷ്ട്ര ഗ്രാമവികസന മന്ത്രി ഹസ്സന്‍ മുഷ്‌റിഫ് പറഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുന്ന ഗ്രാമങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശഹങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. മത്സരത്തില്‍ രണ്ടാമതെത്തുന്ന ഗ്രാമ പഞ്ചായത്തിന് 25 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന പഞ്ചായത്തിന് 15 ലക്ഷം …
Read More »സൗമ്യയുടെ മകന്റെ പേരില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും; വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും, മന്ത്രിസഭായോഗത്തില്‍ തീരൂമാനം…
ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്താന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക മാറ്റിവയ്ക്കുക. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെ, ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. സൗമ്യയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കഴിഞ്ഞ ദിവസം നോര്‍ക്കാ റൂട്ട്സ് കൈമാറിയിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്സ് …
Read More »കെഎസ്‌ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് മാത്രം സ്വന്തം
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കെഎസ്ആര്‍ടിസി (ksrtc)എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കര്‍ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്‌ആര്‍ടിസി (ksrtc) എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇരു സംസ്ഥാനങ്ങളും പൊതു ഗതാഗത സര്‍വ്വീസുകളില്‍ കെഎസ്‌ആര്‍ടിസി എന്ന പേരാണ് വര്‍ഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാല്‍ ഇത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും …
Read More »എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടിയും 5 നിയമസഭ സീറ്റും, കേന്ദ്രമന്ത്രി സ്ഥാനവും; നല്‍കിയത് 10 ലക്ഷം; ഫോണ്‍ സംഭാഷണം ശരിവച്ച് ജെആര്‍പി ട്രഷറര്‍ പ്രസീത…
എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സികെ ജാനു ബിജെപിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണെന്ന് ജെ ആര്‍ പി ട്രഷറര്‍ പ്രസീത. എന്നാല്‍ ഇതുസംബന്ധിച്ച് കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്ബത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. പ്രസീതയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം …
Read More »നിയമസഭയില്‍ ബഹളം; പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തി പ്രതിപക്ഷ പരാമര്‍ശം…
മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി എ മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷത്തിന്റെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളം. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് എം എല്‍ എ കെ ബാബുവാണ് മുഖ്യമന്ത്രിയേയും മകളുടെ ഭര്‍ത്താവിനേയും ബന്ധപ്പെടുത്തി സംസാരിച്ചത്. മക്കള്‍ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു ബാബുവിന്റെ പരിഹാസം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താന്‍ കുറ്റം പറയില്ലെന്നും തൃപ്പൂണിത്തുറ എം എല്‍ എ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ എം എല്‍ എയുടെ പ്രസംഗത്തിന് …
Read More »