ട്വന്റി 20 ക്രിക്കറ്റില്‍ 9000 റണ്‍സ് ക്ലബില്‍ അംഗമായി രോഹിത് ശര്‍മ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി20ക്കിടയിലാണ് രോഹിത് 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…Read more ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. വിരാട് കോലിയാണ് 9000 റണ്‍സ് ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ താരം. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‍ലാണ് 13,270 റണ്‍സുമായി ട്വന്റി 20യിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍
Read More »മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…
മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹർജിയില്‍ കേന്ദ്രസര്‍ക്കാരിനും കേരളതമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും സുപ്രിം കോടതിയുടെ നോട്ടിസ്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു; കോടതിയിൽ എത്തിയ താരം…Read more കേരള ഹൈക്കോടതി ഹർജി തള്ളിയതിനെ തുടര്‍ന്നാണ് സംഘടന സുപ്രിം കോടതിയെ …
Read More »നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു; കോടതിയിൽ എത്തിയ താരം…
നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി ഹാജരായ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് വിസ്താരം മാറ്റിവച്ചത്. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കാവ്യ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായത്. കേസില്‍ 300ല്‍ അധികം ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി…Read more സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി …
Read More »നടിയെ അക്രമിച്ച കേസ്: കാവ്യാ മാധവന്‍ കോടതിയില്‍ ഹാജരായി…
ഇന്ന് രാവിലെ 11 മണിയോടെ കാവ്യയോട് ഹാജരാകാനാണ് നോട്ടിസ് അയച്ചത്. നേരത്തെയും സാക്ഷിവിസ്താരത്തിനായി കാവ്യ കോടതിയില്‍ ഹാജരായിരുന്നു. ഇന്നലെ നടക്കേണ്ടിയിരുന്ന മൂന്ന് സാക്ഷികളുടെ വിസ്താരം കൂടി നടക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി…Read more അത് കഴിഞ്ഞായിരിക്കും കാവ്യയുടേത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പ്രോസിക്യൂട്ടറും പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും ഹാജരാക്കാത്തതിനാലാണ് …
Read More »ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് യാതൊരുവിധ ആശങ്കയുമില്ല; മുഖ്യമന്ത്രി
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സുപ്രിം കോടതി അന്തിമവിധി വന്നതിന് ശേഷമായിരിക്കും തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ആശയക്കുഴപ്പം വേണ്ടെന്നും സത്യവാങ്ങ്മൂലം തിരുത്തുന്നത് കേസ് വരുമ്ബോള്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ ശബരിമലയില്‍ ഒരു പ്രശ്നവുമില്ല. നടിയെ ആക്രമിച്ച കേസ്: കാവ്യ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാകും…Read more അന്തിമ വിധി വരെ കാത്തിരിക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു. അന്തിമ …
Read More »കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഈല്‍കോ ഷറ്റോരി തിരിച്ചെത്തുന്നു…?
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി മുന്‍ പരിശീലകന്‍ ഈല്‍കോ ഷറ്റോരിയെ പരിഗണിക്കാന്‍ സാധ്യത. ട്രാസ്ഫര്‍ മാര്‍ക്കറ്റ് മുന്‍ പരിശീലകന്‍ തന്നെ കേരളത്തിലേക്ക് തിരികെ എത്തിയേക്കുമെന്ന് സൂചന നല്‍കിയത്. നടിയെ ആക്രമിച്ച കേസ്: കാവ്യ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാകും…Read more ഷറ്റോരിയോടൊപ്പം മറ്റ് ചില പരിശീലകരുടെ പേരുകളും നിലനില്‍ക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യത്തോടെയോ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് സൂചന.
Read More »നടിയെ ആക്രമിച്ച കേസ്: കാവ്യ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാകും
നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യാ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്. കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ്മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. ആരാധകരെ ഞെട്ടിച്ച വിവാഹ മോചനങ്ങൾ…Read more കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ …
Read More »പയ്യോളിയില്‍ ഷിഗല്ല; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്…
നഗരസഭയിലെ 20ാം ഡിവിഷനായ നെല്യേരി മാണിക്കോത്ത് ആറു വയസ്സുകാരന് ഷിഗല്ല ബാധിച്ചതായി സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛര്‍ദിയും പിടിപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍, വീട്ടിലെ മറ്റുള്ളവര്‍ക്കോ സമീപവീടുകളിലുള്ളവര്ക്കോ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ അമ്ബതോളം വീടുകളില്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശവും സമീപത്തെ പ്രിയദര്‍ശിനി ശിശുമന്ദിരത്തില്‍ …
Read More »കൊവിഡ് രണ്ടാം തരംഗം ഉടനെ തടയണം; ഇപ്പോള്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി….
രാജ്യമാകെ വ്യാപിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെയും ‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു…Read more കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ നിര്‍ദ്ദേശമേകിയത്. ഇപ്പോള്‍ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടാന്‍ ഇടയാകും. എന്നാല്‍ നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശങ്ക സൃഷ്‌ടിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായ വിവിധ …
Read More »തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെ കൂട്ടിയ 17 കാരനെ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി…
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് സഹായത്തിനായി കൂടെക്കൂട്ടിയ 17കാരനെ മദ്യം നല്‍കിയശേഷം പീപീഡിപ്പിച്ചെന്ന് പരാതി. മുളവുകാട് സ്വദേശിക്കെതിരെയാണ് കേസ്. പ്രതി ഒളിവിലാണ്. കുട്ടിയുടെ അമ്മ നല്കിയ പരാതിയില്‍ മുളവുകാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം. തെരഞ്ഞെടുപ്പ് യോഗത്തില്‍ ‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു…Read more പങ്കെടുത്തശേഷം 17കാരനെയും കൂട്ടി പ്രതി രാത്രിയോടെ എറണാകുളം നോര്‍ത്തിലെ ബാറിലെത്തി. ഇവിടെ …
Read More »