സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പവന്‍ 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 35,800 രൂപയിലാണ് സ്വർണ്ണ ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രണം; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍…Read more വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,475 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വിലയിടിവിന് ശേഷം മൂന്ന് തവണയായി 800 രൂപയാണ് വര്‍ധിച്ചത്.
Read More »ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രണം; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍…
ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കുന്നതിനുള്ള പുതിയ വിജ്ഞാപനം രണ്ടാഴ്ചയ്ക്കുള്ളിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓണ്‍ ലൈന്‍ ചൂതാട്ടം സാമുഹിക വിപത്താണന്നും നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ റമ്മികളിയും ഉള്‍പ്പെടുത്തണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിയമത്തില്‍ ഭേഗഗതി വരുത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സ്ത്രീവേഷത്തിലെത്തി ലിഫ്റ്റ് ചോദിക്കും, ശേഷം യാത്രക്കാരില്‍ നിന്ന് വാഹനവും പണവും തട്ടിയെടുക്കും; രണ്ട് യുവാക്കള്‍ അറസ്റ്റില്‍…Read more നിയമത്തില്‍ ഭേദഗതി വരുത്തമെന്ന് വിവരം ഇന്നലെ സര്‍ക്കാര്‍ …
Read More »സ്ത്രീവേഷത്തിലെത്തി ലിഫ്റ്റ് ചോദിക്കും, ശേഷം യാത്രക്കാരില്‍ നിന്ന് വാഹനവും പണവും തട്ടിയെടുക്കും; രണ്ട് യുവാക്കള്‍ അറസ്റ്റില്‍…
സ്ത്രീവേഷത്തിലെത്തി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഹൈവേയിലാണ് സംഭവം. വാഹനങ്ങള്‍ തട്ടിയെടുത്ത് യാത്രക്കാരില്‍ പണം കവരാനുള്ള ശ്രമത്തിനിടേയാണ് പ്രതികള്‍ പിടിയിലായത്. വഴിയില്‍ കുടുങ്ങിയതായി തെറ്റിദ്ധരിപ്പിച്ച് സ്ത്രീവേഷം ധരിച്ചവര്‍ റോഡരികില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നെന്ന് യാത്രക്കാരന്‍ പറയുന്നത്. അര്‍ദ്ധരാത്രിയിലാണ് സംഭവം. പട്രോളിങ്ങിനിടെ റാണാഘട്ട് പോലിസ് പരിതിയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.
Read More »ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം; പുത്തൻ പദ്ധതി നടപ്പിലാക്കി ബി ജെ പി എം പി ഗൗതം ഗംഭീര്‍…
ഉച്ചസമയത്ത് വിശപ്പടക്കാനായി ഒരു രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതി നടപ്പിലാക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി ജെ പി എം പിയുമായ ഗൗതം ഗംഭീര്‍. തന്റെ നിയോജക മണ്ഡലമായ ന്യൂ അശോക് നഗറിലാണ് ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചിരിക്കുന്നത്. വഞ്ചനാ കേസ് : വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി….Read more അതേസമയം കഴിഞ്ഞ ഡിസംബര്‍ 24ന് ഗാന്ധിനഗറിലും ഇത്തരമൊരു ക്യാന്റീന്‍ ഗംഭീര്‍ …
Read More »വഞ്ചനാ കേസ് : വഞ്ചനാക്കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റു ചെയ്യുന്നത് വിലക്കി ഹൈക്കോടതി….
വഞ്ചനാക്കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. സണ്ണി ലിയോണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആണ് ഹൈക്കോടതി ഉത്തരവ്. അതേ സമയം ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല. പ്രത്യേക നോട്ടീസ് നല്‍കിയ ശേഷമോ ചോദ്യം ചെയ്യല്‍ നടത്താവൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പെരുമ്ബാവൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി വിധി വന്നതോടെ 41 എ പ്രകാരമുള്ള നോട്ടീസ് നല്‍കിയ ശേഷമേ …
Read More »ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കെട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്ത്; മികച്ച 15 ചിത്രങ്ങളുടെ പട്ടികയില്‍…
ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രിയായ മലയാള ചിത്രം ‘ജല്ലിക്കട്ട്’ ഓസ്‌കാര്‍ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കട്ട് തിരഞ്ഞെടുക്കപ്പെട്ടത്. ഗായകന്‍ എം.എസ്. നസീം അന്തരിച്ചു..Read more മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജല്ലിക്കെട്ട് 15 സിനിമകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചില്ല. മാര്‍ച്ച് 15നാണ് 93ാമത് അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള …
Read More »ഗായകന്‍ എം.എസ്. നസീം അന്തരിച്ചു..
ഗായകൻ എം.എസ്. നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 16 വർഷമായി ചികിൽസയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്‌സ്, കോഴിക്കോട് ബ്രദേഴ്‌സ് എന്നീ കലാസിമിതികള്‍ക്കായി പാടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ചിന്തകളോടുള്ള അടുപ്പം അദ്ദേത്തെ കെ.പി.എ.സിയില്‍ എത്തിച്ചു. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. കെ.പി.എ.സിയില്‍ നിരവധി ജനപ്രിയ നാടക ഗാനങ്ങള്‍ക്ക് അദ്ദേഹം ശബ്ദം പകര്‍ന്നു. പിന്നീട് സിനിമയിലെത്തി. ഭാര്യയെ …
Read More »രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണ…
രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ കുത്തനെ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മില്‍ ധാരണയായി. യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പണം കണ്ടെത്താനായാണ് യൂസര്‍ ഡെവലപ്‌മെന്റ് ഫീസ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more യാത്രക്കാരില്‍ നിന്നും യൂസര്‍ ഡെവലപ്‌മെന്റ് …
Read More »സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ് ; 19 മരണം ; 4788 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….
സംസ്ഥാനത്ത് ഇന്ന് 5214 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 …
Read More »കൊവിഡ് പടര്‍ന്നത് മൃഗങ്ങളില്‍ നിന്നാണെന്നതിന് തെളിവില്ല: ലോകാരോഗ്യസംഘടന…
കൊവിഡ്-19 മൃഗങ്ങളില്‍ നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് കൊവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്ന ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാന്‍യങ്. കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യസംഘടനയുടേയും ചൈനയുടേയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുളള സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂര്‍ത്തി ആകാത്തവരുടെ വിവാഹം ഇനി മുതൽ അധികൃതരെ അറിയിച്ചാല്‍ 2,500 രൂപ പ്രതിഫലം…Read more മൃഗങ്ങളില്‍നിന്നാണ് കൊവിഡ് പടര്‍ന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന …
Read More »