Breaking News

Slider

ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചനാ കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹെെക്കോടതി തള്ളി..

തനിക്കെതിരായ വധ ഗൂഢാലോചനാ കേസിന്റെ അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി വ്യക്തമാക്കി. ജ​സ്റ്റി​സ് ​സി​യാ​ദ് ​റ​ഹ്മാ​ന്റെ​ ​ബെ​ഞ്ചാണ് വിധി പറഞ്ഞത്. കേസില്‍ ദി​ലീ​പാണ് ​ഒ​ന്നാം​ ​പ്ര​തി​. സ​ഹോ​ദ​ര​ന്‍​ ​അ​നൂ​പ്,​ ​സ​ഹോ​ദ​രീ​ ​ഭ​ര്‍​ത്താ​വ് ​ടി.​എ​ന്‍.​ ​സു​രാ​ജ്,​ ​ബ​ന്ധു​ ​അ​പ്പു,​ ​സു​ഹൃ​ത്ത് ​ബൈ​ജു​ ​ചെ​ങ്ങ​മ​നാ​ട്,​ ​ആ​ലു​വ​യി​ലെ​ ​ഹോ​ട്ട​ലു​ട​മ​ ​ശ​ര​ത്,​ ​സൈ​ബ​ര്‍​ ​വി​ദ​ഗ്ദ്ധ​ന്‍​ ​സാ​യ് ​ശ​ങ്ക​ര്‍​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​തി​ക​ള്‍. കേസ് സി.ബി.ഐ.ക്ക് വിടാനും ഹൈക്കോടതി …

Read More »

വരന്‍ മാലയിട്ടു; മുഖത്തിന് രണ്ടടി കൊടുത്ത് വേദി വിട്ടിറങ്ങി വധു; ഒടുവില്‍ സംഭവിച്ചത്; വീഡിയോ…

വിവാഹച്ചടങ്ങിനിടെ വരന്റെ മുഖത്തടിച്ച്‌ വേദി വിട്ടിറങ്ങി വധു. ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരിലാണ് സംഭവം. വിവാഹച്ചടങ്ങുകളുടെ ഭാഗമായി വരന്‍ ആദ്യം വധുവിനെ വരണമാല്യം അണിയിക്കുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വധു വരന്റെ മുഖത്തടിക്കുന്നത്. രണ്ട് തവണ വരന്റെ മുഖത്ത് ആഞ്ഞടിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെ വധു വേദി ഇറങ്ങിപ്പോവുകയും ചെയ്തു. സംഭവിച്ചതൊന്നും മനസിലാകാതെ വരനും സുഹൃത്തുക്കളുമെല്ലാം അന്തം വിട്ടുനില്‍ക്കുന്നതും കാണാം. എന്നാല്‍ യുവതി വരനെ അടിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമല്ല. വരനെ ഇഷ്ടമല്ലാത്തത് കൊണ്ടാണ് …

Read More »

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത…

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രപ്രദേശ്- വടക്കന്‍ തമിഴ്‌നാട് തീരത്തും ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിന്റെ ഫലമായാണ് ഇത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ …

Read More »

വധഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയില്‍ വിധി ഇന്ന്…

വധഗൂഢാലോചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിലും കോടതി തീരുമാനമെടുത്തേക്കും. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഹരജിയിലും ഇടക്കാല ഉത്തരവുണ്ടാകും. വധഗൂഡാലോചനക്കേസില്‍ പ്രോസിക്യൂഷന് നിര്‍ണായകമായ ഹര്‍ജിയില്‍ ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വിധി പറയുക. കേസ് റദ്ദാക്കിയാല്‍ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് തിരിച്ചടിയുമാകും.നടിയെ ആക്രമിച്ച കേസിലെ …

Read More »

ഇന്ത്യയെ വിട്ട് ചൈനയെ വിശ്വസിച്ചതിന് പണികിട്ടി പാകിസ്ഥാനും ശ്രീലങ്കയും ഒപ്പം ഈ രാജ്യവും..

കാഠ്‌മണ്ഡു: ചൈനയുടെ സാമ്ബത്തിക സഹായം സ്വീകരിച്ച്‌ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് പാകിസ്ഥാനും ശ്രീലങ്കയും. ഇതിന് പിന്നാലെ ചൈനീസ് സഹായം ആവോളം സ്വീകരിച്ച ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യവും തകര്‍ച്ചയെ നേരിടുകയാണ്. നേപ്പാളാണത്. ടൂറിസവും പ്രവാസികളുടെ പണവുമായിരുന്നു രാജ്യത്തെ പ്രധാന വരുമാന മാര്‍ഗം. കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവും എന്നാല്‍ ഈ രാജ്യത്തെ തകര്‍ത്തു. ഇതോടെ രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞു. രാജ്യത്തെ ബാങ്കുകളില്‍ ഡോളറില്‍ നിക്ഷേപിക്കാന്‍ പ്രവാസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. …

Read More »

കരുനാഗപ്പള്ളിയിൽ കടയുടെ മുന്‍ഭാഗം കെട്ടിട ഉടമ പൊളിച്ചുനീക്കി; 60 ലക്ഷം രൂപയുടെ നഷ്ടമെന്ന് വ്യാപാരിയുടെ പരാതി

കരുനാഗപ്പള്ളി: ഗൃഹോപകരണ വില്‍പനശാലയുടെ ഷട്ടര്‍ പൊളിച്ചുമാറ്റുകയും സാധനങ്ങളും മറ്റും നീക്കം ചെയ്യുകയും ചെയ്തതായി വ്യാപാരിയുടെ പരാതി. കരുനാഗപ്പള്ളി പുള്ളിമാന്‍ ജങ്ഷനിലുള്ള രശ്മി ഹാപ്പി ഹോം അപ്ലൈയിന്‍സില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ദേശീയപാത ഒഴിപ്പിക്കലി‍െന്‍റ പേരില്‍ കെട്ടിട ഉടമയുടെ ആള്‍ക്കാരായ ഒരു സംഘമാണ് അതിക്രമം നടത്തിയതെന്ന് കാട്ടി രശ്മി ഹാപ്പി ഹോം അപ്ലൈയിന്‍സ് ഉടമ കെ. രവീന്ദ്രന്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. പുള്ളിമാന്‍ ജങ്ഷനിലുള്ള കെട്ടിട സമുച്ചയത്തിലാണ് കെ. രവീന്ദ്രന്‍ …

Read More »

മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ; ആലപ്പുഴയിൽ വയോധികനെ കബളിപ്പിച്ച്‌ പണം തട്ടി, പരാതി

ആലപ്പുഴയിൽ വയോധികന്റെ കയ്യില്‍ നിന്ന് പണം വാങ്ങി മദ്യത്തിനു പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ചുനല്‍കി കബളിപ്പിച്ചതായി പരാതി. വിദേശ മദ്യവില്‍പനശാലയ്ക്കു മുന്നില്‍ വരിനിന്ന വയോധികനെയാണ് സഹായിക്കാനെന്നപേരില്‍ തട്ടിപ്പിന് ഇരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7മണിക്കാണ് ആണു സംഭവം. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. മദ്യവില്‍പനശാലയ്ക്കു മുന്നിലെ വരിയില്‍ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുത്തെത്തി ഒരാള്‍ മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞു. മൂന്ന് കുപ്പികള്‍ക്കായി …

Read More »

പത്ത് വര്‍ഷം കൊണ്ട് ദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞു; ഇന്ത്യ സമ്ബൂര്‍ണ്ണ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്റെ വക്കിലെന്ന് അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും

ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തീവ്രദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി. 2011ല്‍ പ്രതിശീര്‍ഷ ദാരിദ്ര്യ നിരക്ക് 22.5 ശതമാനമായിരുന്നത് 2019ല്‍ 10.2 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഭവ സ്വീകരണ അസമത്വം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയെന്നും ഇത് രാജ്യം സമ്ബൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പടിവാതിലില്‍ എത്തി എന്നതിന്റെ പ്രകടമായ സൂചനയാണെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കി ലോകബാങ്ക് വ്യക്തമാക്കി.

Read More »

100 കോടിക്ക് മുകളിൽ നഷ്ടം വരുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയായി രാധേ ശ്യാം, ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തം…

അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് രാധേശ്യാം. പ്രഭാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂജ ഹെഗ്ഡെ നായികയായി എത്തിയ ചിത്രം ഒരു റൊമാൻറിക് ഡ്രാമ ആയിരുന്നു. രാധാകൃഷ്ണ കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ തന്നെ വളരെ നെഗറ്റീവ് റെസ്പോൺസ് ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. ഒരു ദിവസം പോലും ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ …

Read More »

കെ-റെയില്‍ പ്രദേശത്ത് വീട് പാസാകുന്നില്ല: പതിനൊന്നംഗ കുടുംബം ദുരിതത്തില്‍

കെ-റെയില്‍ കടന്നു പോകാനിടയുണ്ടെന്ന പേരില്‍ സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരമുള്ള വീട് നിഷേധിച്ച്‌ പഞ്ചായത്ത്. കോഴിക്കോട് കടലുണ്ടി സ്വദേശി സാവിത്രിക്ക് പി.എം.എ.വൈ പദ്ധതി പ്രകാരം വീട് പാസായെങ്കിലും ഇപ്പോള്‍ നല്‍‌കേണ്ടതില്ലെന്നാണ് പഞ്ചായത്ത് തീരുമാനം. കടലുണ്ടി ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ഒന്നാംപാലം പ്രദേശത്താണ് കീരിത്തറപ്പടി സാവിത്രിയുടെ വീട്. മഴ പെയ്താല്‍ വെള്ളം കയറുന്ന ചതുപ്പുനിലത്തെ കൊച്ചു വീട് ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണ്. മക്കളും പേരമക്കളുമടക്കം 11 പേരാണ് ഈ വീട്ടില്‍ സുരക്ഷിതമല്ലാതെ കഴിയുന്നത്. …

Read More »