Breaking News

Tech

പി.എസ്.സി പരീക്ഷകളില്‍ ഉദ്യോഗാര്‍ഥികളെ തിരിച്ചറിയാന്‍ പുതിയ പരിശോധന…

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് രീതി അവലംബിച്ച്‌ നടത്താന്‍ കമ്മിഷന്‍ തീരുമാനിച്ചു. ആദ്യഘട്ടമായി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളിലാണ് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന നടത്തുക. ഈ നടപടിയുടെ ആദ്യഘട്ടമായി മാര്‍ച്ച്‌ 15നു ശേഷം കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കായിരിക്കും ഹാജരാകുന്നവരെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ബയോമെട്രിക് …

Read More »

മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പണം പിന്‍വലിക്കാനാകില്ല; എസ്ബിഐയുടെ മുന്നറിയിപ്പ്..!

എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കുന്നത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനം ജനുവരി ഒന്നുമുതല്‍ എസ്ബിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മൊബൈല്‍ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ അടിച്ചുകൊടുത്താല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ ഇനിമുതല്‍ സാധിക്കുകയുളളൂ. രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സംവിധാനം എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ …

Read More »

മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം..!

സൗദിയില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച്‌ ഈജിപ്തുകാരായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പിതാവ് ജോലിക്ക് പോയ ഉടനെ കെട്ടിട ഉടമ ഫോണില്‍ ബന്ധപ്പെട്ട് വീടിന്‌ തീപിടിച്ചതായി അറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തി തീയണച്ചപ്പൊഴേക്കും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ മരിച്ചിരുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ്‌ മുറിയില്‍ അഗ്നിബാധയുണ്ടായതെന്നാണ്‌ വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

നിരത്തുകളെ സ്മാർട്ട് ആക്കാൻ ഇനി കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ ‘നീം ജി’

കേരളത്തിലെ ഓട്ടോകളുടെ രൂപം മാറുന്നു. കേരളത്തിന്റെ ഓട്ടോ വിപണിക്കു കരുത്തേകാൻ ഇനി ഇലക്‌ട്രിക് ഓട്ടോകളും എത്തുന്നു. നീം-ജി എന്ന പേരിൽ വിപണിയിലെത്തുന്ന ഇലക്‌ട്രിക് ഓട്ടോകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഓട്ടോകളുടെ നിർമാണത്തിനുള്ള കേന്ദ്രനുമതി ഈ വര്ഷം പകുതിയോടെ ആണ് കെ.എ.എല്‍നു ലഭിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് നീം-ജി എന്ന പേരിൽ …

Read More »

കുതിച്ചുകയറാന്‍ ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍; വില നിങ്ങളെ അതിശയിപ്പിക്കും..!!

ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ഇലക്‌ട്രിക് മോഡലായ ഹോണ്ട ഇ പ്രൊഡക്ഷന്‍ മോഡല്‍ 2019 ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചത്. 100 kW, 113 kW എന്നീ രണ്ട് കരുത്തുകളില്‍ ഇലക്‌ട്രിക് കാര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 100 kW മോഡലിന് 29,470 യൂറോയും (23.18 ലക്ഷം രൂപ) 113 kW മോഡലിന് 32470 യൂറോയുമാണ് (25.54 ലക്ഷം രൂപ) വില. അടുത്ത വര്‍ഷത്തോടെ മാത്രമേ ഹോണ്ട …

Read More »

മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; പുതിയ നിരക്കുകള്‍ ഇങ്ങനെ…

ഇന്ന്‍ മുതല്‍ നെറ്റ് ഉപയോഗം അത്ര എളുപ്പമാവില്ല. മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 42 ശതമാനമാണ് നിരക്കുകളില്‍ വരുന്ന വര്‍ധന. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുക. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് വര്‍ധിക്കുന്നത്. 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി …

Read More »

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ആര്‍ബിഐയുടെ പുതിയ അറിയിപ്പ്..!

പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവര്‍ക്ക് ആര്‍ബിഐയുടെ പുതിയ അറിയിപ്പ് . ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സഫര്‍ (നെഫ്റ്റ്) സേവനങ്ങള്‍ ഡിസംബര്‍ 16 മുതല്‍ 24 മണിക്കൂറും ലഭ്യമാകുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. അവധി ദിനങ്ങളിലും ഇനി സേവനം പ്രയോജനപ്പെടുത്താം. നെഫ്റ്റ് ഇടപാടുകള്‍ യഥാസമയം നടക്കാനായി, പണലഭ്യത ബാങ്കുകള്‍ ഉറപ്പാക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തേ ബാങ്കിംഗ് സമയത്ത് മാത്രമായിരുന്നു നെഫ്റ്റ് ഇടപാടുകള്‍ നടന്നിരുന്നത്. ഇനിമുതല്‍ ബാങ്കിംഗ് …

Read More »

വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന അവസാനിക്കുന്നു; ഇനി എല്ലാം ഇവന്‍ കണ്ടെത്തും…

റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന ഇനി ഉണ്ടാവില്ല. ഇനിയെല്ലാം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. ഇതിനായ് ‘സ്മാര്‍ട്ട് ക്യാമറകള്‍’ എല്ലാ ജില്ലകളിലും സ്ഥാപിക്കും. സംസ്ഥാനത്തെ പൂര്‍ണ അപകടമുക്ത മേഖലയാക്കാനും മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉടനെ പ്രതികളെ കണ്ടുപിടിക്കാനുമായി പൂര്‍ണമായും നിര്‍മിത ബുദ്ധിയില്‍ പ്രവൃത്തിക്കുന്ന 1400 ക്യാമറകള്‍ സ്ഥാപിക്കുന്നു. 153 കോടിയുടെ പദ്ധതി ‘സേഫ് കേരള’യാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ സാമ്ബത്തിക സഹായത്തോടെ കെല്‍ട്രോണ്‍ ആണ് പദ്ധതി നടപ്പാക്കുക. …

Read More »