Breaking News

World

കാര്‍ പാര്‍ക്കില്‍ വെച്ച്‌ സെക്സ് നടത്താന്‍ വിസമ്മതിച്ച്‌ ഭാര്യ പോയപ്പോള്‍ വഴിയില്‍ ഇറങ്ങി ആരെയെങ്കിലും പിടിക്കാന്‍ കാത്തിരുന്നു; ഇരയായത് എളുപ്പവഴി നോക്കിയെത്തിയ സബീന; സബീനയുടെ ദാരുണമരണം ലണ്ടന്റെ ഉറക്കം കെടുത്തുമ്ബോള്‍

ലണ്ടന്റെ ഉറക്കം കെടുത്തിയ സംഭവമായിരുന്നു സബിന നെസ്സ എന്ന യുവതിയുടെ കൊലപാതകം. ബ്രിട്ടനില്‍ തന്നെ സ്ത്രീകളുടെ സുരക്ഷയെ പറ്റി ഏറെ ഉത്കണ്ഠ പരത്തിയ ഈ സംഭവത്തിനു ശേഷം ഏറെ പ്രതിഷേധങ്ങളും മറ്റും നടക്കുകയും ചെയ്തു. അതിലെ പ്രതിയായ കോസി സെലമാജിനെ കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് ഇയാളുടെ മുന്‍ഭാര്യ. സബീനയെ കൊല്ലുന്നതിനു ആഴ്‌ച്ചകള്‍ക്ക് മുന്‍പ് നിരവധി തവണ തന്നെ കഴുത്തുഞ്ഞെരിച്ച്‌ ശ്വാസം മുട്ടിച്ചിരുന്നു ഇയാളെന്നാണ് അവര്‍ പറഞ്ഞത്. ഒരു ക്ലീനറും …

Read More »

ശ്രീലങ്കയിലെ ജനങ്ങള്‍ പട്ടിണിയിലേക്ക്‌; മുന്നറിയിപ്പുമായി സ്‌പീക്കര്‍

സാമ്ബത്തിക പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റ്‌ സ്‌പീക്കര്‍ മഹിന്ദ യാപ അബിവര്‍ധന. ഭക്ഷ്യ, ഇന്ധന ദൗര്‍ലഭ്യം രൂക്ഷമാണ്. ഒപ്പം വിലക്കയറ്റവും വൈദ്യുതിക്ഷാമവും. ഇത്‌ ജനങ്ങളെ മുഴുപ്പട്ടിണിയിലാക്കും.1948ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇനിയും കൂടുതല്‍ വെല്ലുവിളി നേരിടാനിരിക്കുന്നതേയുള്ളൂവെന്നും തുടക്കമാണ് ഇതെന്നും അബിവര്‍ധന പറഞ്ഞു. മത്സ്യബന്ധ മേഖലയും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഇന്ധനക്ഷാമത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനും സാധിക്കാത്ത അവസ്ഥയാണുള്ളത്. …

Read More »

ലിംഗപ്രദര്‍ശനം വഴിയുണ്ടാക്കിയത് കോടികള്‍, ഓണ്‍ലിഫാന്‍സിലെ മിന്നുംതാരം ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ..!

ലൈംഗിക കേളികള്‍ക്ക് കുപ്രസിദ്ധമായ ഓണ്‍ലി ഫാന്‍സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കാശുവാരി താരമായി മാറിയ സിംഗപ്പൂര്‍ യുവാവ് ഒടുവിൽ കുടുങ്ങി. ഓണ്‍ലി ഫാന്‍സിലൂടെ ലോകപ്രശസ്തനായി മാറിയ ടൈറ്റസ് ലോ എന്ന യുവാവിനെയാണ് സിംഗപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലെ ഏറ്റവും സെക്‌സിയായ ചെറുപ്പക്കാരന്‍ എന്ന് ഓണ്‍ലിഫാന്‍സ് ആരാധകര്‍ വിശേഷിപ്പിക്കുന്ന ടൈറ്റസിനെ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി സ്വന്തം നഗ്‌നദൃശ്യങ്ങള്‍ പങ്കുവെച്ചുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 21 മാസം ജയില്‍ ശിക്ഷ …

Read More »

ദമ്ബതികളുടെ ദൃശ്യങ്ങള്‍ മൂന്ന് ദിവസം രഹസ്യമായി പകര്‍ത്തി; എയര്‍ബിഎന്‍ബിക്കെതിരെ കേസ്, ഒടുവില്‍ ട്വിസ്റ്റ്

താമസസ്ഥലങ്ങള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എയര്‍ബിഎന്‍ബിക്കെതിരെ പരാതിയില്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ കോടതി ഉത്തരവ്. എയര്‍ബിഎന്‍ബിയില്‍ രജിസ്റ്റര്‍ ചെയ്ത കെട്ടിടത്തില്‍ താമസിച്ചപ്പോള്‍ മൂന്ന് ദിവസം തങ്ങളുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നായിരുന്നു ദമ്ബതികളുടെ പരാതി. എന്നാല്‍, കേസ് മധ്യസ്ഥന് വിടാന്‍ ഫ്ലോറിഡ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. എയര്‍ബിഎന്‍ബിയുടെ വ്യവസ്ഥകള്‍ പ്രകാരം താമസത്തിനിടെയുണ്ടാവുന്ന തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ജഡ്ജിയല്ല, മധ്യസ്ഥനാണ്. ഇതുപ്രകാരമാണ് ഇതുസംബന്ധിച്ച കേസ് മധ്യസ്ഥന് കോടതി കൈമാറിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ വിജയമാണ് കോടതി വിധിയെന്നാണ് …

Read More »

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം; വാഹനങ്ങള്‍ക്ക് തീയിട്ടു, 45 പേര്‍ അറസ്റ്റില്‍…

സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ വസതിക്ക് മുന്നില്‍ 5,000ത്തോളം പേരാണ് തടിച്ചുകൂടിയത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. പ്രസിഡന്റ് വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 45 പേര്‍ അറസ്റ്റിലായെന്ന് ലങ്കന്‍ പൊലീസ് അറിയിച്ചു. അഞ്ച് ​പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു …

Read More »

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു മരണം, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

യുഎസിലെ പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞില്‍ അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങ്യള്‍ പുറത്തുവന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയപാതയില്‍ അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കുല്‍കില്‍ കൗണ്ടിയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ കൂട്ടിയിടി ഉണ്ടായത്. മഞ്ഞുവീണ് കിടക്കുന്ന വഴിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നത് പുറത്തുവന്ന …

Read More »

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം

ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലസ് വേഗസിലാണ് സംഭവം. 21 വയസുകാരിയായ നിക നികോബിന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. യുവാവിന്റെ കണ്ണുകള്‍ കെട്ടിയ ശേഷമായിരുന്നു കഴുത്തില്‍ രണ്ട് തവണ കത്തി കുത്തിയിറക്കിയത്. കൊലപാതകം നടത്താന്‍ ലക്ഷ്യമിട്ട് കത്തിയുമായാണ് യുവതി ഹോട്ടലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റിങ് സൈറ്റ് വഴിയാണ് നിക ഒരു യുവാവിനെ പരിചയപ്പെട്ടത്. ശേഷം ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് …

Read More »

ഒരു കണ്ണുമായി ജനിച്ച ആണ്‍കുഞ്ഞ് പിറന്ന് ഏഴ് മണിക്കൂറിന് ശേഷം മരിച്ചു…

യെമനില്‍ ഒരു കണ്ണുമായി കുഞ്ഞ് ജനിച്ചു. ഒരു ഐ സോക്കറ്റും ഒറ്റ ഒപ്റ്റക്കല്‍ നെര്‍വുമായാണ് ആണ്‍കുഞ്ഞ് ജനിച്ചതെന്ന് കുട്ടിയുടെ ചിത്രം പങ്കുവെച്ച് യെമനി മാധ്യമപ്രവര്‍ത്തകന്‍ കരീം സരായ് കുറിച്ചു. ലോകത്തില്‍ തന്നെ അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ അല്‍ ബയ്ഡ ഗവര്‍ണറേറ്റിലെ ആശുപത്രിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജനിച്ച് ഏഴ് മണിക്കൂറിന് ശേഷം കുഞ്ഞ് മരണപ്പെട്ടു. അഞ്ച് നൂറ്റാണ്ടിനിടെ ലോകത്ത് …

Read More »

മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍

യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ പ്രതികരണം വ്യത്യാസപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ദൃഢതയില്ലാത്തതാണെന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. വാഷിംഗ്ടണില്‍ സംഘടിപ്പിച്ച അമേരിക്കന്‍ വ്യവസായ പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സഖ്യകക്ഷിയുടെ പ്രതികരണങ്ങളില്‍ ഇന്ത്യയെ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാവരും റഷ്യക്കെതിരെ ഉറച്ച നിലപാടെടുത്തിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. ജപ്പാനും ഓസ്‌ട്രേലിയയും ശക്തമായാണ് …

Read More »

അഭയം കൊടുത്തവരെ തന്നെ പീഡിപ്പിച്ചു : 18കാരി യുക്രെയ്ന്‍ വനിതയെ ബലാത്സംഗം ചെയ്ത് മുസ്ലീം കുടിയേറ്റ യുവാക്കള്‍

യുക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് രക്ഷ തേടി പലായനം ചെയ്യുന്നവരെ പാര്‍പ്പിച്ചിരുന്ന ജര്‍മ്മന്‍ കപ്പലില്‍ വെച്ച്‌ 18 വയസ്സുള്ള യുക്രെയ്ന്‍ അഭയാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഓസ്‌കാര്‍ വൈല്‍ഡ് എന്ന കപ്പലില്‍ വെച്ചാണ് ഇറാഖില്‍ നിന്നും നൈജീരിയയില്‍ നിന്നുമുള്ള യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചത്. പ്രതികള്‍ക്ക് രണ്ട് പേര്‍ക്കും യുക്രെയ്ന്‍ പൗരത്വവുമുണ്ട്. മാര്‍ച്ച്‌ 6 നാണ് പീഡനം നടന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് പീഡനവിവരം പുറത്ത് …

Read More »